• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Wednesday, May 6, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ജോലിയും വേദനകളും

Joliyum Vedanakalum - Lekhanam By Johny. T. R.

Johny. T. R. by Johny. T. R.
July 6, 2023
35
VIEWS
Share on FacebookShare on WhatsappShare on Twitter

നാം പലതരം ജോലികൾ ചെയ്യുന്നു. അപ്പോൾ സമയക്കുറവ് തോന്നാം. തിരക്കും അനുഭവപ്പെട്ടേക്കാം. എങ്കിലും മനസ്സറിഞ്ഞും  ഏകാഗ്രതയോടെയും ജോലി ചെയ്യണം. അപ്പോഴാണ് നമ്മുടെ സമയം നല്ല രീതിയിൽ ഉപയോഗിക്കപ്പെടുന്നത്.

ജീവിതത്തിൻറെ ഉള്ളിലേക്ക് ഇറങ്ങി ഇഴകീറി ഓരോന്നും നാം പഠിക്കേണ്ട. നാം ജീവിക്കുകയാണ് വേണ്ടത്. ജീവിതത്തെ അപഗ്രഥിച്ച് പഠിക്കാനുള്ള ശ്രമം ജീവിതത്തെത്തന്നെ ആയാസകരമാക്കുന്നു. ആശങ്കയുണ്ടാക്കുന്നു. അതൊരു ശീലമായി മാറുന്നു. അപ്പോൾ സന്തോഷം നഷ്ടപ്പെടും.

നടക്കാനുള്ളത് സംഭവിച്ചിരിക്കും. ആശങ്ക കൊണ്ട്  അതിനെ തടുക്കാനാവില്ല. ആശങ്കപ്പെടണോ  വേണ്ടയോ എന്ന് നാം തീരുമാനിക്കണം. വേദനകൾ ജീവിതത്തിൽ കടന്നു വരാം. എന്നാൽ അവയെ പഴിചാരി എന്നും ദുഃഖിച്ചിരിക്കണമോ  വേണ്ടയോ എന്ന് നമുക്ക് തീരുമാനിക്കാം.

എന്തുകൊണ്ട് നല്ല മനുഷ്യർക്ക്‌ ദുഃഖം  ഉണ്ടാകുന്നു?  ഉത്തരം ലളിതമാണ്. പ്രകൃതിയിലെ വജ്റത്തെ ഉരച്ചാൽ ആണ് നല്ല വജ്രം  ആകുന്നത്. അതുപോലെതന്നെ ജീവിതത്തിലും സംഭവിക്കുന്നു. പരീക്ഷണങ്ങൾ നമ്മെ ശക്തരാക്കാനാണ്. അല്ലാതെ ലോല ഹൃദയമുള്ളവർ ആക്കാനല്ല. ജീവിത പരീക്ഷണങ്ങൾ ആദ്യം നമ്മെ പരീക്ഷിക്കുന്നു. പുതിയ പാഠങ്ങൾ നൽകുന്നു. ആ പുതിയ പാഠങ്ങളിൽ നിന്നും നാം എന്തും നേരിടാനുള്ള മനക്കരുത്ത് നേടുന്നു. പരീക്ഷണങ്ങളിൽ കൂടി കടന്നുപോകുന്നില്ലെങ്കിൽ നാം ഒന്നും  പഠിക്കുന്നില്ല.

– ജോണി തെക്കേത്തല,  ഇരിഞ്ഞാലക്കുട.

Previous Post

വിനാശം

Next Post

അയ്യപ്പനും കോശിയും

Related Rachanas

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം

May 3, 2026

കർക്കടകത്തിലെ തിരുവോണത്തിന് മുറ്റത്ത് പൂക്കളം വിരിയും. ഇത്തിരി പ്രൗഢിയോടെ പൂക്കളമൊരുക്കുമ്പോൾ അയല്പക്കത്തെ കുട്ട്യോള് പറയും. "ദേ. .വാര്യേത്ത് ഓണമെത്തി." അവർക്കൊക്കെ ചിങ്ങത്തിലെ അത്തത്തിനേ പൂക്കളമുണ്ടാകൂ. ഇല്ലങ്ങളിലും വാര്യേത്തും...

ലോക മാതൃദിനം – അമ്മയ്ക്കായ്…
Lekhanam 1

ലോക മാതൃദിനം – അമ്മയ്ക്കായ്…

May 3, 2026

ലോക മാതൃദിനം - അമ്മയ്ക്കായ്...(10-5-2026) അമ്മയ്ക്കായ്…. ഗ്രാഫ്റ്റണിലെ സെൻറ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്നാ ജാർവിസ് എന്ന സ്ത്രീയാണ് തൻ്റെ അമ്മ മരിച്ചതിനെ തുടർന്ന് അമ്മയുടെ ശവകുടീരത്തിനു...

സ്വപ്നശലഭങ്ങൾ – ഭാഗം 4 – പുകഞ്ഞില്ലാതായ ഓലച്ചീള്
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 4 – പുകഞ്ഞില്ലാതായ ഓലച്ചീള്

April 26, 2026

“കേളിക്കു പറ്റിയവയസ്സിൽ നിസർഗ്ഗസിദ്ധലാളിത്യമാർന്ന തനു മണ്ണുപുരണ്ടുമങ്ങിമേളിച്ചുമേവുമൊരു കുഞ്ഞിനെയാഞ്ഞെടുത്തുലാളിച്ചിടുന്നിതൊരു വൃദ്ധപുമാനൊരിക്കൽ.." അയ്യോ.. ൻ്റെ മെഴുക്കുപുരട്ടിയിൽ വെള്ളംവറ്റി.., ഒന്നിളക്കട്ടേ ട്ടോ.. അപ്പോഴേക്കും അതു ബൈഹാർട് ചെയ്തോളൂ" "കാറ്റുല്ലസിക്കുമളകങ്ങളിളക്കി മാറ്റുകേറ്റും കിശോരമുഖശാരദചന്ദ്രബിംബം…"അടുക്കളയിൽ...

സ്വപ്നശലഭങ്ങൾ – ഭാഗം 3 – ഉണ്ണിമോളുടെ ശീവോതിക്കൂട്
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 3 – ഉണ്ണിമോളുടെ ശീവോതിക്കൂട്

April 19, 2026

ഉണ്ണിമോളുടെ വാര്യേത്ത് ഓണമെത്തുന്നത് കർക്കടകം ഒന്നിനാ. കർക്കടകതലേന്ന് സ്കൂൾവിട്ടു വരുമ്പോൾ കാണണ കാഴ്ച അമ്മ പറമ്പിൽനടന്നു ദശപുഷ്പം ശേഖരിക്കുന്നതായിരിക്കും. പുസ്തക സഞ്ചി താഴെവെയ്ക്കുമ്പോഴേക്ക് ഏട്ടന് നിർദേശം കിട്ടിയിരിയ്ക്കും....

ഓർമ്മക്കുറിപ്പ് – പിറന്നാൾ ആശംസകൾ
Lekhanam 1

ഓർമ്മക്കുറിപ്പ് – പിറന്നാൾ ആശംസകൾ

April 19, 2026

2026 മെയ്‌ എട്ടാം തീയതി സ്വർഗത്തിൽ 82ആം പിറന്നാൾ ആഘോഷിക്കുന്ന പോൾ അങ്കിളിനു കണ്ണീർ പൂക്കൾ അർപ്പിച്ചു കൊണ്ട് –ഒരു ചെറിയ ഓർമ്മക്കുറിപ്പ് മധ്യവേനലവധി തുടങ്ങി ഞങ്ങളെല്ലാവരും...

തിരഞ്ഞെടുപ്പ്  ജോലികൾ സ്ത്രീ സൗഹൃദപരമാണോ – ഡോ. ബിച്ചു എക്സ് മലയിൽ
Lekhanam Bichu X Malayil

തിരഞ്ഞെടുപ്പ് ജോലികൾ സ്ത്രീ സൗഹൃദപരമാണോ – ഡോ. ബിച്ചു എക്സ് മലയിൽ

April 15, 2026

2026 ലെ കേരള നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് ഏപ്രിൽ മാസം ഒൻപതാം തീയതി കഴിഞ്ഞപ്പോൾ ഒരു പോളിംഗ് ഉദ്യോഗസ്ഥ എന്ന നിലയിൽ എനിക്കുണ്ടായ ഒരു സംശയമാണ് ഈ...

Next Post

അയ്യപ്പനും കോശിയും

POPULAR

വനിതാ ദിനം –  മാർച്ച് 8, 2026

വനിതാ ദിനം – മാർച്ച് 8, 2026

March 8, 2026
രണ്ടു കവിതകൾ

രണ്ടു കവിതകൾ

September 18, 2023
തേൻകണി?  അഥവാ തേൻകെണി?

തേൻകണി? അഥവാ തേൻകെണി?

September 1, 2023

അങ്ങനെ ഒരു നടൻ

September 20, 2023

മുളച്ചിടുമോ?

September 18, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം
  • അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7
  • നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ
  • നായകൻ – അദ്ധ്യായം 5 – വെല്ലുവിളികളുടെ തുടക്കം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397