• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Saturday, June 27, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

കാലം

Kaalam - Poem By Satya Bhai

Satya Bhai by Satya Bhai
June 27, 2026
കാലം
5
VIEWS
Share on FacebookShare on WhatsappShare on Twitter

തുഴയും തോറും ചുഴികളിലുഴറും
കരിനീരാളിക്കൈകൾ ശക്തം
മഞ്ഞിൽ മൂടി, മഴയിൽ മുങ്ങി
പാഴ്ക്കനവാകും തീരമിതല്ലോ
ശോഭിതമെന്നു പറഞ്ഞു രസിക്കാൻ
വാടിക്കരിയും പൂവുകൾ മാത്രം
വിജനതയില്ലീ തീരത്തൊട്ടും
വെകിളിപിടിച്ച തിരക്കുകൾ മാത്രം
നാട്യ തരംഗം വേഗത കൂടിയ
നാടിനു നാളെ ശൂന്യത മാത്രം
കണ്ണുമടച്ചു ചാരിയിരിക്കും
മൺചുമരടിയിൽ തേങ്ങൽ മാത്രം
വർണ്ണപ്പൊട്ടിൻ ഉല്ലാസങ്ങൾ
എണ്ണിയെടുക്കും എല്ലിൻ കൂട്ടം
തഞ്ചത്തിൽ തുടിതാളം കൊട്ടും
സഞ്ചിതമാമൊരു വഞ്ചനയല്ലോ
ശേഷിക്കുന്നൊരു സിരകളിലുണരും
പകലുകളെല്ലാം ഇരുൾമറയല്ലോ
നന്മകൾ പൂക്കും വിണ്ണിൻസത്യം
എന്നോ കൈവിട്ടെന്നെ മറന്നൊരു
സങ്കൽപത്തിൻ ദേവാങ്കണമോ
നേരു പറഞ്ഞു കൊടുക്കും ഹൃദയം
ഏറ്റിയുടക്കും കാലമിതല്ലോ
നിൻ്റെ വിഭൂതികളെത്രയപാരം
പൊരുളിൻ പൊരുളേ
അറിവിൻ ഉറവേ

– സത്യ ഭായ്

Previous Post

സൈലന്റ് വൈബ്സ്

Next Post

വൈരുദ്ധ്യാത്മിക ഭൗതികവാദം

Related Rachanas

കാലം
Satya Bhai Poem

അതിഥികൾ

June 27, 2026

ചിറകുവിരിച്ചു പറക്കാൻ കൊതിക്കുന്ന ചിത്രശലഭങ്ങളേഎൻ്റെ നിറമുള്ളതൂവൽ നെയ്ത നെയ്ത്തുകാരനായ നിങ്ങളുംഇളം ചുണ്ടു പിളർത്തി ചോര വാകാട്ടി കൊഞ്ചിക്കരഞ്ഞ്ഭൂമിയിലേക്ക് വന്ന പനിനീർ മണമുള്ള കുഞ്ഞേസ്വപ്നങ്ങളുടെ വരണമാല്യമണിഞ്ഞ്നവ വധുവായ് വന്ന...

കാലം
Satya Bhai Poem

വൈരുദ്ധ്യാത്മിക ഭൗതികവാദം

June 27, 2026

ഹൃദയം, മനസ്സ് രണ്ടു ഭാഗങ്ങളാണ്സ്ത്രീ പുരുഷൻ ധനാത്മകവും, ഋണാത്മകവുംമനസ്സൊരു തടവറയാണ്എന്തിനും അല്ല, ഇല്ല എന്ന നിഷേധിഹൃദയം ലോലമാണ് സുന്ദര ഗുണമുള്ളതാണ്ഈശ്വരനും, ചെകുത്താനുംഒരു വടിയുടെ ഇരുധ്രുവങ്ങൾഈശ്വരൻ സമാന്തര പാതയാണ്ചെകുത്താൻ...

കവിതയൊരു യുദ്ധം
Rajan ch Poem

കവിതയൊരു യുദ്ധം

June 22, 2026

യുദ്ധത്തെക്കുറിച്ച്കവിതയെഴുതുന്നതുംഒരു യുദ്ധമാണ്.മിസൈല്‍ വീഴുമ്പോലെവാക്കുകള്‍ യഥാ അര്‍ത്ഥത്തില്‍വീഴണമെന്നില്ല.ട്രെന്‍റുകള്‍ ധ്വനികളാകണമെന്നില്ല.അനുസ്വാരങ്ങള്‍അഭയകേന്ദ്രങ്ങളിലെകുഞ്ഞുങ്ങളാകണമെന്നില്ല.ചില്ലക്ഷരങ്ങളില്‍കീഴടക്കത്തിന്‍റെകൊടികള്‍ പാറണമെന്നില്ല.തെറ്റിക്കിടക്കുമര്‍ത്ഥങ്ങള്‍ക്കു മേലെഎപ്പോഴുമൊരണുബോംബ്പതിക്കാം.ഓടിക്കൊണ്ടേയിരിക്കുംവൃദ്ധമനസ്സു പോലെപിന്നറ്റത്തെ വാലിലെ തീഎരിച്ചുകളഞ്ഞേക്കാംസ്വപ്നങ്ങളേയും.യുദ്ധത്തെക്കുറിച്ചുള്ള കവിതയില്‍ഒരിക്കലും തെളിഞ്ഞു കാണില്ലസൂര്യനെ.നിലാവിനേയും.ഒഴുകും ചോരപ്പുഴയില്‍വീണുപൊട്ടുംപിന്നെയും മേഘങ്ങള്‍.മഴയെന്നാകുംതീ.കവിതയൊരുതീയാകും വരെ. - രാജന്‍. സി....

ഒന്നിങ്ങു വരൂ
Poem Kunjachan M

ഒന്നിങ്ങു വരൂ

June 22, 2026

എന്നും കാണുവാൻ ആശിച്ചതിനാലാണ് ഇതേ വഴിയോരത്തു ഞാൻ നിന്നെയും കാത്തു നിന്നിരുന്നത് നിന്നോട് എനിക്കുള്ള അമിതമാം സ്നേഹത്തിൻ്റെ അടയാളമായി നിൻ്റെ മൊബൈൽ ഫോണിലേക്കു എൻ്റെ മൊബൈൽ ഫോൺ...

നീ വരുന്നപോൽ
Jayesh Vlathankara Poem

നീ വരുന്നപോൽ

June 10, 2026

വിജന വീഥിയിൽ തരളമോർമ്മതൻപഴയ പൂവുകൾ കൊഴിഞ്ഞു വീഴവേപതിയെ ഞാനതിൻഇതളൊരെണ്ണമെൻഹൃദയ തന്ത്രിയിൽചേർത്തുവയ്ക്കവേ നനുത്ത പീലിയാൽ അതീവ നോവിനെതഴുകിയാറ്റുവാൻവ്യഥിത മിഴിയുമായിഹൃദയ രാഗമേനീ വരുന്നപോൽ അഴിഞ്ഞ വാക്കിലെപൊഴിഞ്ഞ പൂമണം തിരികെ നൽകുവാൻകുളിർത്ത...

നിലച്ച ശബ്‌ദങ്ങൾ
Sujith Thomas Thekkel Poem

നിലച്ച ശബ്‌ദങ്ങൾ

June 3, 2026

ശബ്ദം നിലച്ചൊരു പൊൻവീണഒരിക്കൽ മീട്ടിയ രാഗങ്ങളോരോന്നായി അന്തരംഗത്തിൽ മൂകമായി തീർത്തൊരു കാർമേഘം,പെയ്തു തീരാത്തൊരു കർക്കിടക മഴയായി, ഓർമ്മകൾ തീർത്തൊരു മഹാപ്രഹേളിക മനസ്സിൽ,ശ്രുതിലയ രാഗങ്ങൾ ആലപിച്ചവരോരുത്തരും ഒരുനാൾ പലവഴിയായി...

Next Post
കാലം

വൈരുദ്ധ്യാത്മിക ഭൗതികവാദം

POPULAR

ലിറ്റിൽ സ്റ്റോറീസ്

September 20, 2023
പാളവണ്ടി

പാളവണ്ടി

September 17, 2023
ദിവ്യ പൈതൽ – ക്രിസ്തുമസ്സ് ഗാനം

ദിവ്യ പൈതൽ – ക്രിസ്തുമസ്സ് ഗാനം

September 20, 2023
വേർപാട്

വേർപാട്

September 17, 2023
ചിലന്തികളുടെ ലോകം

ചിലന്തികളുടെ ലോകം

September 14, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • കാലം
  • സൈലന്റ് വൈബ്സ്
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397