• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Thursday, August 6, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ആമുഖം

Malaysian Drushya Chaarutha Ente Kannukaliloode - Travelogue By C.I. Joy Thrissur

C.I. Joy Thrissur by C.I. Joy Thrissur
January 31, 2024
മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ആമുഖം
35
VIEWS
Share on FacebookShare on WhatsappShare on Twitter

തൃശൂർ സ്വദേശി ആയ ശ്രീ സി. ഐ. ജോയിയുടെ ‘മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ’ എന്ന യാത്രാവിവരണം അടുത്തുതന്നെ ആരംഭിക്കുന്നു. പ്രശസ്ത സിനിമാ നടൻ പരേതനായ സി. ഐ. പോളിൻ്റെ ഇളയ സഹോദരനാണ് ഇദ്ദേഹം.

ശ്രീരാമലക്ഷ്മണന്മാരെ പോലെ കഴിഞ്ഞ സഹോദരങ്ങൾ ആയിരുന്നു സി.ഐ.ജോയും സി.ഐ.പോളും. ഇന്നും പോളേട്ടൻ്റെ എല്ലാ സിനിമ പ്രസിദ്ധീകരണങ്ങളും ഫോട്ടോകളും നിധി പോലെ സൂക്ഷിച്ച് ആ ചേട്ടൻ കൊണ്ട വെയിലാണ് ഞാൻ ഇന്ന് അനുഭവിക്കുന്ന തണൽ എന്ന് പറഞ്ഞ സി. ഐ.ജോയ് താൻ ആദ്യമായി നടത്തിയ വിദേശയാത്രയെക്കുറിച്ച് നർമ്മത്തിൻ്റെ മേമ്പൊടി ചേർത്ത് എഴുതി തുടങ്ങുകയാണ്….എഴുത്തിലും സംഭാഷണത്തിലും ഇദ്ദേഹം പലപ്പോഴും സി.ഐ. പോളിനെ അനുസ്മരിപ്പിക്കുന്നു. നമുക്ക് കാത്തിരിക്കാം അദ്ദേഹത്തിൻ്റെ നർമത്തിൽ ചാലിച്ച വിദേശയാത്രയെക്കുറിച്ചുള്ള വിവരണങ്ങൾക്കായി…..

Previous Post

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 1

Next Post

നോവൽ കൈവണ്ടി – മേനംകുളം ശിവപ്രസാദ്

Related Rachanas

മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 1
യാത്രാവിവരണം

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 1

January 31, 2024

എൻ്റെ മലേഷ്യൻ യാത്ര - ഭാഗം 1 തൃശൂർ ജനിച്ച്, തൃശൂർ ജീവിച്ച് അവിടെത്തന്നെ കിടന്ന് മരിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണ തൃശ്ശൂർക്കാരൻ്റെ മനസ്സാണ് എന്‍റേത്. ഫ്ലാറ്റിലെ...

മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 2
യാത്രാവിവരണം

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 2

January 31, 2024

എൻ്റെ മലേഷ്യൻ യാത്ര - ഭാഗം 2 കോലാലമ്പൂർ ബേർഡ്‌സ് പാർക്ക് ശാന്തവും മനോഹരവുമായ കോലാലമ്പൂർ തടാകഉദ്യാനത്തോട് ചേർന്ന് 21 ഏക്കറിൽ പരന്നു കിടക്കുന്നു ഈ പാർക്ക്....

മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 3
യാത്രാവിവരണം

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 3

January 31, 2024

എൻ്റെ മലേഷ്യൻ യാത്ര - ഭാഗം 3 കോലാലമ്പൂർ ടവർ ണിം. ണിം. ണിം….. കാളിംഗ് ബെൽ അടിക്കുന്നത് കേട്ട് ഞങ്ങൾ കതകു തുറന്നു. ഇത്രവേഗം ആറു...

മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 4
യാത്രാവിവരണം

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 4

January 31, 2024

എൻ്റെ മലേഷ്യൻ യാത്ര - ഭാഗം 4 Genting Highlands രാവിലെ തന്നെ പറഞ്ഞ സമയത്ത് ഞങ്ങൾ എല്ലാവരും തയ്യാറായി ഹോട്ടലിൻ്റെ റിസപ്ഷന് മുമ്പിൽ ഇന്നോവ കാറും...

മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 5
യാത്രാവിവരണം

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 5

January 31, 2024

എൻ്റെ മലേഷ്യൻ യാത്ര - ഭാഗം 5 ബാത്തു കേവ്സ് പിന്നീട് ഞങ്ങൾ പോയത് ബാത്തു കേവ്സ് കാണാൻ. ചെങ്കുത്തായ ചുണ്ണാമ്പ് കല്ലുകൊണ്ടുള്ള ഒരു മലയുടെ ഭാഗത്തുള്ള...

മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 6
യാത്രാവിവരണം

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 6

January 31, 2024

എൻ്റെ മലേഷ്യൻ യാത്ര - ഭാഗം 6 പ്രഭാത ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ ആറു പേരും സൂ നെനഗാര കാണാൻ പുറപ്പെട്ടു. കെവിൻ തന്നെയായിരുന്നു ഗൈഡ്. സിറ്റിയിൽ...

Next Post
നോവൽ  കൈവണ്ടി –  മേനംകുളം ശിവപ്രസാദ്

നോവൽ കൈവണ്ടി - മേനംകുളം ശിവപ്രസാദ്

POPULAR

ഭാഗ്യം

ഭാഗ്യം

September 15, 2023
വിശുദ്ധ രാഗ തീരത്തിപ്പോഴും

വിശുദ്ധ രാഗ തീരത്തിപ്പോഴും

September 14, 2023

അംഗൻവാടി

September 17, 2023
ഇരുപതു ചെറുചിന്തകൾ

ഇരുപതു ചെറുചിന്തകൾ

September 29, 2023
ക്രിസ്തു നാമത്തിൽ പാപം വിതയ്ക്കുന്നവരോട് …?

ക്രിസ്തു നാമത്തിൽ പാപം വിതയ്ക്കുന്നവരോട് …?

September 2, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397