രമ്യ വി മോഹനൻ
കായംകുളത്തു ചേരാവള്ളി എന്ന സ്ഥലത്ത് ശ്രീ മോഹനൻ്റെയും ശ്രീമതി വിമല മോഹനൻ്റെയും മൂത്ത മകളായി ജനനം. കഥ, കവിത, ലേഖനങ്ങൾ എന്നിവ മലയാളത്തിലും ഇംഗ്ലീഷിലും എഴുതാറുണ്ട്. കഥകൾ കവിതകൾ എന്നിവ പുസ്തകങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഥകൾ

ഓട്ടോക്കാരൻ
“പതിവുപോലെ ഇന്നും പുട്ടാണോ കഴിക്കാൻ?” അറിഞ്ഞുകൊണ്ടുതന്നെ ഇങ്ങനെ ഒരു ചോദ്യം ഭാര്യക്ക്...
കവിതകൾ
മരണത്തെ ജയിച്ചവൻ
മാനവകുലപാപ മറുവിലയായ് പ്രാണനേകിയവൻ അന്ത്യമൊഴി കേൾക്കുന്നു ക്രൂശിൽ ദീനമായി പൂർത്തിയായ് എല്ലാം താതൻ...
മരുവിലെ നീരുറവ
നീരില്ലൊരിറ്റവർ കണ്ഠം നനയ്ക്കാൻ പശിയടക്കാൻ പഴുതേതുമില്ലാതെ ചൂടുകാറ്റും പൊള്ളും വെയിലുമേറ്റങ്ങനെ...
കാണാമറയത്തെ കിടാങ്ങൾ
ലോകമാം ഉദ്യാന പൂക്കളിൽ ചിലത് ആരുമറിയാതെവിടെയോ മറഞ്ഞുപോയ് മറ്റാരുമല്ലിവർ ചില നിമിഷങ്ങളിൽ കാണാതെപോയ...
മരവിച്ച കാഴ്ചകൾ
താഴെയീ ഭൂവിലെ ദൃശ്യങ്ങൾ കണ്ടിതാ തപിതമാം മനസ്സോടെ മാനം കറുക്കുന്നു രക്തബന്ധങ്ങളെ ചോരയിൽ...
മഴ പോയ പോക്ക്
മഴയെ പിരാകിക്കൊണ്ടമ്മൂമ്മ ചൊല്ലി അമ്പോ പെയ്തൊരു പെരുമഴ ഇന്നലെ എൻ്റെ നേരിയതും മുണ്ടും നനച്ചു...
ബാബേലിലെ പ്രവാസികൾ
ബാബേൽ നദിതൻ അലകളറിഞ്ഞുവോ സീയോനെയോർത്തുള്ള നിൻ നൊമ്പരം അലരിവൃക്ഷങ്ങളിൽ തൂക്കിയ കിന്നരം പാടുവാൻ...
മങ്ങലേറ്റ പകലുകൾ
എൻ്റെ പകലുകൾക്ക് വർണ്ണമേകുമീ വശ്യസുന്ദരമാം കനലോർമ്മകളേ ചങ്ങലക്കുള്ളിൽ ഇരുട്ടുമുറിയിൽ എൻ്റെ...
തൂലികയിലെ കവിതകൾ
അകതാരിൽ ഉണർന്നൊരു കാവ്യമേ ഉതിരുമോ നീയെൻ തൂലികയിലൂടെ? പാടുവാൻ പറയുവാൻ ഉണ്ടെനിക്കെങ്കിലും...
സൈബർ ജാലകം
അകത്തു കടന്നവൻ ജാലക വാതിലിലൂടെ പെട്ടതറിയാതെ പുതുലോകത്തിലിന്ന് ഇതുവരെ കണ്ടതോ ഒന്നുമല്ല ഇനിയാണ്...
കർക്കടക മാരി
കർക്കടക മാരി ആർത്തലക്കുന്നു കൂട്ടിനായ് മിന്നലും കാറ്റിൻ്റെ കോപവും മുറ്റവും പറമ്പും വയലും നദികളും...
എൻ്റെ നാട്
നാരിതൻ നഗ്നത മറയ്ക്കേണ്ട പാണികൾ നാലാള് കാൺകെ ഉരിക്കുന്നു ആടകൾ നാവില്ല വാക്കില്ല ഒന്നെതിർക്കാൻ ഇഹെ...
ജനനായകൻ
ദൈവസ്നേഹത്തിൻ മാധുര്യം തൻ കർമ്മത്തിലൂടെ കാട്ടികൊടുത്തൊരു ജനനായകൻ തീണ്ടലുള്ളൊരു നാട്ടിൽ തണ്ടു...