• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Saturday, March 21, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ചിലന്തികളുടെ ലോകം

Chilanthikalude Lokam - Book By SM Manikuttan

SM Manikuttan by SM Manikuttan
September 14, 2023
ചിലന്തികളുടെ ലോകം
14
VIEWS
Share on FacebookShare on WhatsappShare on Twitter

 

ചിലന്തികളുടെ ലോകം

രചന –  എസ്. എം. മണിക്കുട്ടൻ

മിഴി പ്രസിദ്ധീകരണം
വില: 130 രൂപ

 

വീടും നാടും, വീട്ടുകാര്യങ്ങളും നാട്ടുകാഴ്ചകളും, വീടിറമ്പും നാട്ടിടവഴികളും, വീട്ടിണക്കങ്ങളും നാട്ടുനൻമകളും നിറഞ്ഞതാണ് എസ്.എം മണിക്കുട്ടൻ്റെ കഥകൾ.  ഈ കഥകളിൽ ജീവിതത്തിൻ്റെ നനവ് കണ്ടെത്താൻ നമുക്ക് കഴിയും. നാമോരോരുത്തരുടെയും ചുറ്റുമുള്ള ആളുകളും പരിസരങ്ങളുമാണ് കഥകളിൽ നിറയുന്നത്. മാത്രമല്ല കഥ പറയുവാൻ ലളിതമായ ഒരു ഭാഷയാണ് കഥാകൃത്ത് ഉപയോഗിച്ചിരിക്കുന്നത്. ആദ്യന്തം അനുവാചകനെ കഥയ്‌ക്കൊപ്പം ചേർത്തുനിർത്താൻ ഇത് സഹായിക്കുന്നു.

– മോബിൻ മോഹൻ

Previous Post

കാണാമറയത്തെ കിടാങ്ങൾ

Next Post

കൂടാരത്തിലെ മുല്ലവള്ളി

Related Rachanas

ഇത് നമ്മടെ സെൽഫി – കൃഷ്ണ പൂജപ്പുര
നിരൂപണം

ഇത് നമ്മടെ സെൽഫി – കൃഷ്ണ പൂജപ്പുര

October 19, 2024

പുസ്തക ആസ്വാദനം: മേരി ജോസി മലയിൽ “ഇത് നമ്മടെ സെൽഫി”- കൃഷ്ണ പൂജപ്പുര. പ്രസാധകർ: മഷി ബുക്ക്സ്. എൻ്റെ ‘ഒരു വ്യത്യസ്ത പാഷനും മറ്റു ചില കഥകളും’...

നോവൽ  കൈവണ്ടി –  മേനംകുളം ശിവപ്രസാദ്
പുസ്തകം

നോവൽ കൈവണ്ടി – മേനംകുളം ശിവപ്രസാദ്

October 19, 2024

പുസ്തകാസ്വാദനം - മേരി ജോസി മലയിൽ ഞാൻ ഒരിക്കൽ എൻ്റെ ഒരു സുഹൃത്തിൻ്റെ എറണാകുളത്തുള്ള ചങ്ങമ്പുഴ പാർക്കിൽ വച്ച് നടത്തിയ പുസ്തക പ്രകാശനത്തിൽ പങ്കെടുക്കുകയുണ്ടായി. പല എഴുത്തുകാരേയും...

ദേവതയും പേടകവും
പുസ്തകം

ദേവതയും പേടകവും

December 5, 2023

കുരുന്നുകൾക്ക് വഴിക്കാട്ടിയാകുന്ന പുസ്തകം. ഇതിലെ കഥകൾ കുഞ്ഞു മനസ്സിൽ ചില ബിംബങ്ങളും കൽപ്പനകളും വിരിയിക്കും. 10 ബാലകഥകളുടെ സമാഹാരമണ്. സംവിധായകൻ സുവചൻ അവതാരിക എഴുതിയിരിക്കുന്നു. തിരുവനന്തപുരം കോർപ്പസ്...

അരുണോദയം
പുസ്തകം

അരുണോദയം

September 19, 2023

പുസ്തകം അരുണോദയം കവിതാസമാഹാരം രചന - കോമളം പരമേശ്വരൻ പാലക്കാട്. വില - 120 രൂ.  

അമ്മാം കുഴി – കഥാസമാഹാരം – ആദർശ്
പുസ്തകം

അമ്മാം കുഴി (കഥാസമാഹാരം) – ആദർശ്

July 27, 2023

അമ്മാം കുഴി കഥാസമാഹാരം രചന - ആദർശ് പ്രഭാത് ബുക്ക്‌ ഹൌസ് വില : 160

സ്വപ്നം നേടിയ സുദിനം
പുസ്തകം

പ്രതീക്ഷയുടെ കനൽ വഴികൾ

July 27, 2023

പ്രതീക്ഷയുടെ കനൽ വഴികൾ - നോവൽ രചന - രേഷ്മ ലച്ചൂസ് BUY ON AMAZON We Malayalam Rachanakal (ScrollList) are a participant in...

Next Post
കൂടാരത്തിലെ മുല്ലവള്ളി

കൂടാരത്തിലെ മുല്ലവള്ളി

POPULAR

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 4

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 4

September 17, 2023

എല്ലാറ്റിനും മേലേ സ്നേഹിക്കാൻ – ക്രിസ്ത്യൻ ഡിവോഷണൽ ഗാനം

September 20, 2023
മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 6

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 6

January 31, 2024

ആപ്പോ? അത് എന്തിര്?

September 1, 2023
ഇത് നമ്മടെ സെൽഫി – കൃഷ്ണ പൂജപ്പുര

ഇത് നമ്മടെ സെൽഫി – കൃഷ്ണ പൂജപ്പുര

October 19, 2024

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • കഥയോളം – കഥാസമാഹാരം
  • സ്വപ്നശലഭങ്ങൾ – ഭാഗം – 1
  • മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും
  • അങ്ങനെയും ഒരു നല്ലകാലം – കഥ 2
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397