ഗാഢം പുണരാം ഇന്നുകളെ
ഗാഢം പുണരാം ഇന്നുകളെ വിരഹത്തിലുള്ളം പിടച്ചങ്ങു നിൽക്കുമ്പോൾ പിന്നിലേയ്ക്കൊന്നു നീ നോക്കിടേണം ജീവിച്ചിരുന്നുവോ സ്നേഹിച്ചിരുന്നുവോ ഉയിരോടെയുള്ളൊരാ സ്പന്ദനത്തിൽ എത്രയോ മോഹങ്ങൾ മോഹഭംഗങ്ങൾതൻ കുത്തിയൊലിക്കലിൽ പെട്ടു പോയീ... രാജാവായ്...