Sheeba Jacob

Sheeba Jacob

പെണ്ണുടലുകൾ

പെണ്ണുടലുകൾ

ഭോഗിക്കാൻ പെണ്ണുടലുകൾ വേണം;കാമകേളികളാടി രസിക്കാൻപെണ്ണുടലുകൾ വേണം;കാമവെറിയാടാൻ പെണ്ണുടലുകൾ വേണം;പിച്ചിചീന്താൻ പെണ്ണുടലുകൾ വേണം;നഗ്നത കണ്ടു രസിക്കാൻപെണ്ണുടലുകൾ വേണം;ഗർഭപാത്രത്തെ തകർത്തു രസിക്കാൻപെണ്ണുടലുകൾ വേണം;മാറിടം ഉടച്ചു രസിക്കാൻപെണ്ണുടലുകൾ വേണം -ജീവനുള്ളതോ അല്ലാത്തതോ...

POPULAR

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us