• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Sunday, June 8, 2025
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

സർവ്വമംഗളകാരിണീ… കുമാരനല്ലൂർ ദേവീ ഭക്തിഗാനം

Sarvva Mangalakaarini - Hindu Devotional Songs Malayalam By Madhu G Varma

Madhu G Varma by Madhu G Varma
July 7, 2023
സർവ്വമംഗളകാരിണീ… കുമാരനല്ലൂർ ദേവീ ഭക്തിഗാനം
22
VIEWS
Share on FacebookShare on WhatsappShare on Twitter

സർവ്വമംഗളകാരിണീ…സന്താപനാശിനീ…(2 )
കുമാരനല്ലൂരെഴും മായേ മഹേശ്വരി
മഹിയിലെ കലിമദവിനാശിനി
മഹിതമാം വേദഗിരിനിവാസിനി
കാർത്ത്യായനീ… കാർത്ത്യായനീ…
(സർവ്വമംഗള

മുറജപ മന്ത്ര ധ്വനികൾ മുഴങ്ങും
നവരാത്രി ഉത്സവ നാളുകളിൽ… (2 )
നിറമിഴിയോടെ തിരുനട അണയും
അടിയനു മാർഗ്ഗം അരുളേണം… (2 )
അന്നപൂർണ്ണേശ്വരിയേ…
അന്നപൂർണ്ണേശ്വരിയേ…
(സർവ്വമംഗള

കേളികൊട്ടുയരും ഊട്ടുപുരക്കുള്ളിൽ
ആട്ടവിളക്കിൻ തിരി തെളിയുമ്പോൾ… … (2 )
ഓടീട്ടു വന്നു കുടികൊണ്ടോരമ്മതൻ
കഥകളിൽ ഉള്ളം അലിയേണം… (2 )
അഖിലാണ്ഡേശ്വരിയേ…
അഖിലാണ്ഡേശ്വരിയേ…
(സർവ്വമംഗള

Previous Post

തൃക്കാർത്തിക ദീപം… കുമാരനല്ലൂർ ദേവീ ഭക്തിഗാനം

Next Post

ചെമ്പകശ്ശേരിതൻ – കുമാരനല്ലൂർ ദേവീ ഭക്തിഗാനം

Related Rachanas

മോഹം
ഗാനം

മോഹം

September 2, 2023

1972 - ൽ ആദ്യമായി എഴുതിയ ഗാനം. മാംസദാഹം ........ മാംസദാഹം ....... ഈ ആരാമത്തിലെ ദേവതമാരുടെ പുഷ്പസാരം പാനപാത്രത്തിൽ മുത്തികുടിക്കാൻ മോഹം - എനിക്ക് മുത്തികുടിക്കാൻമോഹം...

ഡെങ്കിപനി – പാരഡിഗാനം
ഗാനം

ഡെങ്കിപനി – പാരഡിഗാനം

September 20, 2023

മഞ്ജുഭാഷണീ എന്ന ഗാനത്തിൻ്റെ രീതി ഡെങ്കി ഭീഷണി കൊതുകു ഭീഷണി മലയാള വീഥിയിൽ മയങ്ങി പറക്കുന്ന കൊതുകിൻ രാഗം കൊതുകിൻ ഗീതം ഓ.... ഓ..... ഡെങ്കി ഭീഷണി...

കിഴക്കിൻ്റെ അപ്പസ്തോലൻ – കൃസ്തീയ ഗാനം
ഗാനം

കിഴക്കിൻ്റെ അപ്പസ്തോലൻ – കൃസ്തീയ ഗാനം

September 20, 2023

നിൻ വചന മണികിലുക്കം എൻ മനസ്സിൻ മണിചെപ്പിൽ എന്നെന്നും മുഴക്കീടണേ ഫ്രാൻസീസ് സേവ്യാർ പുണ്യാളാ (നിൻ വചന) യേശുവിൻ ഒരു കലാലയം എൻ മനതാരിൽ സ്ഥാപിച്ച് വിശ്വാസ...

ഒരു പ്രേമഗാനം
ഗാനം

ഒരു പ്രേമഗാനം

September 20, 2023

നിന്നെ ആദ്യം കണ്ടനാൾ നീ എൻ ശ്വാസമാകാൻ നിന്നോടൊത്ത് പറക്കാൻ താനേ മോഹമുദിച്ചു (നിന്നെ) മനം മൗനമായ് തുറന്ന് ആശാ സാഗരം ഒഴുകി കുളിർ തെന്നൽ തഴുകി...

മാലാഖ – ക്രിസ്റ്റ്യൻ സോങ്ങ്
ഗാനം

മാലാഖ – ക്രിസ്റ്റ്യൻ സോങ്ങ്

September 20, 2023

എല്ലാ നാളും എന്നെ കാക്കുന്ന ദൈവദൂതനാം മാലാഖേ നിറമുള്ള സ്വപനം എന്നിൽ നിറവേറ്റാൻ നിറമനമേകും സഹായകനേ (എല്ലാ നാളും) യാത്രയിൽ ഞാൻ തളർന്നിടുമ്പോൾ നേർവഴി മെല്ലെ കാതിൽ...

കലാഭവൻ മണിയുടെ സ്മരണയ്ക്കായ് ഒരു പാരഡിഗാനം
ഗാനം

കലാഭവൻ മണിയുടെ സ്മരണയ്ക്കായ് ഒരു പാരഡിഗാനം

September 20, 2023

കലാഭവൻ മണിയുടെ സ്മരണയ്ക്കായ് ഒരു പാരഡിഗാനം (യഹൂദിയായിലെ ഒരു ഗ്രാമത്തിൽ എന്ന പാട്ടിൻ്റെ രീതിയിൽ) ചാലക്കുടിയിലെ ഒരു ഗ്രാമത്തിൽ ഒരു ധനുമാസത്തിൻ കുളിരും രാവിൽ കാതോർത്തിരുന്നു ആ...

Next Post

ചെമ്പകശ്ശേരിതൻ - കുമാരനല്ലൂർ ദേവീ ഭക്തിഗാനം

POPULAR

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 21

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 22

September 8, 2023
മരുവിലെ നീരുറവ

മരുവിലെ നീരുറവ

September 17, 2023

പൂന്തേൻക്കരയിലെ പ്രണയം

September 20, 2023

മുകിൽ പറഞ്ഞത്

July 6, 2023
അമ്മേ മരിയേ നിനക്ക് സ്വസ്തി – ക്രിസ്തീയ ഗാനം

അമ്മേ മരിയേ നിനക്ക് സ്വസ്തി – ക്രിസ്തീയ ഗാനം

September 20, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • പള്ളിക്കാട് – ഭാഗം 14
  • പള്ളിക്കാട് – ഭാഗം 13
  • മുത്തച്ഛനെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ്
  • വിവാഹ വാർഷിക ആശംസകൾ
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397