ശ്യാമള ഹരിദാസ്
പാലക്കാട് ജില്ലയിൽ കോങ്ങാട്.
പ്രമുഖ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലെ സജീവ സാന്നിധ്യമായ എഴുത്തുകാരി. യു. എസ്. എ. മലയാളി മനസ്സ്, മനോരമ ഓൺലൈൻ മാസിക, ആസ്ത്രേലിയൻ ഓൺലൈൻ മാസിക, പ്രതിലിപി, തുടങ്ങിയ നിരവധി ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സ്ഥിരമായി കവിതകൾ കഥകൾ, ആസ്വാദനം, പുരാണകഥകൾ, ലേഖനങ്ങൾ എന്നിവ എഴുതി വരുന്നു. കേരള തനിമ പുരസ്കാരം, സർഗ്ഗ കൈരളി പുരസ്ക്കാരം, മയൂഖ സാഹിത്യോത്സവ പുരസ്കാരം, യു എസ് എ. മലയാളി മനസ്സ് പുരസ്കാരം, S. K. Publication പുരസ്കാരം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ആദ്യ നോവലായ മനസ്സിന്നുള്ളിലെ പറുദ്ദീസ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഥ - നായകൻ
നായകൻ – അദ്ധ്യായം 1 – അറ്റുപോകാത്ത കണ്ണികൾ
നിഴലും നിലാവും പെയ്യുന്ന പ്രൗഢിയോടെ തല ഉയർത്തിപ്പിടിച്ചിരുന്ന ഒരു തറവാടിൻ്റെ അധപതനത്തിൻ്റെ...
നായകൻ – അദ്ധ്യായം 2 – ദുരിതക്കയം
കുട്ടൻ പിള്ളയുടെ ചികിത്സക്കും, അമ്മയുടെ മരുന്നിനും വീട്ടുചിലവിനും വഴിയില്ലാതെ ഗതി മുട്ടുകയാണ് മകൻ...
നായകൻ – അദ്ധ്യായം 3 – പ്രകാശത്തിൻ്റെ കവാടം
നാട്ടിൽ നിന്നും തിരിച്ചെത്തി ദിവസങ്ങൾ ആയിട്ടെ ഉള്ളു. അപ്പോഴാണ് അമ്മയുടെ പരാതി പട്ടികയുമായി...
നായകൻ – അദ്ധ്യായം 4 – മടക്കയാത്രയിലെ പ്രതീക്ഷകൾ
പുലരിയുടെ മന്ദമാരുതൻ വീടിൻ്റെ മുറ്റത്ത് തഴുകി കടന്നപ്പോൾ സുനിത ഉമ്മറക്കോലയിൽ ചേട്ടൻ്റെ വരവും...
കഥകൾ
മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും
പോലീസ് ഉദ്യോഗസ്ഥൻ യാദവ് വർമ്മയുടെ അന്വേഷണ കഥ. ഡിസംബർ മാസത്തിലെ തണുപ്പുള്ളൊരു പ്രഭാതത്തിലാണ്...
പുസ്തകാസ്വാദനം
കവിതാസമാഹാരം – ഉയിർത്തെഴുന്നേറ്റവൾ – ഒ. കെ. ശൈലജ
കവിതാസമാഹാരം – ഉയിർത്തെഴുന്നേറ്റവൾ – ഒ. കെ. ശൈലജ. പ്രസാധകർ – സൃഷ്ടിപഥം വില:...
നടനയാഗം – കഥാ സമാഹാരം – മണി മുതുതല
നടനയാഗം – കഥാ സമാഹാരം – മണി മുതുതലപ്രസാധകർ – Ivory Booksവില: ₹200.00....
കവിതകൾ
യുദ്ധത്തിൻ്റെ നിഴൽ
അലറുന്ന പീരങ്കി തൻ ഗർജ്ജനത്താൽഅമരുന്നു ഭൂമിതൻ ശാന്തി മന്ത്രം.ചടുലമാം കാൽവെപ്പിലുലയുന്നു...








