ശ്യാമള ഹരിദാസ്
പാലക്കാട് ജില്ലയിൽ കോങ്ങാട്.
പ്രമുഖ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലെ സജീവ സാന്നിധ്യമായ എഴുത്തുകാരി. യു. എസ്. എ. മലയാളി മനസ്സ്, മനോരമ ഓൺലൈൻ മാസിക, ആസ്ത്രേലിയൻ ഓൺലൈൻ മാസിക, പ്രതിലിപി, തുടങ്ങിയ നിരവധി ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സ്ഥിരമായി കവിതകൾ കഥകൾ, ആസ്വാദനം, പുരാണകഥകൾ, ലേഖനങ്ങൾ എന്നിവ എഴുതി വരുന്നു. കേരള തനിമ പുരസ്കാരം, സർഗ്ഗ കൈരളി പുരസ്ക്കാരം, മയൂഖ സാഹിത്യോത്സവ പുരസ്കാരം, യു എസ് എ. മലയാളി മനസ്സ് പുരസ്കാരം, S. K. Publication പുരസ്കാരം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ആദ്യ നോവലായ മനസ്സിന്നുള്ളിലെ പറുദ്ദീസ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുസ്തകാസ്വാദനം
കവിതാസമാഹാരം – ഉയിർത്തെഴുന്നേറ്റവൾ – ഒ. കെ. ശൈലജ
കവിതാസമാഹാരം – ഉയിർത്തെഴുന്നേറ്റവൾ – ഒ. കെ. ശൈലജ. പ്രസാധകർ – സൃഷ്ടിപഥം വില:...
നടനയാഗം – കഥാ സമാഹാരം – മണി മുതുതല
നടനയാഗം – കഥാ സമാഹാരം – മണി മുതുതലപ്രസാധകർ – Ivory Booksവില: ₹200.00....


