രമ്യ വി മോഹനൻ
കായംകുളത്തു ചേരാവള്ളി എന്ന സ്ഥലത്ത് ശ്രീ മോഹനൻ്റെയും ശ്രീമതി വിമല മോഹനൻ്റെയും മൂത്ത മകളായി ജനനം. കഥ, കവിത, ലേഖനങ്ങൾ എന്നിവ മലയാളത്തിലും ഇംഗ്ലീഷിലും എഴുതാറുണ്ട്. കഥകൾ കവിതകൾ എന്നിവ പുസ്തകങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഥകൾ
എല്ലാം പറഞ്ഞു കോംപ്ലിമെൻറ്സാക്കി
പള്ളിയിലിന്നു സെലീന ചേച്ചി(92 വയസ്സ് )യുടെ നാൽപ്പത്തി ഒന്നാം ചരമദിനത്തിൻ്റെ പ്രത്യേക കുർബാനയും...
കവിതകൾ
No Results Found
The page you requested could not be found. Try refining your search, or use the navigation above to locate the post.
