• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Thursday, August 6, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

അഹല്യ ഇന്നും കാത്തിരിക്കുന്നു

Ahalya Innum Kathirikkunnu - Song By Geetha Vasudevan

Geetha Vasudevan by Geetha Vasudevan
June 3, 2023
24
VIEWS
Share on FacebookShare on WhatsappShare on Twitter

ഇവിടെയിന്നും കാത്തിരിപ്പൂ അഹല്യയാകും ഞാൻ
രഘുവരൻ  തൻ പാദസ്പർശാൽ ശാപമോചിതയാകുമോ?

ഇവിടെയിന്നും…

മനവും തനുവും മാറിയില്ലാ ശിലയായ്പോയതിനാൽ
യുഗങ്ങൾ പലതും കഴിഞ്ഞുപോയതു മറിഞ്ഞതില്ലല്ലോ
മഴയും വെയിലും മഞ്ഞുമെല്ലാമെനിക്കു തുല്യമല്ലോ
തഴുകിപ്പോകും തനുവാം ശിലയിൽ ഒഴുകിപ്പോയ് കാലം

ഇവിടെയിന്നും…

ഇനിയുമൂഴം വരുമടുത്ത ത്രേതായുഗത്തിന്നായ്
കനിവുചൊരിയും ദശരഥാത്മജനവതരിക്കുമന്നും
നിനവിലോർത്തു കഴിഞ്ഞിടുന്നോരെനിക്കു മോക്ഷത്തി-
ന്നിനിയുമെത്ര പിറക്കണം രാപകലുകൾ മന്നിൽ

ഇവിടെയിന്നും..

Previous Post

ഭിക്ഷാം ദേഹി

Next Post

ആദിപരാശക്തി മൂകാംബികേ

Related Rachanas

മോഹം
ഗാനം

മോഹം

September 2, 2023

1972 - ൽ ആദ്യമായി എഴുതിയ ഗാനം. മാംസദാഹം ........ മാംസദാഹം ....... ഈ ആരാമത്തിലെ ദേവതമാരുടെ പുഷ്പസാരം പാനപാത്രത്തിൽ മുത്തികുടിക്കാൻ മോഹം - എനിക്ക് മുത്തികുടിക്കാൻമോഹം...

ഡെങ്കിപനി – പാരഡിഗാനം
ഗാനം

ഡെങ്കിപനി – പാരഡിഗാനം

September 20, 2023

മഞ്ജുഭാഷണീ എന്ന ഗാനത്തിൻ്റെ രീതി ഡെങ്കി ഭീഷണി കൊതുകു ഭീഷണി മലയാള വീഥിയിൽ മയങ്ങി പറക്കുന്ന കൊതുകിൻ രാഗം കൊതുകിൻ ഗീതം ഓ.... ഓ..... ഡെങ്കി ഭീഷണി...

കിഴക്കിൻ്റെ അപ്പസ്തോലൻ – കൃസ്തീയ ഗാനം
ഗാനം

കിഴക്കിൻ്റെ അപ്പസ്തോലൻ – കൃസ്തീയ ഗാനം

September 20, 2023

നിൻ വചന മണികിലുക്കം എൻ മനസ്സിൻ മണിചെപ്പിൽ എന്നെന്നും മുഴക്കീടണേ ഫ്രാൻസീസ് സേവ്യാർ പുണ്യാളാ (നിൻ വചന) യേശുവിൻ ഒരു കലാലയം എൻ മനതാരിൽ സ്ഥാപിച്ച് വിശ്വാസ...

ഒരു പ്രേമഗാനം
ഗാനം

ഒരു പ്രേമഗാനം

September 20, 2023

നിന്നെ ആദ്യം കണ്ടനാൾ നീ എൻ ശ്വാസമാകാൻ നിന്നോടൊത്ത് പറക്കാൻ താനേ മോഹമുദിച്ചു (നിന്നെ) മനം മൗനമായ് തുറന്ന് ആശാ സാഗരം ഒഴുകി കുളിർ തെന്നൽ തഴുകി...

മാലാഖ – ക്രിസ്റ്റ്യൻ സോങ്ങ്
ഗാനം

മാലാഖ – ക്രിസ്റ്റ്യൻ സോങ്ങ്

September 20, 2023

എല്ലാ നാളും എന്നെ കാക്കുന്ന ദൈവദൂതനാം മാലാഖേ നിറമുള്ള സ്വപനം എന്നിൽ നിറവേറ്റാൻ നിറമനമേകും സഹായകനേ (എല്ലാ നാളും) യാത്രയിൽ ഞാൻ തളർന്നിടുമ്പോൾ നേർവഴി മെല്ലെ കാതിൽ...

കലാഭവൻ മണിയുടെ സ്മരണയ്ക്കായ് ഒരു പാരഡിഗാനം
ഗാനം

കലാഭവൻ മണിയുടെ സ്മരണയ്ക്കായ് ഒരു പാരഡിഗാനം

September 20, 2023

കലാഭവൻ മണിയുടെ സ്മരണയ്ക്കായ് ഒരു പാരഡിഗാനം (യഹൂദിയായിലെ ഒരു ഗ്രാമത്തിൽ എന്ന പാട്ടിൻ്റെ രീതിയിൽ) ചാലക്കുടിയിലെ ഒരു ഗ്രാമത്തിൽ ഒരു ധനുമാസത്തിൻ കുളിരും രാവിൽ കാതോർത്തിരുന്നു ആ...

Next Post

ആദിപരാശക്തി മൂകാംബികേ

POPULAR

ശംഖ്

ശംഖ്

December 18, 2023

അങ്ങനെ ഒരു നടൻ

September 20, 2023

മഞ്ഞ സാരിയാൽ പൊതിഞ്ഞ ഹൃദയം

September 2, 2023

ആപ്പോ? അത് എന്തിര്?

September 1, 2023
മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 5

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 5

January 31, 2024

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397