• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Saturday, March 21, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

സ്വപ്നം നേടിയ സുദിനം

Swapnam Nediya Sudinam - Lekhanam By Reshma Lechu

Reshma Lechus by Reshma Lechus
July 27, 2023
സ്വപ്നം നേടിയ സുദിനം
20
VIEWS
Share on FacebookShare on WhatsappShare on Twitter

2023 മാർച്ച്‌ 3,എൻ്റെ സ്വപ്നത്തിലെ തൂവൽ സ്പർശം കൊണ്ട ദിനമാണ്. എന്താണെന്നല്ലേ? ഒരു കുഞ്ഞു നോവൽ പുസതകമാക്കിയതിൻ്റെ സന്തോഷമാണിത്. എൻ്റെ സ്വപ്നം മാത്രം അല്ല ഞങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിൻ്റെ സുദിനമാണിന്ന്‌.

2019 ജനുവരി 1 പുത്തൻ പുലരിയിൽ കണ്ടു മുട്ടിയ രണ്ട് പേർ. അവർക്ക് ഒരായിരം കഥകൾ പറയാൻ ഉണ്ടായിരുന്നു. അവർക്ക് ഒരു സ്വപ്നം ഉണ്ടായിരുന്നു സ്വന്തമായി ഒരു ബുക്ക്‌. അത് ഇന്ന് ഈ സുദിനത്തിൽ സാക്ഷാൽക്കരിച്ചു. ഒറ്റയ്ക്ക് ഒരു ബുക്ക്‌ ചെയ്യുക എന്നത് സിമ്പിൾ ആയിട്ട് തോന്നാമെങ്കിലും അതിന് പുറകിൽ രണ്ട് പേരുടെയും രാത്രിയെന്നോ പകൽ എന്നോ ഇല്ലാതെ കഷ്‌ടപ്പാടിൻ്റെ വിലയുണ്ട്. എനിക്ക് പറ്റില്ല എന്ന് കരുതിയ ഇടത്തു നിന്ന് ആദ്യത്തെ വായനക്കാരി ആയ മാലാഖ (സാന്ദ്ര) അവൾ എന്നെക്കൊണ്ട് പറ്റുന്നത്രയും എഴുതിപ്പിച്ചു. എല്ലാവരിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്ന ഞങ്ങൾക്ക് ഞങ്ങളുടെ പുസ്തകം സ്വന്തമായി ചെയ്യണം എന്ന തോന്നൽ വന്നു, അതിൻ്റെ പിന്നാലെ ഏറെ അലഞ്ഞു. ഞങ്ങൾക്ക് ഇത് പുതിയ അനുഭവമാണ്, ആനന്ദമാണ്. നമ്മൾക്ക് പറ്റില്ല എന്ന് കരുതിയ ഇടത്തിൽ നിന്ന് ഞങ്ങൾ നേടി എടുത്ത വിജയം. കവർ പേജ് ഡിസൈൻ എല്ലാം ഞങ്ങൾ ഒറ്റയ്ക്ക് ചെയ്തു. അതിനിടയിൽ അപ്രതീക്ഷിതമായി കുഞ്ഞു അതിഥിയുടെ വരവും. ശരീരം കുറച്ചധികം ഡൌൺ ആയി പോയപ്പോഴും അതിൽനിന്ന് എല്ലാം ഉയർത്തെഴുന്നേറ്റു പ്രതീക്ഷ കൈവിടാതെ ലക്ഷ്യത്തിനു വേണ്ടി പ്രയത്നിച്ചു. ആദ്യം 15 കഥകൾ അടങ്ങിയ കുഞ്ഞു കഥാ സമാഹാരം പബ്ലിഷ് ചെയ്യാൻ ആണ് ഉദ്ദേശിച്ചത്.

പക്ഷേ ചില കഥകൾക്ക് മാറ്റം അത്യാവശ്യമായതു കൊണ്ട് കുറച്ചു നീണ്ടു പോയി. ഒരു സീരിസിനു വേണ്ടി എഴുതിയ കഥ. ആറു പാർട്ടിൽ തട്ടിയും മുട്ടിയും എഴുതി നിർത്താം എന്ന് കരുതിയാണ് എഴുതിത്തുടങ്ങിയത്.

ഒന്ന് വായിച്ചു നോക്കാൻ വേണ്ടി സാന്ദ്രക്ക് കൊടുത്തപ്പോഴാണ് പറഞ്ഞത് കുറേയധികം പാർട്ട്‌ എഴുതാൻ പറ്റും എന്ന്. കുറച്ചധികം പാർട്ട്‌ എഴുതി തീർത്തു.അതിൽ ജയമോ തോൽവിയോ ഒന്നും തന്നെ ഇല്ല. നീണ്ട കാത്തിരിപ്പിന് ശേഷം നേടി എടുത്ത ഞങ്ങളുടെ സ്വപ്നമാണിത്. പറ്റില്ല എന്ന് കരുതിയതിൽ നിന്നും നേടി എടുത്ത വിജയം.

ഈ വിജയത്തിൽ സന്തോഷിച്ചത് പോലെ ഒരു സുദിനത്തെ ഓർത്തു പോകുകയാണ്.

കട്ടയ്ക്ക് സപ്പോർട്ട് ചെയ്ത മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും ശ്രീയേട്ടനും കൂടെപ്പിറപ്പുകൾക്കും എല്ലാമെല്ലാമായ കൂട്ടുകാർക്കും എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും ഒത്തിരി നന്ദി..

“പ്രതീക്ഷയുടെ കനൽ വഴികൾ ”

എല്ലാവരുടെയും സപ്പോർട്ടും പ്രാർത്ഥനയും ഒപ്പം വേണം.

BUY ON AMAZON

We Malayalam Rachanakal (ScrollList) are a participant in the Amazon Associates Program, an affiliate advertising program designed to provide a means for sites to earn advertising fees by advertising and linking to amazon.in.

Previous Post

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 3

Next Post

പ്രതീക്ഷയുടെ കനൽ വഴികൾ

Related Rachanas

സ്വപ്നശലഭങ്ങൾ – ഭാഗം – 1
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം – 1

March 16, 2026

സ്വപ്നം എന്നും മായികമാണ്. നിത്യജീവിതത്തിലെ വിഹ്വലതകളോ, അശാന്തിയോ, സഹതാപമോ അലട്ടാത്ത മായികതീരം. അവിടെ പുഴുക്കുത്തുവീണ പൂമൊട്ടില്ല, പൊട്ടിയ വീണക്കമ്പികളില്ല, ശ്രുതിപിഴച്ച സംഗീതമില്ല, താളംതെറ്റിയ ചുവടുകളുമില്ല. യാഥാർത്ഥ്യങ്ങളുടെ നിസ്വതകളോ...

വനിതാ ദിനം –  മാർച്ച് 8, 2026
Lekhanam 1

വനിതാ ദിനം – മാർച്ച് 8, 2026

March 8, 2026

1857 മാർച്ച് എട്ടിന് ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവും ആണ് വനിതാദിനത്തിന് തുടക്കമായത്. ഈ ദിവസത്തിൽ ഞാനിന്ന് എഴുതാൻ പോകുന്നത് ജീവിതത്തിലെ പ്രതിസന്ധികളെയൊക്കെ ഒരു പൂവിറുക്കുന്ന...

മുത്തച്ഛനെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ്
ലേഖനം

മുത്തച്ഛനെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ്

January 7, 2025

ഓർമ്മക്കുറിപ്പ് എന്ന് പറയാനാകില്ല. കാരണം ഞാൻ ജനിച്ച വർഷത്തിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് മുതിർന്നവരിൽ നിന്നുള്ള കേട്ടറിവാണ് സത്യസന്ധമായി എഴുതുന്നത്. വ്യാപാരത്തിലും കൃഷിയിലും ഒന്നുപോലെ വിജയക്കൊടി...

വിവാഹ വാർഷിക ആശംസകൾ
ലേഖനം

വിവാഹ വാർഷിക ആശംസകൾ

January 6, 2025

വിവാഹ വാർഷിക ആശംസകൾ ♥️💚🎊🤍🎋 ഇക്കാലത്തെ വിവാഹ തലേദിവസം ആഡംബരം നിറഞ്ഞ ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ ഈ പഴയ കാലം കൂടി നമുക്കൊന്ന് ഓർമിച്ച് എടുക്കാം. അര നൂറ്റാണ്ടു...

ക്രിസ്തുമസ്സ് നാളിലെ ചില നടുക്കുന്ന ഓർമ്മകൾ
ലേഖനം

ക്രിസ്തുമസ്സ് നാളിലെ ചില നടുക്കുന്ന ഓർമ്മകൾ

December 25, 2024

മറക്കാൻ പറ്റാത്ത ഒരു പറ്റം ഓർമ്മകളുടെ ഭാണ്ഡക്കെട്ട് പേറിയാണ് എൻ്റെ ഓരോ നാളുകളും . അതിൽ ക്രിസ്തുമസ്സ് ഓർമ്മകൾക്ക് 916 കാരറ്റിൻ്റെ തിളക്കം. ക്രിസ്തുമസ്സ് ഓർമ്മകളിൽ പ്രായത്തിൻ്റെ...

വേർപാടിൻ്റെ പത്തൊമ്പതാം ആണ്ട്
ലേഖനം

വേർപാടിൻ്റെ പത്തൊമ്പതാം ആണ്ട്

December 19, 2024

15-12-2024. പോൾ അങ്കിൾ വിട പറഞ്ഞിട്ട് ഇന്നേക്ക് 19 വർഷം തികയുന്നു. കൊച്ചുകൊച്ചു നർമ്മ കഥകളിലൂടെ അനേകം ജീവിത പാഠങ്ങൾ പകർന്ന് തന്ന പോൾ അങ്കിളിന് ആദരാഞ്ജലികൾ...

Next Post
സ്വപ്നം നേടിയ സുദിനം

പ്രതീക്ഷയുടെ കനൽ വഴികൾ

POPULAR

ഇത് നമ്മടെ സെൽഫി – കൃഷ്ണ പൂജപ്പുര

ഇത് നമ്മടെ സെൽഫി – കൃഷ്ണ പൂജപ്പുര

October 19, 2024
കലാഭവൻ മണിയുടെ സ്മരണയ്ക്കായ് ഒരു പാരഡിഗാനം

കലാഭവൻ മണിയുടെ സ്മരണയ്ക്കായ് ഒരു പാരഡിഗാനം

September 20, 2023
ഓർമ്മ ചെപ്പ്

ഓർമ്മ ചെപ്പ്

September 17, 2023
ചങ്ങലക്കണ്ണികൾ

ചങ്ങലക്കണ്ണികൾ

September 19, 2023
നോവൽ – മനസ്സിനുള്ളിലെ പറുദീസ – ശ്യാമളാ ഹരിദാസ്

നോവൽ – മനസ്സിനുള്ളിലെ പറുദീസ – ശ്യാമളാ ഹരിദാസ്

March 5, 2026

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • കഥയോളം – കഥാസമാഹാരം
  • സ്വപ്നശലഭങ്ങൾ – ഭാഗം – 1
  • മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും
  • അങ്ങനെയും ഒരു നല്ലകാലം – കഥ 2
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397