കൊങ്കണി ഭാഷയും പുരുഷോത്തമ മല്യയും കേരളത്തിൻ്റെ സാംസ്കാരികബന്ധങ്ങളും
കേരളത്തിലെ കൊങ്കണി ഭാഷയുടെ വളർച്ചയും, പ്രസക്തിയും ഒട്ടേറെ പ്രതിസന്ധികൾക്കിടയിലും വർദ്ധിച്ചുവരികയാണ്. കടലിനപ്പുറവും കരകൾക്കിടയിലും. ഭാഷകൾക്ക് അതിരുകളില്ല. മനുഷ്യർ സഞ്ചരിച്ച വഴികളിലൂടെയാണ് ഭാഷകളും സംസ്കാരങ്ങളും സഞ്ചരിക്കുന്നത്. ഒരു പ്രദേശത്തിൻ്റെ...





