• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Wednesday, May 6, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ഉണ്ണിക്കുട്ടൻ്റെ മാറ്റം

Unnikuttante Maattam - Balakadha By ANTO Kavalakat

ANTO Kavalakat by ANTO Kavalakat
September 20, 2023
ഉണ്ണിക്കുട്ടൻ്റെ മാറ്റം
13
VIEWS
Share on FacebookShare on WhatsappShare on Twitter

ഉണ്ണിക്കുട്ടാ …. പൊന്നു കുട്ടാ…. മുഖം വീർപ്പിച്ച് കിടക്കാതെ എഴുന്നേൽക്കടാ. ഇന്ന് രാവിലെ സൈക്കിൾ ചവിട്ടി പഠിക്കുമ്പോൾ ചിരിച്ചത് നീ ഓർക്കുന്നില്ലേ…. അതു പോലെയൊന്ന് പൊട്ടി ചിരിക്ക്. നിനക്ക് സംസാരിക്കുവാൻ സാധിക്കുന്നില്ലേ കടിഞ്ഞാണിട്ടതാര് ?
ഞാൻ പറയുന്നത് കേൾക്കുന്നില്ലേ…. നിൻ്റെ കേൾവിയും നഷ്ടപ്പെട്ടോ?
അല്ലെങ്കിൽ മിണ്ടാതെ കിടന്നോളു. ആ കണ്ണങ്കിലും തുറക്കു. ആ വട്ടകണ്ണുകൾ ഞാനൊന്നു കാണട്ടെ.
നിന്നെ കാണുവാൻ വരുന്നവരെ കണ്ടോ ….. അവരോട് മിണ്ടുന്നില്ല. പോട്ടെ…. എന്നോടെങ്കിലും രണ്ട് വാക്ക് .
ഇന്നലെ ഓടിയും ചാടിയും കളിച്ച നിന്നെ നിശ്ചലനാക്കിയതാര്?
നിന്നെയാളുകൾ മണ്ണിനടിയിലേക്ക് കൊണ്ടു പോകുകയാണ്. എന്നോടൊപ്പം കളിക്കണമെങ്കിൽ വേഗം എഴുന്നേൽക്ക്.

നീ എഴുന്നേൽക്കുകയില്ലാ അല്ലേ. വികൃതിതരങ്ങളൊന്നും കാണിക്കാത്ത നിമിഷങ്ങൾ കൊണ്ട് പറഞ്ഞാൽ അനുസരിക്കാത്തവനായ്.
ഇനി ഒരിക്കലും നിന്നോട് ഇഷ്ടം കൂടുകയില്ല.
പൊയ്ക്കോ ….. ഞാൻ കരഞ്ഞ് പറഞ്ഞതല്ലേ. എഴുന്നേൽക്കുവാൻ നിനക്ക് വയ്യല്ലേ….
പൊയ്ക്കോ…. പൊയ്ക്കോ ….
മണ്ണിനടിയിലേയ്ക്ക് പോയ്ക്കോ ….

– ആന്റോ കവലക്കാട്ട്

Previous Post

ഒരു പ്രേമഗാനം

Next Post

ഭാരതപ്പൂവ്

Related Rachanas

മിന്നുന്നതെല്ലാം പൊന്നല്ല
ബാലകഥ

മിന്നുന്നതെല്ലാം പൊന്നല്ല

September 20, 2023

മ്യാവൂ..... മ്യാവൂ ...' കേറ്റ് സ്ട്രീറ്റിൽ പുള്ളിപൂച്ചയുടെ ഭവനത്തിൽ ആഹ്ലാദത്തിൻ്റെ അലയൊലികൾ . പുള്ളിപൂച്ച തൻ്റെ മീശ തടവി മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നു. മുഖത്ത് പ്രസാദമുണ്ട്. തല ചൊറിഞ്ഞ്...

കുരുക്ക്
ബാലകഥ

കുരുക്ക്

September 20, 2023

അഞ്ചാം ക്ലാസ്സിൽ ഫസ്റ്റ് അമ്പിളിയ്ക്കാണ്. എല്ലാ ടീച്ചർമാർക്കും അവളെ വലിയ ഇഷ്ടമാണ്. ജൂലൈ മാസത്തിലൊരു ദിവസം എല്ലാ കുട്ടികളോടും ജിസി ടീച്ചർ പറഞ്ഞു: "നാളെ വരുമ്പോൾ ഇരുപത്...

ദേവതയും പെട്ടകവും
ബാലകഥ

ദേവതയും പെട്ടകവും

September 20, 2023

പണ്ട് പണ്ട് A. D. 1080 മറഡോണ നല്ലതേ ചെയ്യൂ. അവനേ എല്ലാവർക്കും ഇഷ്ടമാണ്. മറഡോണയുടെ നന്മ പ്രവൃത്തികൾ കണ്ട് അവന് ഒരു ദേവത പ്രത്യക്ഷപ്പെട്ടു. "...

താഴ്മയുടെ പ്രതീകം
ബാലകഥ

താഴ്മയുടെ പ്രതീകം

September 20, 2023

വീഥിയിലൂടെ മന്ദം നീങ്ങുന്ന ജീപ്പിൽ നിന്നുള്ള ആരവം ഇങ്ങനെ ആയിരുന്നു. "നാളെ നമ്മുടെ മുഖ്യമന്ത്രി ടൗൺ ഹാളിൽ വരുന്നു" ഇതു കേട്ടപ്പോൾ സുരേഷിനും ജോൺസനും സന്തോഷമായ്. നാളെ...

Next Post
ഭാരതപ്പൂവ്

ഭാരതപ്പൂവ്

POPULAR

ഒരു വാലൻ്റെയ്ൻ തല്ല്

ഒരു വാലൻ്റെയ്ൻ തല്ല്

September 1, 2023
കനൽ വീഥി

കനൽ വീഥി

August 10, 2023

അംഗൻവാടി

September 17, 2023

എല്ലാറ്റിനും മേലേ സ്നേഹിക്കാൻ – ക്രിസ്ത്യൻ ഡിവോഷണൽ ഗാനം

September 20, 2023
സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം

May 3, 2026

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം
  • അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7
  • നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ
  • നായകൻ – അദ്ധ്യായം 5 – വെല്ലുവിളികളുടെ തുടക്കം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397