അക്ഷരക്കൂട്ടിലെ
തത്ത .
“ഈയാഴ്ച “യാം
ചീട്ട് കൊഞ്ഞിയെടുത്ത്
വടക്കിൻ്റെ ഭാവി
പ്രവചിച്ച
തത്ത .
ടി.ഉബൈദിൻ
പാലും, പഴവും
ഭുജിച്ചു വളർന്ന
തത്ത .
കൂട് വിട്ടകന്ന
തത്ത,
സ്വർഗ്ഗവിഹായസിൽ
പറന്നുല്ലസിക്കട്ടെ …….
നീ വരുന്നപോൽ
വിജന വീഥിയിൽ തരളമോർമ്മതൻപഴയ പൂവുകൾ കൊഴിഞ്ഞു വീഴവേപതിയെ ഞാനതിൻഇതളൊരെണ്ണമെൻഹൃദയ തന്ത്രിയിൽചേർത്തുവയ്ക്കവേ നനുത്ത പീലിയാൽ അതീവ നോവിനെതഴുകിയാറ്റുവാൻവ്യഥിത മിഴിയുമായിഹൃദയ രാഗമേനീ വരുന്നപോൽ അഴിഞ്ഞ വാക്കിലെപൊഴിഞ്ഞ പൂമണം തിരികെ നൽകുവാൻകുളിർത്ത...












