• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Sunday, April 12, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

നായകൻ – അദ്ധ്യായം 1 – അറ്റുപോകാത്ത കണ്ണികൾ

Naayakan- Adhyaayam 1 - Story by Syamala Haridas Palakkad

Syamala Haridas Palakkad by Syamala Haridas Palakkad
April 12, 2026
നായകൻ – അദ്ധ്യായം 1 – അറ്റുപോകാത്ത കണ്ണികൾ
3
VIEWS
Share on FacebookShare on WhatsappShare on Twitter

നിഴലും നിലാവും പെയ്യുന്ന പ്രൗഢിയോടെ തല ഉയർത്തിപ്പിടിച്ചിരുന്ന ഒരു തറവാടിൻ്റെ അധപതനത്തിൻ്റെ നനവാർന്ന ഓർമ്മകളാണ് ഈ കഥ. കാലം എല്ലാം തട്ടി തെറിപ്പിച്ച് നിർദ്ധരരായി കഴിയേണ്ടി വന്ന ഒരു കുടുംബത്തിൻ്റെ കരളലിയിപ്പിക്കുന്ന വേദനയുടെ നിമിഷങ്ങൾ.

കാലപ്പഴക്കം കൊണ്ട് ഇടിഞ്ഞു വീഴാറായ ഒരു തറവാട്. അവിടുത്തെ കാരണവരാണ് എഴുപത് കഴിഞ്ഞ കുട്ടൻ പിള്ള. അയാളുടെ നല്ല കാലത്ത് ആവോളം പണിയെടുത്ത് കുടുംബബന്ധങ്ങൾ നല്ല നിലയിൽ നിലനിർത്തി പോന്നു.

കുടില ബുദ്ധിയുള്ള സഹോദരങ്ങൾ അയാളിൽ നിന്നും എല്ലാം കവർന്നെടുക്കുമ്പോൾ അയാൾ അറിഞ്ഞിരുന്നില്ല താൻ കബളിക്കപ്പെടുകയാണെന്ന്.

ഒടുവിൽ എല്ലാം നഷ്ടപ്പെട്ടപ്പോൾ കുറ്റം എല്ലാവരും കൂടി അയാളുടെ തലയിൽ കെട്ടിവെച്ചു. ഇത് അയാളെ ഒരു മാനസിക രോഗിയാക്കി തീർത്തു.

രോഗിയായ ഭാര്യയും, MA. ഫസ്റ്റ് ക്ലാസ്സോടെ പാസ്സായ മകനും, അഞ്ചു പെൺമക്കളുമാണ് ഇന്ന് അയാളുടെ ഏക സമ്പാദ്യം. തന്നെ ആശ്രയിച്ചു ജീവിച്ചവർ ഇന്ന് കണ്ടാൽ തിരിഞ്ഞു നടക്കും.

അയാളുടെ നീണ്ട നെടുവീർപ്പിൽ കഴിഞ്ഞുപോയ വസന്തങ്ങൾ എല്ലാം തങ്ങിനിന്നു.

ഭ്രാന്തമായ ചിന്തകൾ ഒരുപാടു പേരുള്ള ഒരു ചന്തപോലെ അയാളുടെ തലയ്ക്കുള്ളിൽ ശബ്ദമുണ്ടാക്കി. കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് അവസാനം വെറും കൈയ്യോടെ ഇറങ്ങേണ്ടി വന്ന അയാളെ ഭാര്യയും മക്കളും കുറ്റപ്പെടുത്തി കൊണ്ടിരുന്നു.

എല്ലാവരിൽ നിന്നും കിട്ടുന്നത് അവഹേളനം മാത്രം. എല്ലാം സഹിച്ചും അയാൾക്ക് മടുത്തു. അയാൾ ഓർത്തു തൻ്റെ ജീവിതം വലിയൊരു നീക്കിരുപ്പാണ്. കണ്ണീരിൻ്റെയും കഷ്ടപ്പാടിൻ്റെയും മാത്രം നീക്കിയിരുപ്പ്.

തുടരും….

– ശ്യാമള ഹരിദാസ്

Previous Post

ഓർമ്മക്കുറിപ്പ് – അച്ഛന് ജന്മദിനാശംസകൾ

Next Post

നായകൻ – അദ്ധ്യായം 2 – ദുരിതക്കയം

Related Rachanas

തിയറിയും പ്രാക്റ്റിക്കലും – കഥ 4
SALEEM PATHANAPURAM STORY

തിയറിയും പ്രാക്റ്റിക്കലും – കഥ 4

April 12, 2026

അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) "നിന്നെ ഇപ്പോൾ പള്ളിയിലൊന്നും കാണാറില്ലല്ലോ ഹൈദറേ. വയസ്സ് കൂടിയതുകൊണ്ട് നിസ്കാരത്തിൻ്റെ എണ്ണം കുറയ്ക്കാമെന്നു തീരുമാനിച്ചോ? അതോ...

നായകൻ – അദ്ധ്യായം 1 – അറ്റുപോകാത്ത കണ്ണികൾ
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 2 – ദുരിതക്കയം

April 12, 2026

കുട്ടൻ പിള്ളയുടെ ചികിത്സക്കും, അമ്മയുടെ മരുന്നിനും വീട്ടുചിലവിനും വഴിയില്ലാതെ ഗതി മുട്ടുകയാണ് മകൻ മുകുന്ദൻ. നാട്ടിൽ ഒരു ജോലി കിട്ടാനായി കയറി ഇറങ്ങാത്ത സ്ഥലമില്ല. MA. വരെ...

തണൽ മാഞ്ഞവർ – കഥ 3
SALEEM PATHANAPURAM STORY

തണൽ മാഞ്ഞവർ – കഥ 3

March 26, 2026

തണൽ മാഞ്ഞവർ - കഥ 3 അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) വായനശാലയുടെ കാര്യം പറയുമ്പോൾ മിണ്ടാതിരിക്കുന്നത് നിങ്ങൾക്കൊരു ശീലമായി മാറിയിട്ടുണ്ട്....

മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും
Syamala Haridas Palakkad Story

മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും

March 15, 2026

പോലീസ് ഉദ്യോഗസ്ഥൻ യാദവ് വർമ്മയുടെ അന്വേഷണ കഥ. ​ഡിസംബർ മാസത്തിലെ തണുപ്പുള്ളൊരു പ്രഭാതത്തിലാണ് സാഹിത്യകാരനും ഐ.ജി. റാങ്കിൽ ഇരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനുമായ യാദവ് വർമ്മയും പത്നി, പ്രശസ്ത...

അങ്ങനെയും ഒരു നല്ലകാലം – കഥ 2
SALEEM PATHANAPURAM STORY

അങ്ങനെയും ഒരു നല്ലകാലം – കഥ 2

March 15, 2026

അങ്ങനെയും ഒരു നല്ലകാലം - കഥ 2. അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) ശാസ്ത്രബോധം ആവോളമുണ്ടെങ്കിലും കാലാവസ്ഥയുടെ കാര്യത്തിൽ അമ്മ പറയുന്നതെന്തും...

അനുസ്മരണം – കഥ 1
SALEEM PATHANAPURAM STORY

അനുസ്മരണം – കഥ 1

March 15, 2026

അനുസ്മരണം - കഥ 1 അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു.(കഥാ സമാഹാരത്തിൽ നിന്നും) ഏഴുമണി മുതൽ പത്തുമണിവരെയുള്ള മൂന്നു മണിക്കൂർ സമയത്തിനിടയിൽ എഴുതിത്തയ്യാറാക്കിയ ചെറുകഥയും ആനുകാലിക രാഷ്ട്രീയ...

Next Post
നായകൻ – അദ്ധ്യായം 1 – അറ്റുപോകാത്ത കണ്ണികൾ

നായകൻ - അദ്ധ്യായം 2 - ദുരിതക്കയം

POPULAR

മരണത്തിൻ്റെ ഓൺലൈനിൽ

മരണത്തിൻ്റെ ഓൺലൈനിൽ

September 20, 2023

ദിവ്യബലിക്കു മുൻപുള്ള ഗാനം – ക്രിസ്ത്യൻ ഡിവോഷണൽ

September 20, 2023
ലോക പിതൃദിനം ജൂൺ 16

ലോക പിതൃദിനം ജൂൺ 16

May 28, 2024
കിഴക്കിൻ്റെ അപ്പസ്തോലൻ – കൃസ്തീയ ഗാനം

കിഴക്കിൻ്റെ അപ്പസ്തോലൻ – കൃസ്തീയ ഗാനം

September 20, 2023
നാടകം

നാടകം

September 3, 2024

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • തിയറിയും പ്രാക്റ്റിക്കലും – കഥ 4
  • സ്വപ്നശലഭങ്ങൾ – ഭാഗം – 2
  • നായകൻ – അദ്ധ്യായം 2 – ദുരിതക്കയം
  • നായകൻ – അദ്ധ്യായം 1 – അറ്റുപോകാത്ത കണ്ണികൾ
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397