• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Saturday, June 20, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ഗാഢം പുണരാം ഇന്നുകളെ

Gadam Punaram Innukale - Poem By Venukuttan Cheravelli

Venukuttan Cheravelli by Venukuttan Cheravelli
June 8, 2023
36
VIEWS
Share on FacebookShare on WhatsappShare on Twitter

ഗാഢം പുണരാം ഇന്നുകളെ

വിരഹത്തിലുള്ളം പിടച്ചങ്ങു നിൽക്കുമ്പോൾ
പിന്നിലേയ്ക്കൊന്നു നീ നോക്കിടേണം
ജീവിച്ചിരുന്നുവോ സ്നേഹിച്ചിരുന്നുവോ
ഉയിരോടെയുള്ളൊരാ സ്പന്ദനത്തിൽ
എത്രയോ മോഹങ്ങൾ മോഹഭംഗങ്ങൾതൻ
കുത്തിയൊലിക്കലിൽ പെട്ടു പോയീ…
രാജാവായ് തീരിലും റാണിയായ് മാറിലും
നേടാൻ ചിലതു വിദൂരമല്ലോ
പരസ്പര വിശ്വാസ ന്യായ പ്രമാണങ്ങൾ
നിസ്വാർത്ഥമായ മനസ്സിലല്ലേ
കണ്ണിൻ കൊതികളും, മനസ്സിൻ പ്രതീക്ഷയും
പൂർണ്ണമായ് നേടിയോരാരുമുണ്ടോ
നേടുന്ന നേട്ടങ്ങളെല്ലാമെനിക്കെന്നു
ചിന്തിച്ചിതന്ത്യം കഴിഞ്ഞു പോകും
അപ്പൊഴും വേനലും ശിശിരവും ശൈത്യവും
ഒന്നൊഴിയാതെ കടന്നു പോകും
പെയ്തു തോരുന്നോരോ വേനൽ മഴയിലും
പിന്നെയും ജീവൻ പൊടിച്ചു പൊന്തും
പ്രളയം വരും ദിനം മുന്നേ ഞാൻ എന്നൊരു
വാക്കിൻ വിശുദ്ധി കടമെടുത്താൽ
പെയ്തു തോരാത്തൊരു മഴയുമായീശ്വരൻ
വന്നേക്കുമെന്ന കിനാവു മാത്രം
സ്നേഹം വെറുമൊരു വാക്കല്ല കൂട്ടരേ
കൊണ്ടും കൊടുത്തും കടന്നു പോകാൻ
കണ്ണിലാ കൂരിരുൾ മാറാല കെട്ടുന്ന
കാലത്തെ മാത്രം പഴിക്കരുതേ
നൽകുവാനുള്ളത് ഇന്നു നാം നൽകണം
പിന്നത്തേയ്ക്കൊന്നും ഇട വരില്ലാ
പുലർകാലമെന്നത് വെറുമൊരു വാക്കല്ല
കണി കണ്ടുണർന്നിടാനാമോദത്തെ
അതിനാലെയെന്നും ചെറു ചിരി നൽകി നാം
ഗാഢം പുണരണം ഇന്നുകളെ

Previous Post

ഓർമ്മയിൽ പാലമ്മ എന്ന എൻ്റെ ഭവാനിയമ്മൂമ്മ

Next Post

ഊഞ്ഞാലിൻ മാവുലയുമ്പോൾ

Related Rachanas

നീ വരുന്നപോൽ
Jayesh Vlathankara Poem

നീ വരുന്നപോൽ

June 10, 2026

വിജന വീഥിയിൽ തരളമോർമ്മതൻപഴയ പൂവുകൾ കൊഴിഞ്ഞു വീഴവേപതിയെ ഞാനതിൻഇതളൊരെണ്ണമെൻഹൃദയ തന്ത്രിയിൽചേർത്തുവയ്ക്കവേ നനുത്ത പീലിയാൽ അതീവ നോവിനെതഴുകിയാറ്റുവാൻവ്യഥിത മിഴിയുമായിഹൃദയ രാഗമേനീ വരുന്നപോൽ അഴിഞ്ഞ വാക്കിലെപൊഴിഞ്ഞ പൂമണം തിരികെ നൽകുവാൻകുളിർത്ത...

നിലച്ച ശബ്‌ദങ്ങൾ
Sujith Thomas Thekkel Poem

നിലച്ച ശബ്‌ദങ്ങൾ

June 3, 2026

ശബ്ദം നിലച്ചൊരു പൊൻവീണഒരിക്കൽ മീട്ടിയ രാഗങ്ങളോരോന്നായി അന്തരംഗത്തിൽ മൂകമായി തീർത്തൊരു കാർമേഘം,പെയ്തു തീരാത്തൊരു കർക്കിടക മഴയായി, ഓർമ്മകൾ തീർത്തൊരു മഹാപ്രഹേളിക മനസ്സിൽ,ശ്രുതിലയ രാഗങ്ങൾ ആലപിച്ചവരോരുത്തരും ഒരുനാൾ പലവഴിയായി...

യുദ്ധത്തിൻ്റെ നിഴൽ
Syamala Haridas Palakkad Poem

യുദ്ധത്തിൻ്റെ നിഴൽ

March 26, 2026

​അലറുന്ന പീരങ്കി തൻ ഗർജ്ജനത്താൽഅമരുന്നു ഭൂമിതൻ ശാന്തി മന്ത്രം.ചടുലമാം കാൽവെപ്പിലുലയുന്നു പാതകൾചിതറുന്ന രക്തത്താൽ ചുവക്കുന്നു മണ്ണ്. ​അമ്മതൻ കണ്ണീരിലുപ്പുകലരുന്നുഅനാഥരാം മക്കൾ തൻ വിലാപം മാത്രംസ്വപ്നങ്ങൾ ചുട്ടെരിച്ച ചാരത്തിൻ...

ഗരുഡൻ
കവിത

ഗരുഡൻ

November 1, 2024

അമ്മ പുമുഖത്തിരുന്നു പറഞ്ഞു, "നാളെ ഗരുഡൻ വരുമ്പോൾ എൻ്റെ ജീവനെടുക്കും." മാളത്തിൽ നിന്നും തലയിട്ടു നോക്കിയ പാമ്പ് തിരികെ മാളത്തിലേക്കു പോയി. ഒരു വഴി പോക്കൻ പറയുന്നുണ്ടായിരുന്നു...

ഇരുമുഖങ്ങൾ
Poem Kunjachan M

ഇരുമുഖങ്ങൾ

September 4, 2024

ഹൃദയം തൊട്ട നാളിൽ നിൻ്റെ ആനന്ദം കണ്ടറിഞ്ഞതാണ് അതിനാലാണ് നിന്നെയറിയാൻ നിൻഗൃഹത്തിൽ ഞാൻ നിത്യ സന്ദർശകനായത് ഒരിക്കലും പ്രകാശിക്കാത്ത നിന്മുഖം പ്രകാശിച്ചു തുടങ്ങിയത് എൻ്റെ വരവിലാണെന്നു നീ...

ചൂൽ
Satya Bhai Poem

ചൂൽ

September 4, 2024

മുത്തശ്ശിമാരെന്നോ പറഞ്ഞ അർത്ഥമില്ലാ വിലക്കുകൾ അമ്മ ചൊല്ലുമ്പോൾ കലഹം മറുപടിയായിടും യാത്ര പോകും വീട്ടുകാർക്ക് കാണാൻ കൊള്ളാത്ത സാധനം ചൂലാണെന്നുറപ്പിച്ചു മനസ്സിലാപത്തു നിനച്ചിടും കൽപവൃക്ഷമാം തെങ്ങിൻ്റെ ഓലപ്പീലികളെ...

Next Post

ഊഞ്ഞാലിൻ മാവുലയുമ്പോൾ

POPULAR

അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7

അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7

May 3, 2026

പ്രകൃതിയും മതവും ദൈവവും

June 29, 2023

വികാസ് നഗർ

September 20, 2023
വായനാനുഭവം – “ഡ്രാക്കുള നമ്മുടെ ആളാ”

വായനാനുഭവം – “ഡ്രാക്കുള നമ്മുടെ ആളാ”

April 28, 2026
നേട്ടം

നേട്ടം

September 17, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • കല്ല് കഥയുണ്ടാക്കുന്നു – കൃഷ്ണ പൂജപ്പുര
  • ദേഷ്യം
  • നീ വരുന്നപോൽ
  • സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397