• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Saturday, June 20, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

അഴകിൻ്റെ വിലക്ഷണതയും, സ്വാതന്ത്ര്യത്തിൻ്റെ നിയോഗവും

Azhakinte Vilakshanathayum, Swaathanthryathinte niyogavum - Vivarthanam By Satya Bhai

Satya Bhai by Satya Bhai
October 15, 2023
അഴകിൻ്റെ വിലക്ഷണതയും, സ്വാതന്ത്ര്യത്തിൻ്റെ നിയോഗവും
41
VIEWS
Share on FacebookShare on WhatsappShare on Twitter

വില്യം ഷേക്സ്പീയറിൻ്റെ Sonnett – 41
ഗീതകം – 41
അഴകിൻ്റെ വിലക്ഷണതയും, സ്വാതന്ത്രൃത്തിൻ്റെ നിയോഗവും
വിവർത്തനം – സത്യ ഭായ്

ചില നേരങ്ങളിൽ എപ്പോഴെങ്കിലുമൊക്കെ
ഞാൻ അതിൻ്റെ മനസ്സിനെ ശ്രദ്ധിക്കാറില്ല
അഴകിൻ്റെ വൈകല്യം സ്വാതന്ത്ര്യത്തിൽ അന്തർഭവിച്ചിരിപ്പുണ്ട്.
അതിൻ്റെ സുന്ദര ചാതുര്യവും, കാലങ്ങളും
എല്ലായ്പോഴും മിടിപ്പുകളായി പിന്തുടർന്ന്
എവിടെയൊക്കെയോ ചമത്ക്കാരങ്ങൾക്ക് യോജിച്ചതാകാറുണ്ട്
അവയുടെ മൃദുലമായ സൂത്രങ്ങൾ ഇവിടെ ജയിക്കാറുമുണ്ട്
ഒരു സ്ത്രീയുടെ മകൻ അവളോട് പരുഷം പറഞ്ഞ് ഇറങ്ങിപ്പോകുമ്പോൾ
ഒരു പെണ്ണിനോട് പ്രേമാഭ്യർത്ഥന നടത്തുമ്പോൾ
അവൻ അവയൊക്കെ വശത്താക്കാറില്ലേ ?
നിൻ്റെ സുന്ദര ചാരുതകളും അതു പോലെ ശാസിക്കാറുണ്ട്
പക്ഷേ എനിക്ക് നിൻ്റെ ഇച്ഛാശക്തികളെ എൻ്റെ സ്ഥാനത്തു തന്നെ
നിയന്ത്രിച്ചു സ്ഥിരമാക്കാൻ കഴിവുണ്ട്
ആരാണ് നിൻ്റെ കലഹങ്ങളേയും, അഴകിൻ്റെ വൈരൂപ്യങ്ങളേയും
എന്നും നയിച്ചു കൊണ്ടുപോവുക ?
എവിടെയാണ് നിൻ്റെ കലകൾ സത്യത്തെ രണ്ടായി പകുത്തത്?
അവളുടെ അഴകിൻ്റെ മിടിപ്പുകൾ അവൾ മാത്രമാണ്
അവളും, അവളുടെ അഴകും എന്നെ തെറ്റിദ്ധരിപ്പിച്ചു

Previous Post

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 10

Next Post

കൽപ്രതിമ

Related Rachanas

നീ വരുന്നപോൽ
Jayesh Vlathankara Poem

നീ വരുന്നപോൽ

June 10, 2026

വിജന വീഥിയിൽ തരളമോർമ്മതൻപഴയ പൂവുകൾ കൊഴിഞ്ഞു വീഴവേപതിയെ ഞാനതിൻഇതളൊരെണ്ണമെൻഹൃദയ തന്ത്രിയിൽചേർത്തുവയ്ക്കവേ നനുത്ത പീലിയാൽ അതീവ നോവിനെതഴുകിയാറ്റുവാൻവ്യഥിത മിഴിയുമായിഹൃദയ രാഗമേനീ വരുന്നപോൽ അഴിഞ്ഞ വാക്കിലെപൊഴിഞ്ഞ പൂമണം തിരികെ നൽകുവാൻകുളിർത്ത...

നിലച്ച ശബ്‌ദങ്ങൾ
Sujith Thomas Thekkel Poem

നിലച്ച ശബ്‌ദങ്ങൾ

June 3, 2026

ശബ്ദം നിലച്ചൊരു പൊൻവീണഒരിക്കൽ മീട്ടിയ രാഗങ്ങളോരോന്നായി അന്തരംഗത്തിൽ മൂകമായി തീർത്തൊരു കാർമേഘം,പെയ്തു തീരാത്തൊരു കർക്കിടക മഴയായി, ഓർമ്മകൾ തീർത്തൊരു മഹാപ്രഹേളിക മനസ്സിൽ,ശ്രുതിലയ രാഗങ്ങൾ ആലപിച്ചവരോരുത്തരും ഒരുനാൾ പലവഴിയായി...

യുദ്ധത്തിൻ്റെ നിഴൽ
Syamala Haridas Palakkad Poem

യുദ്ധത്തിൻ്റെ നിഴൽ

March 26, 2026

​അലറുന്ന പീരങ്കി തൻ ഗർജ്ജനത്താൽഅമരുന്നു ഭൂമിതൻ ശാന്തി മന്ത്രം.ചടുലമാം കാൽവെപ്പിലുലയുന്നു പാതകൾചിതറുന്ന രക്തത്താൽ ചുവക്കുന്നു മണ്ണ്. ​അമ്മതൻ കണ്ണീരിലുപ്പുകലരുന്നുഅനാഥരാം മക്കൾ തൻ വിലാപം മാത്രംസ്വപ്നങ്ങൾ ചുട്ടെരിച്ച ചാരത്തിൻ...

ഗരുഡൻ
കവിത

ഗരുഡൻ

November 1, 2024

അമ്മ പുമുഖത്തിരുന്നു പറഞ്ഞു, "നാളെ ഗരുഡൻ വരുമ്പോൾ എൻ്റെ ജീവനെടുക്കും." മാളത്തിൽ നിന്നും തലയിട്ടു നോക്കിയ പാമ്പ് തിരികെ മാളത്തിലേക്കു പോയി. ഒരു വഴി പോക്കൻ പറയുന്നുണ്ടായിരുന്നു...

ഇരുമുഖങ്ങൾ
Poem Kunjachan M

ഇരുമുഖങ്ങൾ

September 4, 2024

ഹൃദയം തൊട്ട നാളിൽ നിൻ്റെ ആനന്ദം കണ്ടറിഞ്ഞതാണ് അതിനാലാണ് നിന്നെയറിയാൻ നിൻഗൃഹത്തിൽ ഞാൻ നിത്യ സന്ദർശകനായത് ഒരിക്കലും പ്രകാശിക്കാത്ത നിന്മുഖം പ്രകാശിച്ചു തുടങ്ങിയത് എൻ്റെ വരവിലാണെന്നു നീ...

ചൂൽ
Satya Bhai Poem

ചൂൽ

September 4, 2024

മുത്തശ്ശിമാരെന്നോ പറഞ്ഞ അർത്ഥമില്ലാ വിലക്കുകൾ അമ്മ ചൊല്ലുമ്പോൾ കലഹം മറുപടിയായിടും യാത്ര പോകും വീട്ടുകാർക്ക് കാണാൻ കൊള്ളാത്ത സാധനം ചൂലാണെന്നുറപ്പിച്ചു മനസ്സിലാപത്തു നിനച്ചിടും കൽപവൃക്ഷമാം തെങ്ങിൻ്റെ ഓലപ്പീലികളെ...

Next Post
കൽപ്രതിമ

കൽപ്രതിമ

POPULAR

മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ആമുഖം

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ആമുഖം

January 31, 2024

സ്വർഗ്ഗ പിതാവ് – ക്രിസ്ത്യൻ ഡിവോഷണൽ ഗാനം

September 20, 2023
പള്ളിക്കാട്  – ഭാഗം 12

പള്ളിക്കാട് – ഭാഗം 12

December 25, 2024

നീർക്കുമിള

June 20, 2023

കളി മലയാളിയോടോ?

September 1, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • കല്ല് കഥയുണ്ടാക്കുന്നു – കൃഷ്ണ പൂജപ്പുര
  • ദേഷ്യം
  • നീ വരുന്നപോൽ
  • സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397