• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Wednesday, May 6, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

കൊന്നപ്പൂക്കൾ

Konnappookkal Poem by Suja Lalu

Suja Lalu by Suja Lalu
June 1, 2023
കൊന്നപ്പൂക്കൾ
38
VIEWS
Share on FacebookShare on WhatsappShare on Twitter

ഗുരുവായൂരപ്പന് നേർച്ചയായ് കിട്ടിയ

രത്നക്കൽ മുത്തുള്ള സ്വർണ്ണമാല

കണ്ണൻ്റെ തോഴനാം ഉണ്ണിക്കതിഷ്ടമായ്

കണ്ണനാ മാല കൊടുത്തുണ്ണിക്ക്

പിറ്റെന്നാൾ കണ്ണൻ്റെ മാല കാണാഞ്ഞിട്ട്

ഭക്തരെല്ലാരും പരിഭ്രാന്തരായ്

അപ്പോഴതാ ഉണ്ണി മാലയണിഞ്ഞിട്ട്

നിൽക്കുന്ന കണ്ടവർ കോപിഷ്ടരായ്

എല്ലാരും ചേർന്നു വിളിച്ചപ്പോൾ ഉണ്ണിയെ

കണ്ണൻ്റെ മാല കട്ടുണ്ണിയെന്ന്

കള്ളനെന്ന വിളി കേട്ടപ്പോഴുണ്ണിക്ക്

സങ്കടം വന്നു വിതുമ്പിപ്പോയി

പിന്നെയാ മാലയങ്ങൂരിയെടുത്തുണ്ണി

കോപത്താൽ ദൂരേക്ക് ആഞ്ഞെറിഞ്ഞു

ആ മാല ചെന്നങ്ങു വീണു കൊന്നകൊമ്പിൽ

തൂങ്ങിക്കിടന്നൊരു പുഷ്പമായി

അപ്പോഴതാ കണ്ണൻ പ്രത്യക്ഷപ്പെട്ടുടൻ

ഉണ്ണിയെ ചേർത്തു പിടിച്ചു ചൊല്ലി

പൂത്തു വിടർന്നൊരീ കർണ്ണികാര പുഷ്പം

വിഷു ദിനം കണി കണ്ടാൽ സമൃദ്ധിയേറും

ത്രേതാ യുഗത്തിൽ ബാലിയെ കൊല്ലുവാൻ

ശ്രീരാമ ദേവൻ മറഞ്ഞു നിന്നു

കൊന്ന മരം എന്ന പേരുദോഷം മാറ്റി

ശ്രീകൃഷ്ണാവാതാരം ധന്യമാക്കി

Previous Post

പദവി

Next Post

എൻ്റെ കേരളം

Related Rachanas

യുദ്ധത്തിൻ്റെ നിഴൽ
Syamala Haridas Palakkad Poem

യുദ്ധത്തിൻ്റെ നിഴൽ

March 26, 2026

​അലറുന്ന പീരങ്കി തൻ ഗർജ്ജനത്താൽഅമരുന്നു ഭൂമിതൻ ശാന്തി മന്ത്രം.ചടുലമാം കാൽവെപ്പിലുലയുന്നു പാതകൾചിതറുന്ന രക്തത്താൽ ചുവക്കുന്നു മണ്ണ്. ​അമ്മതൻ കണ്ണീരിലുപ്പുകലരുന്നുഅനാഥരാം മക്കൾ തൻ വിലാപം മാത്രംസ്വപ്നങ്ങൾ ചുട്ടെരിച്ച ചാരത്തിൻ...

ഗരുഡൻ
കവിത

ഗരുഡൻ

November 1, 2024

അമ്മ പുമുഖത്തിരുന്നു പറഞ്ഞു, "നാളെ ഗരുഡൻ വരുമ്പോൾ എൻ്റെ ജീവനെടുക്കും." മാളത്തിൽ നിന്നും തലയിട്ടു നോക്കിയ പാമ്പ് തിരികെ മാളത്തിലേക്കു പോയി. ഒരു വഴി പോക്കൻ പറയുന്നുണ്ടായിരുന്നു...

ഇരുമുഖങ്ങൾ
Poem Kunjachan M

ഇരുമുഖങ്ങൾ

September 4, 2024

ഹൃദയം തൊട്ട നാളിൽ നിൻ്റെ ആനന്ദം കണ്ടറിഞ്ഞതാണ് അതിനാലാണ് നിന്നെയറിയാൻ നിൻഗൃഹത്തിൽ ഞാൻ നിത്യ സന്ദർശകനായത് ഒരിക്കലും പ്രകാശിക്കാത്ത നിന്മുഖം പ്രകാശിച്ചു തുടങ്ങിയത് എൻ്റെ വരവിലാണെന്നു നീ...

ചൂൽ
Satya Bhai Poem

ചൂൽ

September 4, 2024

മുത്തശ്ശിമാരെന്നോ പറഞ്ഞ അർത്ഥമില്ലാ വിലക്കുകൾ അമ്മ ചൊല്ലുമ്പോൾ കലഹം മറുപടിയായിടും യാത്ര പോകും വീട്ടുകാർക്ക് കാണാൻ കൊള്ളാത്ത സാധനം ചൂലാണെന്നുറപ്പിച്ചു മനസ്സിലാപത്തു നിനച്ചിടും കൽപവൃക്ഷമാം തെങ്ങിൻ്റെ ഓലപ്പീലികളെ...

അവളെ പ്രണയിച്ചവൻ
Nayana Mahesh A

അവളെ പ്രണയിച്ചവൻ

September 3, 2024

പ്രണയിക്കണം.. മനസ്സ് നിറയെ... നിറഞ്ഞു തുളുമ്പുമ്പോൾ കൈകുമ്പിളിൽ കോരിയെടുത്തു സൂക്ഷിച്ചു വയ്ക്കാൻ അരികത്തു 'നീ'യുണ്ടാവണം... ഇഷ്ടമാണൊത്തിരി... പക്ഷേ.. നഷ്ടപ്രണയമെന്നേ പിന്നോട്ട് വലിക്കുന്നു... നീ മാറ്റാരുടേതെങ്കിലും ആണെങ്കിലോ..? എന്ന...

പുലരി
Raju Kanhirangad Poem

പുലരി

September 3, 2024

തലപൊക്കി നോക്കുന്നുണ്ട് വീട് നേരം പുലർന്നോയെന്ന് കുണ്ടനിടവഴിയുടെയപ്പുറം വെള്ളകീറിയോയെന്ന് കുറുക്കൻ ഓരിയിടുന്നതു കേട്ട നായ കുരയ്ക്കുവാൻ തുടങ്ങി പൂച്ചയുടെ പള്ളയിൽ തലവെച്ചു - റങ്ങിയ എലി തട്ടിപ്പിടഞ്ഞെഴുന്നേറ്റ്...

Next Post
എൻ്റെ കേരളം

എൻ്റെ കേരളം

POPULAR

വിവാഹ വാർഷിക ആശംസകൾ

വിവാഹ വാർഷിക ആശംസകൾ

January 6, 2025
നോവൽ – മനസ്സിനുള്ളിലെ പറുദീസ – ശ്യാമളാ ഹരിദാസ്

നോവൽ – മനസ്സിനുള്ളിലെ പറുദീസ – ശ്യാമളാ ഹരിദാസ്

March 5, 2026
പുലരി

പുലരി

September 3, 2024
മരണത്തെ ജയിച്ചവൻ

മരണത്തെ ജയിച്ചവൻ

September 19, 2023

പ്രഭാത നടത്തം

September 2, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം
  • അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7
  • നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ
  • നായകൻ – അദ്ധ്യായം 5 – വെല്ലുവിളികളുടെ തുടക്കം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397