• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Tuesday, August 4, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

അങ്ങനെ ഒരു നടൻ

Angane Oru Natan - Story By ANTO Kavalakat

ANTO Kavalakat by ANTO Kavalakat
September 20, 2023
87
VIEWS
Share on FacebookShare on WhatsappShare on Twitter

പാളയം പള്ളിയിൽ പോയി പ്രാർത്ഥിച്ച് പുറത്ത് എത്തിയപ്പോൾ ബട്ടർഫലേയ്ക്ക് സ്ക്രീനിലെ മാന്ത്രികൻ ‘ഗോപൻ ‘ നീങ്ങുന്നു.
ആരാധകനെ പരിചയപ്പെടണമെന്ന മോഹസാക്ഷാൽക്കരത്തിനായ് ശ്രമം നടത്തി.
‘ഫിലിം സ്റ്റാർ ഗോപനല്ലേ ”
അതെയെന്നർത്ഥത്തിൽ തലയാട്ടി വെള്ളിത്തിരയിൽ മറ്റുള്ളവരുടെ മനസ്സ് അളക്കുന്ന റോളിൽ അദ്ദേഹം പറഞ്ഞു.
” കോവളത്ത് ഷൂട്ടിങ്ങ് ഉണ്ട് അല്പം തിരക്കിലാ പോകട്ടെ ”
ചിലയ്ക്കുന്ന സെൽ ഫോണുമായി സൂപ്പർ ഹീറോ ബട്ടർഫ്ളൈസ് കാറിൽ പറന്നകന്നു.
സ്റ്റാറിന് മനസ്സിൽ ശുക്രിയ കോറിയിട്ട് കനകക്കുന്ന് കൊട്ടാരത്തിന് മുൻപിലെത്തിയപ്പോൾ സിനിമയുടെ ഷൂട്ടിങ്ങ്.
” ആരാ നടൻ ?”
“സൂപ്പർ  സ്റ്റാർ ഗോപകുമാർ ”
കൊതിയോടെ പളളി മുറ്റത്തു കണ്ട സൂപ്പർ സ്റ്റാറിൻ്റെ മുഖം മനസ്സിലെ മിനി സ്ക്രീനിൽ തെളിഞ്ഞപ്പോൾ ഇപ്പോൾ കാണുന്നവൻ അപരനാണെന്ന ഉറച്ച ബോധമുണ്ടായ്. സ്റ്റാറിനെ കഷ്ടത്തിലാക്കുന്ന ദുഷ്ടൻമാരെ നഷ്ടത്തിലാഴ്ത്താൻ അധരങ്ങൾ വാചാലമായി.
” ഇത് സുപ്പർ സ്റ്റാർ ഗോപനല്ല അപരനാണോ ?”
വീണ്ടും അധികാര കസേര ലഭിച്ച മന്ത്രിയേ പോലേ വാചകമേള തകർക്കുമ്പോൾ ഷൂട്ടിങ്ങ് കാണുവാൻ നിന്നവർ പിറുപിറുത്തു.
” ഡേയ് വായ് മുടു”
സംവിധായകൻ്റെ ഡയലോഗ്സ്റ്റണ്ട് സീനിലേക്ക് പോകുന്നതിന് മുൻപത്തേതാണെന്ന് ആരുടേയോ കൈപടങ്ങൾ അയാളുടെ ദേഹത്ത് കയറി ഇറങ്ങിയപ്പോഴാണ് മനസ്സിലായത്.
” ഞാൻ ഇന്നസെന്റാണ്?”
“നീ സിനിമാ നടൻ ഇന്നസെന്റാണെന്നോ ”
“ഞാൻ നിഷ്കളങ്കനാണ് . എന്നെ വെറുതെ വിടണേ”
അവിടെയുള്ളവരുടെ കരങ്ങൾ വീണ്ടും അയാളിൽ പതിച്ചപ്പോൾ കണ്ട് നിന്ന നായകൻ പറഞ്ഞു: “അയാളെ വെറുതെ വിട്ടേക്ക്
പറഞ്ഞതൊക്കെ സത്യമാണ്. അയാൾ അൻവറാണ് ”
“ഗോപൻ സാറിനിന്ന് തിരക്ക് പിടിച്ച ഷൂട്ടിങ്ങ് പലയിടത്തുമുള്ള തിന്നാൽ എന്നെ അഭിനയിക്കാൻ ഇവിടേയ്ക്ക് നിയോഗിച്ചു.അതിനുള്ള പ്രതിഫലം സാറ് തരും.
ഇവിടെ നടന്ന സംഘർഷമായ അവസ്ഥ വേണ്ടിയില്ലായിരുന്നുവെന്ന് ചുറ്റുമുള്ളവർക്ക് തോന്നി.
ഈ നിമിഷം ചെലവ് കുറഞ്ഞ രീതിയിൽ സിനിമാസ്റ്ററുകളുടെ ഡ്യൂപിനെ വെച്ച് പടം പിടിക്കണമെന്നുള്ള ആഗ്രഹം സംവിധായകൻ്റെ മനസ്സിൽ ഉദിച്ചു.

– ആന്റോ കവലക്കാട്ട്

Previous Post

നിൻ മുറിവിൽ മെല്ലെ തലോടാൻ – ക്രിസ്തീയ പ്രാർത്ഥനാ ഗാനം

Next Post

തിയേറ്ററിലെ സുഹൃത്ത്

Related Rachanas

നായകൻ – അദ്ധ്യായം 12 –  ഓർമ്മകളുടെ തിരിനാളം
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം

July 19, 2026

വിവാഹശേഷം മുകുന്ദൻ്റെ ജീവിതം പുതിയൊരു താളത്തിലേക്ക് നീങ്ങി. ജോലിയിലെ ഉത്തരവാദിത്തങ്ങളും കുടുംബത്തിൻ്റെ സുരക്ഷിതത്വവും അവനെ തിരക്കുകളിലേക്ക് തള്ളിവിട്ടു. എങ്കിലും, താൻ കടന്നുപോന്ന വഴികൾ മുകുന്ദൻ മറന്നില്ല. ​ഒരു...

നായകൻ – അദ്ധ്യായം 11 –  അതിജീവനത്തിൻ്റെ പൊൻപുലരി
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി

July 19, 2026

മുകുന്ദൻ ഹാജരാക്കിയ തെളിവുകൾ കണ്ട ഡോക്ടർ വർമ്മയും അഞ്ജലിയും സ്തബ്ധരായിപ്പോയി. ശേഖരൻ നടത്തിയ ഗൂഢാലോചന അത്രമേൽ വ്യക്തമായിരുന്നു. മുകുന്ദൻ്റെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത സമയം ശേഖരൻ ഓഫീസിൽ...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

സൈലന്റ് വൈബ്സ്

June 27, 2026

അവരുടെ ബന്ധം വളർന്നത് ഫോൺ കോളുകളിലൂടെയല്ല, മറിച്ച് Spotify ലിസ്റ്റുകൾ പരസ്പരം ഷെയർ ചെയ്തുകൊണ്ടും ഇൻസ്റ്റാഗ്രാമിലെ മീമുകൾ അയച്ചുകൊണ്ടുമാണ്. ഒരാളുടെ മൂഡ് ശരിയല്ലെന്ന് മനസ്സിലാക്കാൻ വെറുമൊരു "ഹായ്"...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്

June 27, 2026

ഒരു ഇടവപ്പാതിയുടെ വൈകുന്നേരം. ആകാശത്തെ കറുത്ത മേഘങ്ങൾ ഭൂമിയെ വിഴുങ്ങാൻ വെമ്പിനിൽക്കുന്നു. ജനലഴികളിലൂടെ പുറത്തെ ഇരുട്ടിനെ നോക്കി നിൽക്കെയാണ് പഴയ ആ പെട്ടി അലമാരയുടെ മൂലയിൽ കണ്ടത്....

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 2

June 22, 2026

കോരി ചൊരിയുന്ന ഇടവപ്പാതിയിലെ ഒരു രാത്രി. പുറത്ത് തുള്ളിക്കൊരുകുന്ന മഴയുടെ ഇരമ്പലിനിടയിലും ദേവികയുടെ അമ്മ ആ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ബാത്ത്റൂമിൽ നിന്ന് ആരോ അസ്വസ്ഥതയോടെ...

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 1

June 22, 2026

ആരും കാണാതെ ഒളിപ്പിച്ചു വെച്ച ഒരു കനൽക്കട്ടയായിരുന്നു ആദ്യമൊക്കെ അത്. പക്ഷേ, ആ കനൽ ഒടുവിൽ തങ്ങളുടെ കൗമാരത്തെത്തന്നെ ചാരമാക്കിക്കളയുമെന്ന് ദേവികയോ രാഹുലോ കരുതിയിരുന്നില്ല. പ്ലസ് ടു...

Next Post

തിയേറ്ററിലെ സുഹൃത്ത്

POPULAR

ഓർമ്മക്കുറിപ്പ് – അച്ഛന് ജന്മദിനാശംസകൾ

ഓർമ്മക്കുറിപ്പ് – അച്ഛന് ജന്മദിനാശംസകൾ

April 15, 2026
കുഞ്ഞു വിലാപം

കുഞ്ഞു വിലാപം

September 18, 2023
ഉള്ളൊഴുക്ക് – റിവ്യൂ

ഉള്ളൊഴുക്ക് – റിവ്യൂ

July 6, 2024
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 22

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 22

December 21, 2023
ഓർമകൾ പൂക്കുമ്പോൾ

ഓർമകൾ പൂക്കുമ്പോൾ

November 2, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397