നാദിറാ നിനക്കായ്
നാദിറാ...നീ അനശ്വരപ്രേമത്തിന്‍ നോവിന്‍ പ്രതീകം നിൻ്റെ ത്യാഗമത്രേ സലിം രാജകുമാരൻ്റെ ജന്മം പ്രേമത്തിന്‍ ബലികുടീരത്തിന്‍ മതില്‍ക്കെട്ടിനുള്ളില്‍ സ്വയമമര്‍ന്ന നിന്‍ കല്ലറ ഇവിടെ ലാഹോറിന്നിരുണ്ടൊരു മൂലയിലൊരു പാഴ്ശ്രുതിമീട്ടിടുന്നൂ കല്ലുപിളര്‍ക്കുന്ന...