KV Sudeer

KV Sudeer

ദേശാടനം

ദേശാടനം ദേശാന്തരങ്ങൾ താണ്ടി- യെത്തുന്ന കിളീ ചൊല്ലൂ നീ കണ്ട നൽക്കാഴ്ചകൾ നന്മതൻ വൃത്താന്തങ്ങൾ.. നീയിളംകാറ്റോടൊത്തു സ്വച്ഛമായ് പാറീടുമ്പോൾ തരുശാഖികൾ നിന്നെ തരളം ക്ഷണിച്ചില്ലേ., കുണുങ്ങിച്ചിരിച്ചു കൊണ്ട-...

മർമ്മരങ്ങൾ

മർമ്മരങ്ങൾ പലതുണ്ട്, ചിന്തകൾ പതിരായ്‌ പറന്നതും നിണമാർന്നു നിന്നതും ഉൾപ്പുളകമേകുന്ന സുമമായ് വിടർന്നതും മൃതമായലിഞ്ഞതും.... എരിതീയിലൊരു കുളിർ- ചാറ്റലേൽക്കാത്തൊരാ ദുരിതപർവ്വങ്ങളാം വൃണിതമാമോർമ്മകൾ കർക്കിട സന്ധ്യപോൽ ഇരുൾമൂടി നിൽക്കവേ,...

നിരാശ

നിരാശ ആശകൾ യാഗാശ്വമായ് പായുന്നു പാരിൽ., സീമകൾ ലംഘിക്കുന്നൂ വിജയം കുറിയ്ക്കുവാൻ അഹമെന്നതേ ലക്ഷ്യം നെടുവീർപ്പുകൾ, ദൈന്യം തൃണവൽഗണിക്കുന്ന ജൈത്രയാത്രയിൽ... പടുകുഴിയിൽ നിപതിക്കെ ജീവിതം നൈരാശ്യമാം !...

POPULAR

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us