• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Wednesday, May 6, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

മോഹം

Moham - Song By Kunjachan Mathai

Kunjachan Mathai by Kunjachan Mathai
September 2, 2023
മോഹം
46
VIEWS
Share on FacebookShare on WhatsappShare on Twitter

1972 – ൽ ആദ്യമായി എഴുതിയ ഗാനം.

മാംസദാഹം ……..
മാംസദാഹം …….
ഈ ആരാമത്തിലെ ദേവതമാരുടെ
പുഷ്പസാരം പാനപാത്രത്തിൽ
മുത്തികുടിക്കാൻ മോഹം – എനിക്ക്
മുത്തികുടിക്കാൻമോഹം .

[മാംസദാഹം …….. ]

നിശാദീപങ്ങളെ ………
നിശാരാഗങ്ങളെ ……..
ഈ പൂങ്കാവനത്തിലെ ദേവതമാരുടെ
അനുരാഗ ലഹരിയിൽ അധര മധു
മുത്തിക്കുടിക്കാൻ ആവേശം – എനിക്ക്
മുത്തികുടിക്കാൻ ആവേശം .

[ മാംസദാഹം ……… ]

പുഷ്പരാഗങ്ങളെ ……..
പുഷ്പമോഹങ്ങളെ ……..
ഈ മധുരക്കിനാവിൻ്റെ മാദകലഹരിയിൽ
ചന്ദനശീതളവാസനപൂക്കൾ വിരിഞ്ഞു
രാഗസുരാസമേറി യാമിനിയിൽ – ഞാൻ
രാഗസുരാസമേറി യാമിനിയിൽ !

[മാംസദാഹം …….. ]

– കുഞ്ഞച്ചൻ മത്തായി.

Previous Post

പ്രത്യാശയിൽ

Next Post

ബാബേലിലെ പ്രവാസികൾ

Related Rachanas

ഡെങ്കിപനി – പാരഡിഗാനം
ഗാനം

ഡെങ്കിപനി – പാരഡിഗാനം

September 20, 2023

മഞ്ജുഭാഷണീ എന്ന ഗാനത്തിൻ്റെ രീതി ഡെങ്കി ഭീഷണി കൊതുകു ഭീഷണി മലയാള വീഥിയിൽ മയങ്ങി പറക്കുന്ന കൊതുകിൻ രാഗം കൊതുകിൻ ഗീതം ഓ.... ഓ..... ഡെങ്കി ഭീഷണി...

കിഴക്കിൻ്റെ അപ്പസ്തോലൻ – കൃസ്തീയ ഗാനം
ഗാനം

കിഴക്കിൻ്റെ അപ്പസ്തോലൻ – കൃസ്തീയ ഗാനം

September 20, 2023

നിൻ വചന മണികിലുക്കം എൻ മനസ്സിൻ മണിചെപ്പിൽ എന്നെന്നും മുഴക്കീടണേ ഫ്രാൻസീസ് സേവ്യാർ പുണ്യാളാ (നിൻ വചന) യേശുവിൻ ഒരു കലാലയം എൻ മനതാരിൽ സ്ഥാപിച്ച് വിശ്വാസ...

ഒരു പ്രേമഗാനം
ഗാനം

ഒരു പ്രേമഗാനം

September 20, 2023

നിന്നെ ആദ്യം കണ്ടനാൾ നീ എൻ ശ്വാസമാകാൻ നിന്നോടൊത്ത് പറക്കാൻ താനേ മോഹമുദിച്ചു (നിന്നെ) മനം മൗനമായ് തുറന്ന് ആശാ സാഗരം ഒഴുകി കുളിർ തെന്നൽ തഴുകി...

മാലാഖ – ക്രിസ്റ്റ്യൻ സോങ്ങ്
ഗാനം

മാലാഖ – ക്രിസ്റ്റ്യൻ സോങ്ങ്

September 20, 2023

എല്ലാ നാളും എന്നെ കാക്കുന്ന ദൈവദൂതനാം മാലാഖേ നിറമുള്ള സ്വപനം എന്നിൽ നിറവേറ്റാൻ നിറമനമേകും സഹായകനേ (എല്ലാ നാളും) യാത്രയിൽ ഞാൻ തളർന്നിടുമ്പോൾ നേർവഴി മെല്ലെ കാതിൽ...

കലാഭവൻ മണിയുടെ സ്മരണയ്ക്കായ് ഒരു പാരഡിഗാനം
ഗാനം

കലാഭവൻ മണിയുടെ സ്മരണയ്ക്കായ് ഒരു പാരഡിഗാനം

September 20, 2023

കലാഭവൻ മണിയുടെ സ്മരണയ്ക്കായ് ഒരു പാരഡിഗാനം (യഹൂദിയായിലെ ഒരു ഗ്രാമത്തിൽ എന്ന പാട്ടിൻ്റെ രീതിയിൽ) ചാലക്കുടിയിലെ ഒരു ഗ്രാമത്തിൽ ഒരു ധനുമാസത്തിൻ കുളിരും രാവിൽ കാതോർത്തിരുന്നു ആ...

മോഹനവർണ്ണൻ.. ഗാനം ..
ഗാനം

മോഹനവർണ്ണൻ.. ഗാനം ..

July 27, 2023

പൊന്നോടക്കുഴുലുമായി കാളിന്ദീ തീരത്ത് കാത്തിരിക്കുന്നൊരു രാധയാണു മുരളിഗാനത്താൽ നൃത്തമാടുവാൻ കണ്ണനെ തേടുന്ന രാധയാണു എൻ്റെ അമ്പാടിക്കണ്ണനെ തേടുന്ന രാധയാണു (പൊന്നോട ....) ചിലങ്കകളണിഞ്ഞും ( താളം തുടിച്ചും)...

Next Post
ബാബേലിലെ പ്രവാസികൾ

ബാബേലിലെ പ്രവാസികൾ

POPULAR

ഓർമ്മകളിലെ ഓണം

ഓർമ്മകളിലെ ഓണം

August 30, 2023

വേഷങ്ങൾ! ജീവിത വേഷങ്ങൾ!

September 1, 2023
സങ്കടപ്പുഴ

സങ്കടപ്പുഴ

September 2, 2023

കാണാതെ കാണുമ്പോൾ – കൃഷ്ണഭക്തിഗാനം

July 5, 2023
മാലാഖ – ക്രിസ്റ്റ്യൻ സോങ്ങ്

മാലാഖ – ക്രിസ്റ്റ്യൻ സോങ്ങ്

September 20, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം
  • അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7
  • നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ
  • നായകൻ – അദ്ധ്യായം 5 – വെല്ലുവിളികളുടെ തുടക്കം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397