പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ അനവധി രചനകൾ സമൂഹ മാധ്യമങ്ങളിലൂടെ നിത്യേന വന്നു പോകുന്നതായി കാണാം. ഇത്തരം എഴുത്തുകളേ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി ഒരുക്കുന്നു.
രചനകൾ (കഥകൾ, കവിതകൾ, ലേഖനം, നോവൽ, നിരൂപണം, ഗാനങ്ങൾ, പുസ്തകങ്ങൾ) ചുവടെ നൽകിയിരിക്കുന്ന വാട്സാപ് നമ്പറിൽ അയക്കാം.
WhatsApp on : 8281475397(ScrollList)
ഒരാൾക്ക് എത്ര രചനകൾ വേണമെങ്കിലും അയക്കാം.
രചനകൾ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ വിളിക്കാവുന്നതാണ്.
സ്നേഹാദരങ്ങളോടെ,
അഡ്മിൻ