പ്രണയരാവിൽ പെയ്യുന്നു പൂക്കളാൽ…
നിറമായ് ഹൃദയം ഈ സുന്ദരരാവിൽ…
പ്രണയമഴ പെയ്യുന്നു…
ആ മഴയിൽ ഹൃദയം..
പ്രണയത്താൽ കുളിക്കുന്നു….
ഋതുഭേദങ്ങൾ
ഋതുഭേദങ്ങൾ മാറി മറിയുന്ന നമ്മ്ര നിശീഥിനിയിൽ.. ഇരുട്ടിനെ പ്രണയിച്ച കാർമേഘങ്ങൾ പോൽ, അന്ധകാരത്തിൻ്റെ മൂടുപടത്തിൽ മുങ്ങി നിൻ വാക്കുകൾ ഇടി മിന്നലായ് എൻ ഹൃദയം പിളർക്കവേ... പെയ്തൊഴിയാത്ത...












