കിളികളും, പച്ചപ്പും, വർണ്ണജാലങ്ങളും ഒഴിമുറിയാക്കണമിന്നു വാക്ക് തളിരോലും മയമില്ലാ മനസ്സുകൾ തേടുന്നു വരികളോ കൊലപാതകം ചേലകളില്ലാതെ നഗ്നയാം പാഞ്ചാലി ച്ചേലിലുണ്ടാവണം കവിതയൊക്കെ എങ്കിൽ കടന്നുവരും ലൈക്ക് കമൻ്റുകൾ...
ചോര വാർന്നു നീർ വന്നു കവിൾത്തടം ആരു കാണുവാനോമലേ നിൻ മുഖം ഭംഗിയേറിയ നാളും, കിനാക്കളും ചിന്നി തട്ടിപ്പറിച്ചെടുത്തല്ലോ ദിനം ദിനം അക്ഷയങ്ങളാം അക്ഷരക്കൂട്ടുകൾ ചിത്രമില്ലാത്ത കൂടുകൾ...
വില്യം ഷേക്സ്പീയറിൻ്റെ Sonnett - 41 ഗീതകം - 41 അഴകിൻ്റെ വിലക്ഷണതയും, സ്വാതന്ത്രൃത്തിൻ്റെ നിയോഗവും വിവർത്തനം - സത്യ ഭായ് ചില നേരങ്ങളിൽ എപ്പോഴെങ്കിലുമൊക്കെ ഞാൻ...
കുന്നു കയറി കിതക്കുമ്പോൾ ദൂരെക്കണ്ട മരത്തിൻ്റെ ചില്ലകൾ കൈ കാട്ടി വിളിച്ചില്ല ആയുസ്സെടുക്കാൻ വരുന്ന ആരാച്ചാരാണെന്ന് ഓർത്താവും തിളക്കുന്ന വേനലിൽ പുൽനാമ്പുകളോട് ഒരു പഴുത്തില വീഴ്ത്തി വർത്തമാനം...
പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.
© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.
© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.