• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Monday, September 14, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

വിരഹജനാലകൾ

Viraha Janaalakal - Story by VV SWATHI

VV SWATHI by VV SWATHI
September 14, 2026
വിരഹജനാലകൾ
77
VIEWS
Share on FacebookShare on WhatsappShare on Twitter

ഉള്ളിലെ ശബ്ദം കരുത്തുള്ളതാണെങ്കിലും പുറമെ വൈകാരികതയിലേക്കൂന്നി വീഴാറുണ്ട്. എല്ലാവരെയും വിട്ട് എങ്ങോട്ടോ പോകുന്ന ഒരു പക്ഷിയെന്ന പോലെ….
വെറുതെയിരുന്ന് കരയുന്ന ഒരു പക്ഷി. പലകാരണങ്ങളാൽ ഉപജീവനത്തിനു വേണ്ടി കൂടു മാറേണ്ടി വരുന്നു. മനസ്സ് വികാരങ്ങളുടെ ഒരു കടലാകുന്നു. ഒറ്റപ്പെടലിൻ്റെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുമ്പോഴും അത് പിന്തിരിയാൻ തയ്യാറാകുന്നില്ല. തൻ്റെ കൂടെയുള്ളവരെ തേടി പറന്നലയുന്നു.

അങ്ങനെയൊരു യാത്രയിൽ പക്ഷി പലരെയും കണ്ടുമുട്ടുന്നു. പലരെയും ഇഷ്ടമാകുന്നു. എന്നെങ്കിലും പിരിയുമെന്ന ബോധം മനസ്സിനെ അലട്ടുന്നുണ്ടെങ്കിലും ഇഷ്ടമുപേക്ഷിക്കാൻ പക്ഷി തയ്യാറാവുന്നില്ല. അങ്ങനെ ഒരുപാട് കാടുകൾ തോറും അലയുന്ന പക്ഷി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുന്നു.

മരങ്ങൾക്ക് ഒരുപാട് കഥ പറയാനുണ്ട്. കഥകൾ പലതും കാറ്റിലൂടൊഴുകി, ചക്രവാളത്തിനു മീതെ ഉയർന്നു നിൽക്കുന്നതായി തോന്നുന്നു. കാടിൻ്റെ നിശബ്ദതയിൽ ഇങ്ങനെ പലതും പക്ഷി സ്വപ്നം കാണുന്നു. കലോത്സവങ്ങൾ മനസ്സിന് നിറം പകരുന്നെങ്കിലും എവിടെയോ ഒരു ഏകാന്തത തിരിച്ചറിയുന്നു. പൂമരങ്ങൾ പാട്ടിൽ ലയിച്ച് താളം തെറ്റാതെ പാടാൻ ശ്രമിക്കുന്നു. നിശബ്ദ സംഗീതത്തിൻ്റെ ഓർമ്മകൾ പക്ഷിയെ മുന്നോട്ട് കൊണ്ടുപോകുന്നു. കത്തുന്ന വേനലിലും മനസ്സിന് കുളിർമഴയായി കലോത്സവങ്ങൾ മാറുമ്പോൾ പലതും ഓർമ്മകളുടെ ഉറവിടങ്ങളായി നിലനിൽക്കുന്നു. കാലം മുന്നോട്ടു പോയാലും ചില പാട്ടുകൾ, രചനകൾ പിന്നിൽ നിൽക്കും. അവ പുഴ പോലെയാണ്. മുന്നോട്ട് ഒഴുകും.

ഇവിടെ വേരുറപ്പിച്ച ഒരു ചെടിയെന്ന പോലെ ജീവിക്കുമ്പോൾ പറിച്ചുനടലിൻ്റെ ദൈന്യത പക്ഷി വിഷമത്തോടെ മനസ്സിലാക്കുന്നുണ്ട്. ഇനിയും എല്ലാവരുടെയും കൂടി ഒരുമിച്ച് അപ്പോഴുള്ള സന്തോഷത്തിൽ ഉണ്ടാകില്ലെങ്കിലും അത് നടക്കണമെന്നുള്ളത് ഒരു സ്വപ്നമായി അവശേഷിക്കുന്നു…

എന്നാലും മരങ്ങൾ എന്നുമിത് സംസാരിക്കും…
കാറ്റിലൂടെ മിണ്ടിയും പറഞ്ഞും…

– വി വി സ്വാതി

Previous Post

ഋതുഭേദങ്ങൾ

Related Rachanas

നായകൻ – അദ്ധ്യായം 12 –  ഓർമ്മകളുടെ തിരിനാളം
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം

July 19, 2026

വിവാഹശേഷം മുകുന്ദൻ്റെ ജീവിതം പുതിയൊരു താളത്തിലേക്ക് നീങ്ങി. ജോലിയിലെ ഉത്തരവാദിത്തങ്ങളും കുടുംബത്തിൻ്റെ സുരക്ഷിതത്വവും അവനെ തിരക്കുകളിലേക്ക് തള്ളിവിട്ടു. എങ്കിലും, താൻ കടന്നുപോന്ന വഴികൾ മുകുന്ദൻ മറന്നില്ല. ​ഒരു...

നായകൻ – അദ്ധ്യായം 11 –  അതിജീവനത്തിൻ്റെ പൊൻപുലരി
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി

July 19, 2026

മുകുന്ദൻ ഹാജരാക്കിയ തെളിവുകൾ കണ്ട ഡോക്ടർ വർമ്മയും അഞ്ജലിയും സ്തബ്ധരായിപ്പോയി. ശേഖരൻ നടത്തിയ ഗൂഢാലോചന അത്രമേൽ വ്യക്തമായിരുന്നു. മുകുന്ദൻ്റെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത സമയം ശേഖരൻ ഓഫീസിൽ...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

സൈലന്റ് വൈബ്സ്

June 27, 2026

അവരുടെ ബന്ധം വളർന്നത് ഫോൺ കോളുകളിലൂടെയല്ല, മറിച്ച് Spotify ലിസ്റ്റുകൾ പരസ്പരം ഷെയർ ചെയ്തുകൊണ്ടും ഇൻസ്റ്റാഗ്രാമിലെ മീമുകൾ അയച്ചുകൊണ്ടുമാണ്. ഒരാളുടെ മൂഡ് ശരിയല്ലെന്ന് മനസ്സിലാക്കാൻ വെറുമൊരു "ഹായ്"...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്

June 27, 2026

ഒരു ഇടവപ്പാതിയുടെ വൈകുന്നേരം. ആകാശത്തെ കറുത്ത മേഘങ്ങൾ ഭൂമിയെ വിഴുങ്ങാൻ വെമ്പിനിൽക്കുന്നു. ജനലഴികളിലൂടെ പുറത്തെ ഇരുട്ടിനെ നോക്കി നിൽക്കെയാണ് പഴയ ആ പെട്ടി അലമാരയുടെ മൂലയിൽ കണ്ടത്....

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 2

June 22, 2026

കോരി ചൊരിയുന്ന ഇടവപ്പാതിയിലെ ഒരു രാത്രി. പുറത്ത് തുള്ളിക്കൊരുകുന്ന മഴയുടെ ഇരമ്പലിനിടയിലും ദേവികയുടെ അമ്മ ആ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ബാത്ത്റൂമിൽ നിന്ന് ആരോ അസ്വസ്ഥതയോടെ...

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 1

June 22, 2026

ആരും കാണാതെ ഒളിപ്പിച്ചു വെച്ച ഒരു കനൽക്കട്ടയായിരുന്നു ആദ്യമൊക്കെ അത്. പക്ഷേ, ആ കനൽ ഒടുവിൽ തങ്ങളുടെ കൗമാരത്തെത്തന്നെ ചാരമാക്കിക്കളയുമെന്ന് ദേവികയോ രാഹുലോ കരുതിയിരുന്നില്ല. പ്ലസ് ടു...

POPULAR

ദേ…. മാവേലീ ഓൺലൈനിൽ

ദേ…. മാവേലീ ഓൺലൈനിൽ

September 20, 2023
പോലീസും പ്രാവും കള്ളനും

പോലീസും പ്രാവും കള്ളനും

October 15, 2023
പള്ളിക്കാട്  – ഭാഗം 16

പള്ളിക്കാട് – ഭാഗം 18

March 6, 2026
ദിവ്യ പൈതൽ – ക്രിസ്തുമസ്സ് ഗാനം

ദിവ്യ പൈതൽ – ക്രിസ്തുമസ്സ് ഗാനം

September 20, 2023
ലിറ്റിൽ സ്റ്റോറീസ് 2

ലിറ്റിൽ സ്റ്റോറീസ് 2

September 20, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • വിരഹജനാലകൾ
  • ഋതുഭേദങ്ങൾ
  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397