ഓണവില്ല്
തുമ്പിയുമില്ല തുമ്പയുമില്ല ഓണപ്പൂക്കളുമറിയുന്നീല ഉത്സവ മേളം ശീലയിൽ മാത്രം ഉണ്ടോണങ്ങൾ പാഴ്ക്കഥ മാത്രം തമിഴിൽ മല്ലിക ചെട്ടിപ്പൂക്കൾ വിരുന്നു വന്നു കേരള മണ്ണിൽ മത്സരമെല്ലാം മറുനാട്ടിൻ മലർ...
തുമ്പിയുമില്ല തുമ്പയുമില്ല ഓണപ്പൂക്കളുമറിയുന്നീല ഉത്സവ മേളം ശീലയിൽ മാത്രം ഉണ്ടോണങ്ങൾ പാഴ്ക്കഥ മാത്രം തമിഴിൽ മല്ലിക ചെട്ടിപ്പൂക്കൾ വിരുന്നു വന്നു കേരള മണ്ണിൽ മത്സരമെല്ലാം മറുനാട്ടിൻ മലർ...
ഒറ്റ മുറിയുള്ള ആ മൺവീട്ടിൽ ശാന്തിയും, സ്നേഹവും അവിടെ പോകുന്നവർക്ക് അനുഭവപ്പെട്ടിരുന്നു. വീടിനു ചുറ്റും കശുമാങ്ങത്തോട്ടമായിരുന്നുവേനലവധിയിൽ അയൽപക്കത്തെ കുട്ടികൾ മുഴുവൻ മാങ്ങ തിന്നാനും, കശുവണ്ടി പെറുക്കിക്കൂട്ടി വിഷുവിന്...
ആയമ്മ (മായിലാടൻ) യുടെ ജീവിതം സംഭവ ബഹുലമാണ്. പത്തെൺപതു വർഷങ്ങൾക്കപ്പുറമുള്ള കഥയാണത്. പതിനഞ്ചു വയസിൽ അവരുടെ വിവാഹം കാർന്നോമ്മാരു നടത്തി. അയാളൊരു പട്ടാളക്കാരനായിരുന്നു. മായിലാടൻ്റെ ഇഷ്ടപ്രകാരമൊന്നുമല്ല കല്യാണം...
കാവിലെ ഉത്സവത്തിന് തലേന്ന് ചൂട്ടുകറ്റകൊടുക്കണം. കാവിൻ്റെ നാലു മൂലകളിലും ഓലകൾ ചൂട്ടുകറ്റ കെട്ടി കത്തിച്ച വെളിച്ചമായിരിക്കും. സംക്രമത്തിന് പായസം നിവേദ്യമുണ്ട്. പകൽ പായസത്തിനുവേണ്ട അരി മുതലായവ ഓരോ...
നിനക്കെന്താടാ നല്ലപോലെ പഠിച്ചൂടെ? നിൻ്റെ അച്ഛനും, അമ്മയും എത്ര കഷ്ടപ്പെട്ട് വായിച്ചു പഠിച്ചാ ജോലി സമ്പാദിച്ചത്? അപ്പോൾ അവൻ പറയുകയാണ്. അവരെല്ലാo അടിമകളല്ലേ. അടിമകള്. എനിക്കങ്ങനെ പഠിക്കണംന്നൊന്നു...
അറിവുകളെ അറവുശാലയാക്കി മാറ്റുന്ന മനുഷ്യർ ഒരു തരി വെളിച്ചമായ് മിന്നുന്ന അഹങ്കാരത്തിൽ കാളകൂറ്റൻമാരെപ്പോലെ ഊറ്റം കൊണ്ടു നടക്കുമ്പോൾ നാളെയെ അറിയാത്ത വിഡ്ഢികളായി മാറുന്നു
പച്ചപിടിച്ച മൈതാനത്തിനപ്പുറം കുന്നിൻ പുറമേറാൻ എല്ലാവരും തിരക്കിലാണ് പുല്ലുമുളയ്ക്കാത്ത നടവഴികൾ നോക്കി കിളിക്കൂട്ടങ്ങൾ തലയാട്ടി പറക്കാനുള്ള തൂവലൊന്നു താഴെ വീണു കടന്നുവന്ന ദൂരങ്ങളെ കണക്കുകൂട്ടരുത് ഒന്നും സമാന്തരമാവരുത്...
ജീവനും ജീവിതവും കടലുംതിരയും പോലെയാണ്ഓരോ പ്രവാഹങ്ങളും വരുന്നതും പോകുന്നതുംആരുമറിയാതെയല്ലേരൂപാന്തരപ്പെടുത്തുന്നവൻപരിണാമങ്ങൾ ഉണ്ടാക്കുന്നുതുടിപ്പുകളിൽ ഉളി വെക്കുന്ന കാല ചക്രങ്ങൾഎന്തൊക്കെ പരിവർത്തനങ്ങൾ ചെയ്യിക്കുന്നില്ലഒരു നെടുവീർപ്പിൽഒരു കണ്ണീരിൻ്റെ കണത്തിൽആയിരം സൂര്യരശ്മികൾമിന്നിക്കാനും അതിനാവുംമോഹാലസ്യങ്ങളിൽ ദുഃഖിക്കാനുംകാൽപാടുകൾ...
മറയുന്ന പ്രാണൻ എന്തറിയുന്നുവിറങ്ങലിച്ച ശരീരത്തിനരികെബന്ധങ്ങളുടെ കലപിലവൈദ്യുതി ശ്മശാനത്തിൽഎന്തു കിട്ടും ഒരു ചോദ്യം മൗനത്തിൻ്റെ മുഖം മൂടിയണിഞ്ഞ് ഉറ്റവർ
ലക്ഷ്യങ്ങൾക്ക് ലക്ഷണങ്ങൾ വേണം എത്ര കൈകളിലാണു നീ ചെന്നു വീഴുന്നത് സത്രങ്ങളില്ലാത്ത യാത്രികരാണ് നാമിപ്പോൾ ഒരു ചെറുവഞ്ചി കാറ്റിലുലയുമ്പോൾ നീർത്തുള്ളി വീണ ഓളങ്ങൾ പുളകം കൊള്ളുമ്പോൾ നാമെത്ര...
പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.
© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.
© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.