1987 ൽ എം.പി.നാരായണപ്പള്ള എഡിറ്ററായിരുന്ന കലാകൗമുദി കുടുംബ ട്രയൽ വീക്കിലിയിൽ പ്രസിദ്ധികരിച്ച കവിത.
വരൂ മോനെ, കൈ പിടിക്കു .
ഉപ്പുപ്പാക്ക് വയസ്സായി.
“വുസു”വെടുക്കാൻ
ജലം പാരു
പടച്ചോനെ സ്തുദിച്ചോട്ടെ.
ഇവിടത്തെ സുഖമല്ല.
സുഖം നേടാൻ നമസ്ക്കാരം.
ദിന മഞ്ച്” ഒഖത്തിലും
“സുജു ” ദെന്നും മറക്കല്ലെ.
(വരുമോനെ ….)
ദുനിയാവിൻ മറിമായം
പകർത്തല്ലെ പ്രവർത്തിയിൽ
വടിയൂന്നി നടക്കേണ്ടും
ദിനം നിന്നെ വലിക്കുന്നു.
അറിഞ്ഞോളു കഥകളെല്ലാം
അറിവിൻ്റെ യുറവയായ് .
(വരുമോനെ ……)
– എ. ബെണ്ടിച്ചാൽ