• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Wednesday, May 6, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

തിരകൾ തീരത്തോട് പറഞ്ഞത്…

Thirakal Theerathodu Paranjathu - Story By Preetha Albert

Preetha Albert by Preetha Albert
July 6, 2023
53
VIEWS
Share on FacebookShare on WhatsappShare on Twitter

കാറ്റ് തൻ്റെ മുടിയിഴകൾ  പറത്തിയത് അറിയാതെ ആ ഭ്രാന്തി.. കടൽ തിട്ടയിൽ അങ്ങനെ വെയിൽ കൊണ്ട് ഇരുന്നു.. ആരൊക്കെയോ.. കടന്ന്  പോകുമ്പോൾ… അവരെ നോക്കി പകച്ചു നിന്നു… അവർ കടന്ന് പോയ്‌ കഴിയുമ്പോൾ തിരകൾ എണ്ണാൻ തുടങ്ങും… അങ്ങനെ ദിവസങ്ങൾ.. ആഴ്ചകൾ.. മാസങ്ങൾ.. വർഷങ്ങൾ കഴിഞ്ഞു.. ആ വഴിവരുന്ന എല്ലാ കടൽ കാഴ്ചകാർക്കും ആ ഭ്രാന്തി ഒരു നിത്യ കാഴ്ചയായി..

സ്കൂൾ ട്രിപ്പ് കുറെ പെൺകുട്ടികൾ അത്  വഴി കടന്നു പോയ്‌… അതിൽ ഒരു കുട്ടിയെ കണ്ടപ്പോൾ.. ആ ഭ്രാന്തി.. അവരുടെ അടുത്തേയ്ക്ക് ഓടിച്ചെന്നു.. ആ പെൺകുട്ടിയെ കടന്ന് പിടിച്ചു.. തോളിൽ കുലുക്കി.. ചോദിച്ചു രേവതിയല്ലേ.. അമ്മിണിയുടെ മകൾ..????? കുട്ടികൾ പേടിച്ചു ഓടി.. ബഹളം കേട്ട് ടീച്ചർ… ഓടിവന്നു.. ഒരു വിധത്തിൽ കുട്ടിയെ ഭ്രാന്തിയിൽ നിന്നും രക്ഷപെടുത്തി… എന്നിട്ട് ഭ്രാന്തിയെ ചീത്തപറഞ്ഞു…. ഭ്രാന്തിയുടെ ഭാവം മാറി.. അവൾ നിലത്തു കിടന്നു ഉരുണ്ടു.. അലറി.. കരഞ്ഞു… എല്ലാം കണ്ടു നീലിമ ആകെ പകച്ചു നിന്നു പോയി..

ഒച്ചയും… ബഹളവും കേട്ട് അകലെ കപ്പലണ്ടി കച്ചവടം നടത്തിയ അബൂക്ക ഓടിവന്നു.. ആ ഭ്രാന്തിയെ എന്തൊക്കൊയോ പറഞ്ഞു സമാധാനിപ്പിച്ചു.. പിന്നെ ടീച്ചറെ മാറ്റി നിറുത്തി ഇങ്ങനെ പറഞ്ഞു. അവൾ പാവം ആണ്. അവളുടെ അടുത്ത കൂട്ടുകാരി അമ്മിണി ദുബായിൽ ജോലിക്ക് പോയപ്പോൾ.. തൻ്റെ മകളെ അവളെ ഏല്പിച്ചു പോയതാ.. അവളുടെ കുഞ്ഞിനെ ഒരു കുഞ്ഞില്ലാത്ത അവൾ പോന്നുപോലെ വളർത്തി.. എല്ലാ ദിവസവും കടൽ കാണിക്കാൻ കൊണ്ട് വരും.. അവർ രണ്ടുപേരും കടൽ വെള്ളത്തിൽ കളിക്കും.. അങ്ങനെ ഒരു ദിവസം കടലിൽ കളിക്കുന്ന അവളെ.. കടൽ തിരകൾ അവളെ കൊണ്ട് പോയി.. അവസാനം മൂന്നു ദിവസം കഴിഞ്ഞു ജീവനില്ലാത്ത അവളെ തിരകൾ തീരത്ത് ഉപേക്ഷിച്ചു.. അന്ന് അവൾ ഭ്രാന്തിയായതാ.. ഭർത്താവും.. പലരും കൂടി അവളെ ഇവിടെ നിന്ന് കൊണ്ട് പോകാൻ ശ്രമിച്ചു.. നടന്നില്ല

മഴയും.. വെയിലും.. കാറ്റും.. രാത്രിയും അവൾ അവളുടെ പ്രിയ മകൾ വരുമെന്ന് കരുതി.. അവിടെ തിരകൾ എണ്ണി കാത്തിരിക്കുന്നു…

Previous Post

മുകിൽ പറഞ്ഞത്

Next Post

ശരിയും തെറ്റും (ഗദ്യ കവിത)

Related Rachanas

അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7
SALEEM PATHANAPURAM STORY

അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7

May 3, 2026

അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) സലീനാ ..ടീച്ചറുടെ ഉച്ചത്തിലുള്ള വിളി കേട്ടപാടെ സലീനത്ത അടുക്കളയിൽ നിന്നും മുറ്റത്തേക്കിറങ്ങി. എന്താ ടീച്ചറേ, ഞാനങ്ങോട്ടു...

നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ

May 3, 2026

മുകുന്ദൻ്റെ കഴിവും ആത്മാർത്ഥതയും കമ്പനി ഉടമയുടെ ശ്രദ്ധയിൽപ്പെടാൻ അധികകാലം വേണ്ടി വന്നില്ല. ഇത് ചില സഹപ്രവർത്തകരിൽ അസൂയ വളർത്തി. ഒരു സാധാരണ സെക്യൂരിറ്റി ഗാർഡായിരുന്നവൻ പെട്ടെന്ന് ഓഫീസിനുള്ളിൽ...

നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 5 – വെല്ലുവിളികളുടെ തുടക്കം

May 3, 2026

പുതിയ ജോലിയിൽ പ്രവേശിച്ച ആദ്യ ദിനം മുകുന്ദനെ സംബന്ധിച്ചിടത്തോളം അത്ഭുതങ്ങൾ നിറഞ്ഞതായിരുന്നു. എയർകണ്ടീഷൻ ചെയ്ത മുറികളും, കമ്പ്യൂട്ടറുകൾക്ക് മുന്നിലിരുന്ന് ജോലി ചെയ്യുന്ന ആളുകളും അവന് തികച്ചും അപരിചിതമായ...

എല്ലാം പറഞ്ഞു കോംപ്ലിമെൻറ്സാക്കി
Story 1

എല്ലാം പറഞ്ഞു കോംപ്ലിമെൻറ്സാക്കി

April 26, 2026

പള്ളിയിലിന്നു സെലീന ചേച്ചി(92 വയസ്സ് )യുടെ നാൽപ്പത്തി ഒന്നാം ചരമദിനത്തിൻ്റെ പ്രത്യേക കുർബാനയും ഒപ്പീസും സ്നേഹവിരുന്നുമുണ്ട്. ഇടവകക്കാരൊക്ക ഒന്നൊഴിയാതെ പള്ളിയിലേക്ക് ഒഴുകി. കാരണം സെലീന ചേച്ചിയുടെ സാമ്പത്തിക...

ചെക്കുന്ന് മലയുടെ സൗന്ദര്യം – കഥ 6
SALEEM PATHANAPURAM STORY

ചെക്കുന്ന് മലയുടെ സൗന്ദര്യം – കഥ 6

April 26, 2026

അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) “ഇപ്പപ്പാ… ഞങ്ങളുടെ സ്കൂൾ പൂട്ടി. ഇനി പത്ത് ദിവസം കഴിഞ്ഞിട്ടേ തുറക്കൂ.” റിഹാൻ അങ്ങനെ പറഞ്ഞപ്പോൾ...

വഴിയോര കാഴ്ചകൾ കാണാം, യാത്രയ്ക്കിടെ ഉറങ്ങിയില്ലെങ്കിൽ – കഥ 5
SALEEM PATHANAPURAM STORY

വഴിയോര കാഴ്ചകൾ കാണാം, യാത്രയ്ക്കിടെ ഉറങ്ങിയില്ലെങ്കിൽ – കഥ 5

April 19, 2026

അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) "ആമിനാ.. നീയൊന്നു പുറത്തേക്ക് വാ.." ടീച്ചറുടെ വിളി കേട്ടപാടെ ആമിന അടുക്കളയിൽ നിന്നും മുറ്റത്തേക്കിറങ്ങി. "മോൻ...

Next Post

ശരിയും തെറ്റും (ഗദ്യ കവിത)

POPULAR

തീരം തേടുന്നവർ

തീരം തേടുന്നവർ

September 19, 2023
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 18

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 18

August 31, 2023
ജീവിതം

ജീവിതം

August 3, 2023

ഒരു രാജ്യത്തിൻ്റെ പേര് മാറിയ കഥ

September 20, 2023
കർക്കിടകക്കാറ്

കർക്കിടകക്കാറ്

September 18, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം
  • അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7
  • നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ
  • നായകൻ – അദ്ധ്യായം 5 – വെല്ലുവിളികളുടെ തുടക്കം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397