• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Thursday, August 6, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ഒരു രാജ്യത്തിൻ്റെ പേര് മാറിയ കഥ

Oru Rajyathinte Peru Mariya Kadha - Story By ANTO Kavalakat

ANTO Kavalakat by ANTO Kavalakat
September 20, 2023
86
VIEWS
Share on FacebookShare on WhatsappShare on Twitter

‘തിന്മ ഭാഷണം ‘ രാജ്യത്തിലെ രാജാവ് ആയിരുന്നു ദയ വർദ്ധനൻ: അദ്ദേഹം ദയാലുവായിരുന്നു. ജനങ്ങൾക്ക് വേണ്ടി അനേകം നന്മ കാര്യങ്ങൾ അദ്ദേഹം ചെയ്തു പോന്നു.
പക്ഷേ  ‘തിന്മഭാഷണം’ രാജ്യത്തിലെ ജനങ്ങൾ രാജാവ് നന്മ പ്രവൃത്തി ചെയ്താലും അതിൽ തിന്മയുടെ കറ പുരട്ടുവാൻ ശ്രമിയ്ക്കും. രാജാവിന് ജനങ്ങളുടെ മനസ്ഥിതിയോർത്ത് വളരെ സങ്കടമുണ്ടായിരുന്നു. നോം എത്രയോ നല്ല കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്തതാണ് എന്നിട്ട് പോലും പ്രജകൾ തൻ്റെ  നന്മയെ കുറിച്ച് പറയുന്നില്ലല്ലോ.
ഒരിക്കൽ രാജാവ് തൻ്റെ  പ്രജകളുടെ വിവരങ്ങൾ അറിയുവാൻ ‘പരിഹാസ’ താഴ് വരയിലൂടെ സഞ്ചരിക്കുകയായിരുന്നു. രാജാവിനെ ഇപ്പോൾ കണ്ടാൽ ഒരു സാധാരണക്കാരനാണെന്ന് തോന്നിപോകും ലുങ്കിയും ബനിയനും തോളിലൊരു തോർത്തുമാണ് വേഷം.
രണ്ട് തൊഴിലാളികളുടെ സംഭാഷണം രാജാവ് കേട്ടു.” രാജാവ് നല്ലവനാണെങ്കിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പെൻഷൻ അനുവദിച്ചതു പോലെ എന്തുകൊണ്ട് കുട്ടികൾക്ക് പെൻഷൻ അനുവദിച്ചില്ല ?”
അപരൻ തൻ്റെ  പരുപരുത്ത ശബ്ദത്തിൽ മറുപടി പറയുന്നു. അവരുടെ സംഭാഷണം കേട്ടപ്പോൾ രാജാവിന് ദേഷ്യം വന്നുവെങ്കിലും അതു കടിച്ചമർത്തി. ” സത്രീകൾക്കും പുരുഷൻമാർക്കും പെൻഷൻ അനുവദിച്ചാൽ പോരാ കുട്ടികൾക്കും വേണമത്രെ മറ്റു രാജ്യങ്ങളിൽ അതും ഇല്ലല്ലോ ‘
ജനങ്ങളുടെ സംസാരം രാജാവിനെ ദുഃഖത്തിലാഴ്ത്തി എവിടേയും തന്നേക്കുറിച്ച് താഴ്ത്തി പറയുന്നു. രാജാവിന് അന്ന് ഉറക്കം വന്നില്ല. പള്ളി അറയിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി.
പിറ്റേ ദിവസം രാജാവ് ഒരു നിയമം വിളംബരം ചെയ്തു.     ” മറ്റുള്ളവരുടെ തെറ്റുകളും കുറ്റങ്ങളും സംസാരിക്കാതെ നല്ലതിനെ കുറിച്ച് സംസാരിക്കുക ”
പുതിയ നിയമം” തിന്മ ഭാഷണം’ രാജ്യത്തിലെ പിഞ്ചുകുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ നടപ്പിലാക്കി. മറ്റുള്ളവരുടെ നന്മ പ്രവൃത്തികൾ പറയുവാൻ ജനങ്ങളുടെ നാവ് ആദ്യം മുതിർന്നില്ല. എങ്കിലും തല പോകുന്ന കാര്യമാണ് അതുകൊണ്ട് അവർ മറ്റുള്ളവരുടെ നല്ല പ്രവൃത്തികൾ പറഞ്ഞു തുടങ്ങി.
ഇപ്പോൾ എല്ലാവരും ദയവർദ്ധനൻ രാജാവിനെ കുറിച്ച് മാത്രമാണ് പറയുന്നത്. കാരണമെന്ത്? ആ രാജ്യത്തിൽ ഏറ്റവും കൂടുതൽ നല്ല കാര്യങ്ങൾ ചെയ്തത് ദയവർദ്ധന രാജാവ് ആയിരുന്നു.
പലരും രാജാവ് ഇത്ര നല്ലവനാണെന് അപ്പോഴാണ് അറിയുന്നത്.
രാജാവ് ഒരു സായംസന്ധ്യയിൽ തണുത്ത കാറ്റേറ്റ് മാർദ്ദവമേറിയ കല്ലിനു മുകളിലൂടെ  “പരിഹാസ’ താഴ് വരയിലൂടെനടന്നു നീങ്ങുമ്പോൾ ജനങ്ങളുടെ സംസാരം കേട്ട് ആഹ്ളാദ ചിത്തനായ്.
ദയവർദ്ധനൻ രാജാവ് മറ്റൊരു പ്രസ്താവന വിളംബരം ചെയ്തു.
ഇനി മുതൽ നമ്മുടെ രാജ്യം’ നന്മ ഭാഷണം’ എന്ന പേരിൽ അറിയപ്പെടും.

– ആന്റോ കവലക്കാട്ട്

Previous Post

ഇന്നലെയോളം

Next Post

പ്രകൃതി

Related Rachanas

നായകൻ – അദ്ധ്യായം 12 –  ഓർമ്മകളുടെ തിരിനാളം
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം

July 19, 2026

വിവാഹശേഷം മുകുന്ദൻ്റെ ജീവിതം പുതിയൊരു താളത്തിലേക്ക് നീങ്ങി. ജോലിയിലെ ഉത്തരവാദിത്തങ്ങളും കുടുംബത്തിൻ്റെ സുരക്ഷിതത്വവും അവനെ തിരക്കുകളിലേക്ക് തള്ളിവിട്ടു. എങ്കിലും, താൻ കടന്നുപോന്ന വഴികൾ മുകുന്ദൻ മറന്നില്ല. ​ഒരു...

നായകൻ – അദ്ധ്യായം 11 –  അതിജീവനത്തിൻ്റെ പൊൻപുലരി
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി

July 19, 2026

മുകുന്ദൻ ഹാജരാക്കിയ തെളിവുകൾ കണ്ട ഡോക്ടർ വർമ്മയും അഞ്ജലിയും സ്തബ്ധരായിപ്പോയി. ശേഖരൻ നടത്തിയ ഗൂഢാലോചന അത്രമേൽ വ്യക്തമായിരുന്നു. മുകുന്ദൻ്റെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത സമയം ശേഖരൻ ഓഫീസിൽ...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

സൈലന്റ് വൈബ്സ്

June 27, 2026

അവരുടെ ബന്ധം വളർന്നത് ഫോൺ കോളുകളിലൂടെയല്ല, മറിച്ച് Spotify ലിസ്റ്റുകൾ പരസ്പരം ഷെയർ ചെയ്തുകൊണ്ടും ഇൻസ്റ്റാഗ്രാമിലെ മീമുകൾ അയച്ചുകൊണ്ടുമാണ്. ഒരാളുടെ മൂഡ് ശരിയല്ലെന്ന് മനസ്സിലാക്കാൻ വെറുമൊരു "ഹായ്"...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്

June 27, 2026

ഒരു ഇടവപ്പാതിയുടെ വൈകുന്നേരം. ആകാശത്തെ കറുത്ത മേഘങ്ങൾ ഭൂമിയെ വിഴുങ്ങാൻ വെമ്പിനിൽക്കുന്നു. ജനലഴികളിലൂടെ പുറത്തെ ഇരുട്ടിനെ നോക്കി നിൽക്കെയാണ് പഴയ ആ പെട്ടി അലമാരയുടെ മൂലയിൽ കണ്ടത്....

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 2

June 22, 2026

കോരി ചൊരിയുന്ന ഇടവപ്പാതിയിലെ ഒരു രാത്രി. പുറത്ത് തുള്ളിക്കൊരുകുന്ന മഴയുടെ ഇരമ്പലിനിടയിലും ദേവികയുടെ അമ്മ ആ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ബാത്ത്റൂമിൽ നിന്ന് ആരോ അസ്വസ്ഥതയോടെ...

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 1

June 22, 2026

ആരും കാണാതെ ഒളിപ്പിച്ചു വെച്ച ഒരു കനൽക്കട്ടയായിരുന്നു ആദ്യമൊക്കെ അത്. പക്ഷേ, ആ കനൽ ഒടുവിൽ തങ്ങളുടെ കൗമാരത്തെത്തന്നെ ചാരമാക്കിക്കളയുമെന്ന് ദേവികയോ രാഹുലോ കരുതിയിരുന്നില്ല. പ്ലസ് ടു...

Next Post

പ്രകൃതി

POPULAR

തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ 1956 – ലെ സഹപാഠികളുടെ സംഗമം തൃശ്ശൂർ 2005

തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ 1956 – ലെ സഹപാഠികളുടെ സംഗമം തൃശ്ശൂർ 2005

September 1, 2023

ദേശീയ ഡോക്‌ടേഴ്‌സ് ദിനം – ജൂലൈ 1

September 1, 2023

അഹല്യ ഇന്നും കാത്തിരിക്കുന്നു

June 3, 2023
ശ്ശോ !!    ഒന്നും വേണ്ടായിരുന്നു.

ശ്ശോ !! ഒന്നും വേണ്ടായിരുന്നു.

September 1, 2023
നായകൻ – അദ്ധ്യായം 11 –  അതിജീവനത്തിൻ്റെ പൊൻപുലരി

നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി

July 19, 2026

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397