• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Thursday, August 6, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ക്രിസ്റ്റ്യാനോയും റൊണാൾഡോയും പിന്നെ മാലാഖയും

Cristianoyum Ronaldoyum Pinne Maalaakhayum - Story By ANTO Kavalakat

ANTO Kavalakat by ANTO Kavalakat
September 20, 2023
ക്രിസ്റ്റ്യാനോയും റൊണാൾഡോയും പിന്നെ മാലാഖയും
24
VIEWS
Share on FacebookShare on WhatsappShare on Twitter

പെരുമഴക്കാലം …..

ഡാമുകളുടെ ഷട്ടറുകൾ ഓരോന്നായ് തുറക്കുന്ന സമയം. നീരൊഴുക്ക് വർദ്ധിക്കുന്നു. ഇതൊന്നുമറിയാതെ +2 വിദ്യാർത്ഥികളും സുഹൃത്തുക്കളുമായ ക്രിസ്റ്റ്യാനോയും റൊണാൾഡോയും പുഴയിൽ മീൻ പിടിക്കുവാനായ് പോയി. രണ്ട് പേരും ആ ഒഴുക്കിൽ അകപ്പെട്ടു. സർവ്വ ദൈവങ്ങളേയും അവർ വിളിച്ചു.

അപ്പോഴാണ് ഒഴുക്കിനെതിരെ നീന്തി ഒരാൾ വരുന്നത്‌ അവർ ശ്രദ്ധിച്ചത്.അവർ കൈകൾ വീശി. ഉടനെ അയാൾ അവരുടെ അടുത്തെത്തി.അതിസാഹസികമായി ക്രിസ്റ്റ്യാനോയേയും റൊണാൾഡോയേയും രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
അപ്പോൾ പുഴയോരത്ത് ഒരു മത്സ്യം മുകളിലേക്ക് ചാടി. ആ മത്സ്യത്തെ പിടിക്കുക എന്ന് രക്ഷകൻ വിളിച്ചു പറഞ്ഞു. ക്രിസ്റ്റ്യാനോയും റൊണാൾഡോയും മത്സ്യത്തെ പിടിച്ച് കരയിലേക്ക് എറിഞ്ഞു. രക്ഷകൻ പറഞ്ഞു :- “അതിനെ വെട്ടിപ്പിളർന്ന് അതിൻ്റെ ചങ്കും കരളും കയ്പയും എടുത്ത് സൂക്ഷിക്കുക. അവൻ അങ്ങനെ ചെയ്തു. അനന്തരം അവർ മൂവരും ആ മത്സ്യം പൊരിച്ചു തിന്നു. “ചങ്കും കരളും കയ്പയും എന്തിനാണ്?

നിങ്ങളാരാണ്?
ക്രിസ്റ്റ്യാനോ ചോദിച്ചു.

” ഞാൻ അസറിയാസാണ് “

അപ്പോൾ റൊണാൾഡോ പറഞ്ഞു: – “അസറിയാസാണെന്ന് പറഞ്ഞ് ഞങ്ങളെ പറ്റിക്കല്ലേ ….. എനിക്ക് മനസ്സിലായി. ഞങ്ങളെ രക്ഷപ്പെടുത്തിയ മാലാഖയല്ലേ….. ” റാഫേൽ മാലഖ “

” മാലാഖയല്ലാ നിൻ്റെ ഡാഡിയാടാ…. വേഗം എഴുന്നേറ്റ് സ്കൂളിൽ പോ മക്കളേ ….”

ക്രിസ്റ്റ്യാനോയ്ക്ക് താൻ കണ്ടത് സ്വപ്നമാണെന്ന് അപ്പോഴാണ് മനസ്സിലായത്.

  • ആന്റോ കവലക്കാട്ട്
Previous Post

തുമ്മൽ (ക്യാപ്സ്യൂൾ കവിത)

Next Post

മാലാഖയെത്തും മുൻപേ

Related Rachanas

നായകൻ – അദ്ധ്യായം 12 –  ഓർമ്മകളുടെ തിരിനാളം
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം

July 19, 2026

വിവാഹശേഷം മുകുന്ദൻ്റെ ജീവിതം പുതിയൊരു താളത്തിലേക്ക് നീങ്ങി. ജോലിയിലെ ഉത്തരവാദിത്തങ്ങളും കുടുംബത്തിൻ്റെ സുരക്ഷിതത്വവും അവനെ തിരക്കുകളിലേക്ക് തള്ളിവിട്ടു. എങ്കിലും, താൻ കടന്നുപോന്ന വഴികൾ മുകുന്ദൻ മറന്നില്ല. ​ഒരു...

നായകൻ – അദ്ധ്യായം 11 –  അതിജീവനത്തിൻ്റെ പൊൻപുലരി
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി

July 19, 2026

മുകുന്ദൻ ഹാജരാക്കിയ തെളിവുകൾ കണ്ട ഡോക്ടർ വർമ്മയും അഞ്ജലിയും സ്തബ്ധരായിപ്പോയി. ശേഖരൻ നടത്തിയ ഗൂഢാലോചന അത്രമേൽ വ്യക്തമായിരുന്നു. മുകുന്ദൻ്റെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത സമയം ശേഖരൻ ഓഫീസിൽ...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

സൈലന്റ് വൈബ്സ്

June 27, 2026

അവരുടെ ബന്ധം വളർന്നത് ഫോൺ കോളുകളിലൂടെയല്ല, മറിച്ച് Spotify ലിസ്റ്റുകൾ പരസ്പരം ഷെയർ ചെയ്തുകൊണ്ടും ഇൻസ്റ്റാഗ്രാമിലെ മീമുകൾ അയച്ചുകൊണ്ടുമാണ്. ഒരാളുടെ മൂഡ് ശരിയല്ലെന്ന് മനസ്സിലാക്കാൻ വെറുമൊരു "ഹായ്"...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്

June 27, 2026

ഒരു ഇടവപ്പാതിയുടെ വൈകുന്നേരം. ആകാശത്തെ കറുത്ത മേഘങ്ങൾ ഭൂമിയെ വിഴുങ്ങാൻ വെമ്പിനിൽക്കുന്നു. ജനലഴികളിലൂടെ പുറത്തെ ഇരുട്ടിനെ നോക്കി നിൽക്കെയാണ് പഴയ ആ പെട്ടി അലമാരയുടെ മൂലയിൽ കണ്ടത്....

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 2

June 22, 2026

കോരി ചൊരിയുന്ന ഇടവപ്പാതിയിലെ ഒരു രാത്രി. പുറത്ത് തുള്ളിക്കൊരുകുന്ന മഴയുടെ ഇരമ്പലിനിടയിലും ദേവികയുടെ അമ്മ ആ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ബാത്ത്റൂമിൽ നിന്ന് ആരോ അസ്വസ്ഥതയോടെ...

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 1

June 22, 2026

ആരും കാണാതെ ഒളിപ്പിച്ചു വെച്ച ഒരു കനൽക്കട്ടയായിരുന്നു ആദ്യമൊക്കെ അത്. പക്ഷേ, ആ കനൽ ഒടുവിൽ തങ്ങളുടെ കൗമാരത്തെത്തന്നെ ചാരമാക്കിക്കളയുമെന്ന് ദേവികയോ രാഹുലോ കരുതിയിരുന്നില്ല. പ്ലസ് ടു...

Next Post
മാലാഖയെത്തും മുൻപേ

മാലാഖയെത്തും മുൻപേ

POPULAR

ഓർമ്മകളുടെ പൂമുഖത്ത് – ഭാഗം 2

ഓർമ്മകളുടെ പൂമുഖത്ത് – ഭാഗം 2

August 2, 2023
യുദ്ധത്തിൻ്റെ നിഴൽ

യുദ്ധത്തിൻ്റെ നിഴൽ

June 28, 2026
പാഠ്യ-പഠ്യേതര വിഷയങ്ങൾ

പാഠ്യ-പഠ്യേതര വിഷയങ്ങൾ

September 1, 2023
പ്രാർത്ഥന കേൾക്കുന്ന ദൈവം

പ്രാർത്ഥന കേൾക്കുന്ന ദൈവം

September 1, 2023
കല്ലട അബ്‌ദുള്ള

കല്ലട അബ്‌ദുള്ള

September 29, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397