• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Monday, June 22, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

എ. എം. ഹസൈനാർ

M.M. Hasinar - Poem By A Bendichal

A Bendichal by A Bendichal
October 15, 2023
എ. എം. ഹസൈനാർ
15
VIEWS
Share on FacebookShare on WhatsappShare on Twitter

അകാലത്തിൽ
കൊഴിഞ്ഞു പോയ
സഹോദർ (ജ്യേഷ്ഠൻ )
ഹസൈനാറിൻ
വേർപ്പാടകറ്റാൻ
അള്ളാഹു
ചേർത്തു തന്ന
തുണയാണെനിക്ക് ;
ഹസൈനാർ. “അത്തിയ ”

ഒരുമതൻ
ഉലക്കുണ്ടിൽ (കുഴിയിൽ )
നെല്ല് കുത്താനും,
ഉലക്കപ്പുറം
പങ്കിടാനും
അള്ളാഹു
“ഖുദ്റ “തതായ് നൽകിയ
തുണയാണെനിക്ക് ;
“അത്തിയ ” ഹസൈനാർ

കാൽ പാദങ്ങളും,
കൈപ്പത്തികളും
മൂന്ന് മുലക്കണ്ണിൻ ഉടമ
അത്ഭുത മത പണ്ഡിതൻ
കെ.കെ.എം കോയയെ
മാസങ്ങളോളം
ശുശ്രൂഷിക്കാൻ
ഭാഗ്യം പങ്കിട്ട
തുണയാണെനിക്ക് ;
ഹസൈനാർ ” അത്തിയ ”

ഉപ്പുതൊട്ട്
കർപ്പൂര പ്രതിസന്ധികൾ,
വിശപ്പിൻ കാഠിന്യ മുന്നിൽ
അപ്പക്കഷണമായ്
അള്ളാഹു
പ്രത്യക്ഷപ്പെടുത്തിയ
തുണയാണെനിക്ക് ;
“അത്തിയ ” ഹസൈനാർ.

അള്ളാഹുവെ ,
അനുഭവങ്ങൾ തൻ
കടൽ തീർത്ത്
നിൻ്റെ വിളിക്കുത്തരമായ്
ഞങ്ങളെ വിട്ടു പിരിഞ്ഞ
എൻ്റെ “അത്തിയ “യെ
നീ, നിൻ്റെ
അതിഥിസൽക്കാരത്തിൽ
ഉൾപ്പെടുത്തേണമേ …
ആമീൻ , ആമീൻ , ആമീൻ

– എ. ബെണ്ടിച്ചാൽ

Previous Post

ഞാനിന്ന്!

Next Post

വർഗ്ഗീയ ഭ്രാന്ത്

Related Rachanas

ഒന്നിങ്ങു വരൂ
Poem Kunjachan M

ഒന്നിങ്ങു വരൂ

June 22, 2026

എന്നും കാണുവാൻ ആശിച്ചതിനാലാണ് ഇതേ വഴിയോരത്തു ഞാൻ നിന്നെയും കാത്തു നിന്നിരുന്നത് നിന്നോട് എനിക്കുള്ള അമിതമാം സ്നേഹത്തിൻ്റെ അടയാളമായി നിൻ്റെ മൊബൈൽ ഫോണിലേക്കു എൻ്റെ മൊബൈൽ ഫോൺ...

നീ വരുന്നപോൽ
Jayesh Vlathankara Poem

നീ വരുന്നപോൽ

June 10, 2026

വിജന വീഥിയിൽ തരളമോർമ്മതൻപഴയ പൂവുകൾ കൊഴിഞ്ഞു വീഴവേപതിയെ ഞാനതിൻഇതളൊരെണ്ണമെൻഹൃദയ തന്ത്രിയിൽചേർത്തുവയ്ക്കവേ നനുത്ത പീലിയാൽ അതീവ നോവിനെതഴുകിയാറ്റുവാൻവ്യഥിത മിഴിയുമായിഹൃദയ രാഗമേനീ വരുന്നപോൽ അഴിഞ്ഞ വാക്കിലെപൊഴിഞ്ഞ പൂമണം തിരികെ നൽകുവാൻകുളിർത്ത...

നിലച്ച ശബ്‌ദങ്ങൾ
Sujith Thomas Thekkel Poem

നിലച്ച ശബ്‌ദങ്ങൾ

June 3, 2026

ശബ്ദം നിലച്ചൊരു പൊൻവീണഒരിക്കൽ മീട്ടിയ രാഗങ്ങളോരോന്നായി അന്തരംഗത്തിൽ മൂകമായി തീർത്തൊരു കാർമേഘം,പെയ്തു തീരാത്തൊരു കർക്കിടക മഴയായി, ഓർമ്മകൾ തീർത്തൊരു മഹാപ്രഹേളിക മനസ്സിൽ,ശ്രുതിലയ രാഗങ്ങൾ ആലപിച്ചവരോരുത്തരും ഒരുനാൾ പലവഴിയായി...

യുദ്ധത്തിൻ്റെ നിഴൽ
Syamala Haridas Palakkad Poem

യുദ്ധത്തിൻ്റെ നിഴൽ

March 26, 2026

​അലറുന്ന പീരങ്കി തൻ ഗർജ്ജനത്താൽഅമരുന്നു ഭൂമിതൻ ശാന്തി മന്ത്രം.ചടുലമാം കാൽവെപ്പിലുലയുന്നു പാതകൾചിതറുന്ന രക്തത്താൽ ചുവക്കുന്നു മണ്ണ്. ​അമ്മതൻ കണ്ണീരിലുപ്പുകലരുന്നുഅനാഥരാം മക്കൾ തൻ വിലാപം മാത്രംസ്വപ്നങ്ങൾ ചുട്ടെരിച്ച ചാരത്തിൻ...

ഗരുഡൻ
കവിത

ഗരുഡൻ

November 1, 2024

അമ്മ പുമുഖത്തിരുന്നു പറഞ്ഞു, "നാളെ ഗരുഡൻ വരുമ്പോൾ എൻ്റെ ജീവനെടുക്കും." മാളത്തിൽ നിന്നും തലയിട്ടു നോക്കിയ പാമ്പ് തിരികെ മാളത്തിലേക്കു പോയി. ഒരു വഴി പോക്കൻ പറയുന്നുണ്ടായിരുന്നു...

ഇരുമുഖങ്ങൾ
Poem Kunjachan M

ഇരുമുഖങ്ങൾ

September 4, 2024

ഹൃദയം തൊട്ട നാളിൽ നിൻ്റെ ആനന്ദം കണ്ടറിഞ്ഞതാണ് അതിനാലാണ് നിന്നെയറിയാൻ നിൻഗൃഹത്തിൽ ഞാൻ നിത്യ സന്ദർശകനായത് ഒരിക്കലും പ്രകാശിക്കാത്ത നിന്മുഖം പ്രകാശിച്ചു തുടങ്ങിയത് എൻ്റെ വരവിലാണെന്നു നീ...

Next Post
വർഗ്ഗീയ ഭ്രാന്ത്

വർഗ്ഗീയ ഭ്രാന്ത്

POPULAR

കവിതാസമാഹാരം – ഉയിർത്തെഴുന്നേറ്റവൾ – ഒ. കെ. ശൈലജ

കവിതാസമാഹാരം – ഉയിർത്തെഴുന്നേറ്റവൾ – ഒ. കെ. ശൈലജ

March 8, 2026

മൂന്നാറിലെ പട്ടിയുടെ ആത്മഗതം

July 4, 2023

കവുങ്ങിൻ്റെ ഗതി – ബാലകഥ

September 20, 2023
ചെക്കുന്ന് മലയുടെ സൗന്ദര്യം – കഥ 6

ചെക്കുന്ന് മലയുടെ സൗന്ദര്യം – കഥ 6

April 26, 2026
കലാനിലയം – ആശംസകൾ! അഭിനന്ദനങ്ങൾ!

കലാനിലയം – ആശംസകൾ! അഭിനന്ദനങ്ങൾ!

July 11, 2024

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • രാമൻകുട്ടി നായരുടെ ഉപദേശം – കഥ 9
  • സ്വപ്നശലഭങ്ങൾ – ഭാഗം 7 – കെടാത്ത തിരിനാളങ്ങൾ
  • വലുതാകുമ്പോൾ ആരാകണം?
  • നായകൻ – അദ്ധ്യായം 10 – കനലിൽ ഉരുകിയ മനസ്സ്
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397