• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Saturday, June 20, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ചിന്താചലനം

Chindaachalanam- Poem By Mohammed Uvais A. P. Pandikkad

Mohammed Uvais A. P. Pandikkad by Mohammed Uvais A. P. Pandikkad
December 31, 2023
ചിന്താചലനം
36
VIEWS
Share on FacebookShare on WhatsappShare on Twitter

സ്റ്റഡീറൂമിലെ മൂലയിൽ
ഒഴിഞ്ഞു തനിച്ചിരിക്കുന്ന
ആ കട്ടിൽ കണ്ടപ്പോൾ
കണ്ണിനൊരു സഹതാപമുദിച്ചു.
കൂട്ടിനായി കേറിക്കിടക്കുമ്പോൾ
കയ്യിൽ കരുതിയത്
ഖസാക്കിൻ്റെ ഇതിഹാസമെന്ന
നോവലായിരുന്നു.

ചാരിക്കിടന്ന വായനയിൽ
വരികൾ മാറി; താളുകൾ പലതും
മറിച്ചു തുടരവേ ……
കണ്ണിനൊരു അസ്വസ്ഥത
ആ വിമർശനം കൈകളോടറീച്ചു
‘മതി ഇനിത്തിരി വിശ്രമമാകാം ‘
ഇച്ചയിൽ വീണ കയ്യിലെ
പുസ്തകം പള്ളപ്പുറത്തു പതിച്ചു.

അട്ടത്തു നോക്കിയപ്പോൾ
കണ്ണിൽ പതിച്ചത് വലയായിരുന്നു.
ഇതൊരു വീടോ ? അതോ
വേട്ടക്കാരൻ്റെ കെണിയോ ?.
ചിന്തകൾ മനസ്സിലൂടെയോടിപ്പോയെങ്കിലും
ഏകാകമാം എട്ടുകാലി ജീവിത –
മോർത്തിരുന്നവൻ.

ഒഴുകിവന്ന ആഴമുള്ള ആശയങ്ങളിൽ
അമ്പരപ്പു തോണിയ നയനം
തായ്മയോടെ താഴോട്ടു
താഴ്ന്നു താണ്
മിഴിയടച്ചു.

പുറത്ത് കൂരാ കൂരിരുട്ട്
റൂമിൽ ബൾബിൻ വെള്ളി വെളിച്ചവും
പരന്നു.
ആ ആത്മാവ്
നല്ലാശയങ്ങളുടെയും
സ്വപനങ്ങളുടെയും
ലോകത്തിലൂടെ അവനെവിട്ടു
സഞ്ചരിച്ചു കൊണ്ടിരുന്നു.

– മുഹമ്മദ് ഉവൈസ് ഏ.പി, പാണ്ടിക്കാട്

Previous Post

പ്രിയ ഡിസംബർ…

Next Post

കവിത

Related Rachanas

നീ വരുന്നപോൽ
Jayesh Vlathankara Poem

നീ വരുന്നപോൽ

June 10, 2026

വിജന വീഥിയിൽ തരളമോർമ്മതൻപഴയ പൂവുകൾ കൊഴിഞ്ഞു വീഴവേപതിയെ ഞാനതിൻഇതളൊരെണ്ണമെൻഹൃദയ തന്ത്രിയിൽചേർത്തുവയ്ക്കവേ നനുത്ത പീലിയാൽ അതീവ നോവിനെതഴുകിയാറ്റുവാൻവ്യഥിത മിഴിയുമായിഹൃദയ രാഗമേനീ വരുന്നപോൽ അഴിഞ്ഞ വാക്കിലെപൊഴിഞ്ഞ പൂമണം തിരികെ നൽകുവാൻകുളിർത്ത...

നിലച്ച ശബ്‌ദങ്ങൾ
Sujith Thomas Thekkel Poem

നിലച്ച ശബ്‌ദങ്ങൾ

June 3, 2026

ശബ്ദം നിലച്ചൊരു പൊൻവീണഒരിക്കൽ മീട്ടിയ രാഗങ്ങളോരോന്നായി അന്തരംഗത്തിൽ മൂകമായി തീർത്തൊരു കാർമേഘം,പെയ്തു തീരാത്തൊരു കർക്കിടക മഴയായി, ഓർമ്മകൾ തീർത്തൊരു മഹാപ്രഹേളിക മനസ്സിൽ,ശ്രുതിലയ രാഗങ്ങൾ ആലപിച്ചവരോരുത്തരും ഒരുനാൾ പലവഴിയായി...

യുദ്ധത്തിൻ്റെ നിഴൽ
Syamala Haridas Palakkad Poem

യുദ്ധത്തിൻ്റെ നിഴൽ

March 26, 2026

​അലറുന്ന പീരങ്കി തൻ ഗർജ്ജനത്താൽഅമരുന്നു ഭൂമിതൻ ശാന്തി മന്ത്രം.ചടുലമാം കാൽവെപ്പിലുലയുന്നു പാതകൾചിതറുന്ന രക്തത്താൽ ചുവക്കുന്നു മണ്ണ്. ​അമ്മതൻ കണ്ണീരിലുപ്പുകലരുന്നുഅനാഥരാം മക്കൾ തൻ വിലാപം മാത്രംസ്വപ്നങ്ങൾ ചുട്ടെരിച്ച ചാരത്തിൻ...

ഗരുഡൻ
കവിത

ഗരുഡൻ

November 1, 2024

അമ്മ പുമുഖത്തിരുന്നു പറഞ്ഞു, "നാളെ ഗരുഡൻ വരുമ്പോൾ എൻ്റെ ജീവനെടുക്കും." മാളത്തിൽ നിന്നും തലയിട്ടു നോക്കിയ പാമ്പ് തിരികെ മാളത്തിലേക്കു പോയി. ഒരു വഴി പോക്കൻ പറയുന്നുണ്ടായിരുന്നു...

ഇരുമുഖങ്ങൾ
Poem Kunjachan M

ഇരുമുഖങ്ങൾ

September 4, 2024

ഹൃദയം തൊട്ട നാളിൽ നിൻ്റെ ആനന്ദം കണ്ടറിഞ്ഞതാണ് അതിനാലാണ് നിന്നെയറിയാൻ നിൻഗൃഹത്തിൽ ഞാൻ നിത്യ സന്ദർശകനായത് ഒരിക്കലും പ്രകാശിക്കാത്ത നിന്മുഖം പ്രകാശിച്ചു തുടങ്ങിയത് എൻ്റെ വരവിലാണെന്നു നീ...

ചൂൽ
Satya Bhai Poem

ചൂൽ

September 4, 2024

മുത്തശ്ശിമാരെന്നോ പറഞ്ഞ അർത്ഥമില്ലാ വിലക്കുകൾ അമ്മ ചൊല്ലുമ്പോൾ കലഹം മറുപടിയായിടും യാത്ര പോകും വീട്ടുകാർക്ക് കാണാൻ കൊള്ളാത്ത സാധനം ചൂലാണെന്നുറപ്പിച്ചു മനസ്സിലാപത്തു നിനച്ചിടും കൽപവൃക്ഷമാം തെങ്ങിൻ്റെ ഓലപ്പീലികളെ...

Next Post
കവിത

കവിത

POPULAR

സ്വന്തമല്ലാത്തത്

September 2, 2023
പള്ളിക്കാട്  – ഭാഗം 9

പള്ളിക്കാട് – ഭാഗം 10

December 19, 2024
ഓണപ്പാട്ട്

ഓണപ്പാട്ട്

September 18, 2023
കർക്കിടകവും രാമായണപാരായണവും

കർക്കിടകവും രാമായണപാരായണവും

September 1, 2023
ഉത്രാളിക്കാവ് പൂരം — ഒരു മധുരനൊമ്പര ഓർമ്മ

ഉത്രാളിക്കാവ് പൂരം — ഒരു മധുരനൊമ്പര ഓർമ്മ

September 1, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • കല്ല് കഥയുണ്ടാക്കുന്നു – കൃഷ്ണ പൂജപ്പുര
  • ദേഷ്യം
  • നീ വരുന്നപോൽ
  • സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397