Johnson Ezhumattoor

Johnson Ezhumattoor

നാക്ക്

നാക്ക്

വിൺ വാക്കുരച്ചിടാൽ വന്ദനം കിട്ടില്ല വീൺവാക്കുരച്ചിടാൽ വന്ദ്യനാകും വായ്പെറ്റു വീഴ്ത്തുന്ന വാക്കുകളെത്രയോ വീഴ്ത്തുന്നു ചോരയേ വാരിധിയിൽ വാളിൻ്റെ മൂർച്ച പോൽ വേദനിപ്പിച്ചിടും വേണ്ടാത്ത വാക്കിനു വായ്തുറന്നാൽ വിടുവായക്കാരോട്...

മാവേലിയോട്

അടിമ

കതിരറ്റ പാടങ്ങളെത്രയോ കാലമായ് കതിരുള്ള പാടങ്ങളാക്കി നമ്മൾ കനിവറ്റ കേമരാൽ കാലങ്ങളെത്ര നാം കദനങ്ങളേറി കഴിഞ്ഞതല്ലേ കതിരോന്റെ കിരണങ്ങളെത്രയോ ക്രൂരമായ് കലിതുള്ളി മേനിയേ കാർന്നു തിന്നു കുഴി...

മാവേലിയോട്

ചന്ദ്രയാൻ

ബാല്യത്തിലെന്നമ്മ ചൂണ്ടി പറഞ്ഞിടും ദാ - കണ്ടോ അമ്പിളി മാമൻ കരയാതിരുന്നിടാൽ മാമനിൽ കാണുന്ന മുയലിന്റെ കുഞ്ഞിനേയേകാം അറിയാത്ത പ്രായത്തിലമ്മയന്നോതിയ മുയലാണു പിന്നെയെൻ ചിന്ത ബഹുദൂരമുള്ളോരു തിങ്കളിൽ...

മാവേലിയോട്

മാവേലിയോട്

കണ്ടിതു ചൊല്ലിടാനാശയോടെ കൊണ്ടു ഗമിച്ചിടുന്നേറെ നാളായ് കൊണ്ടികളേറുന്നിതൻപതില്ലാ കണ്ടിപ്പതായൊന്നു കണ്ടിടേണേ കള്ളമില്ലാതങ്ങുകാത്ത ഭൂമീൽ കൊള്ളിവച്ചീടുന്നു കൂട്ടരാകെ കള്ളതുലാസിന്റെ തട്ടകത്തിൽ കൊള്ളപണങ്ങളോ കൂടിടുന്നൂ കള്ളനൊട്ടില്ലാത്ത കാലമറ്റു കള്ളന്റെ കേന്ദ്രമായ്തീർന്നു...

സൗഖ്യം

സൗഖ്യം

വിറയാർന്നൊരംഗുലി മേനിയിൽ തൊട്ടതോ കനിവുള്ള നാഥൻ തിരിച്ചറിഞ്ഞു പന്ത്രണ്ടു കൊല്ലമായ് ശുദ്ധിയില്ലാത്തവൾ നാഥനെതൊട്ടന്നു സൗഖ്യമായി രക്താസ്രവത്തിനാൽ ദേശം വെറുത്തവൾ കൂട്ടിലടച്ചപോൽ പാർത്തകാലം പള്ളി പ്രമാണികൾ ഭ്രഷ്ടാക്കി മാറ്റ്യവൾ...

പുലരി

പുലരി

മതവെറിക്കൂത്തുകളറ്റിടേണം മതിലുകൾ പാടേ തകർത്തിടേണം മനസ്സിലെ തിന്മയേ പോക്കിടേണം മരുവതിൽ വാഴണം മർത്യനായീ അപരാധ വാക്കുകൾ ചൊല്ലിടല്ലേ അപരൻ്റെ മൂർത്തിയെ തീണ്ടിടല്ലേ അമരത്തു വാഴുന്ന കേമരെല്ലാം അണികൾക്കു...

ശിക്ഷ

ശിക്ഷ

കൂരയും കഞ്ഞിയും അന്യമായെത്രയോ കോടികൾ പാർക്കുന്നു ഭാരതത്തിൽ കായം മറച്ചിടാൻ കോടി തുണി കണ്ടം കിട്ടാത്ത കൂട്ടരിന്നെത്രയെണ്ണം കാട്ടായ വൃത്തികൾ ചെയ്തോരു ക്രൂരരാ കേമത്ത ജീവിതം ചെയ്തിടുന്നൂ...

താണ്ഡവം

താണ്ഡവം

നാലുപാടും ചിതറുന്നു പാരിടെ നേരിടുന്നേറെ പീഢനങ്ങൾ നഗ്നമേനിയേ പ്രാപിച്ചു കശ്മലർ നാടുനീളെ ചുഴറ്റുന്നു വാളുകൾ നാഗമേറുന്ന ഘോരമാം ചോലയിൽ നാവനക്കാതിരിക്കുന്ന രാത്രികൾ നാരമൊട്ടില്ല കണ്ഠം നനച്ചിടാൻ നൊമ്പരിക്കുന്നിതെത്രയോ...

ആത്മഹത്യ

ആത്മഹത്യ

പരമൻ്റെ ദാനമാംപ്രാണൻ വെടിഞ്ഞിട്ട്പാശത്തിലാടുന്നപാഴ്കളോർക്ക പാരിൽ ലഭിക്കുന്നപൊന്നായനാളുകൾപഞ്ചാമൃതം പോലെകണ്ടിടേണം പാലിച്ച മക്കളേംപ്രാപിച്ച ഭാര്യയേംപോറ്റി പുലർത്താതെപോയിടല്ലേ പാലെന്ന്തേനെന്ന്പഞ്ചാര മുത്തെന്ന്പൊക്കി പറഞ്ഞവർപോഴരായോ പാരമ്യനായോൻ്റെപുസ്തക താൾകളിൽപാപീടെ പട്ടികേൽപെട്ടിടല്ലേ പൂജക്കുമാവില്ലപൂജ്യർക്കുമാവില്ലപാപത്തിലറ്റോനെപുണ്യനാക്കാൻ പള്ളി പുറമ്പോക്കിൽപെട്ടു നീ...

വേർപാട്

വേർപാട്

ജനകീയനും കേരളത്തിലെ എക്കാലത്തേയും മികച്ച ഭരണാധികാരിയുമായിരുന്ന ശ്രീ.ഉമ്മൻ ചാണ്ടി സാറിന് ആദരാഞ്ജലികൾ അർപ്പിച്ച് രണ്ടു വരി കുറിക്കട്ടെ ……… പൂമുഖത്തെത്തുന്നപതിതർക്കു നാഥനായ്പ്രഭയോടെരിഞ്ഞതാംതാരകമേ അതിവേഗ ബഹുദൂരതന്ത്രം മെനഞ്ഞുനീഅകതാരിലഗ്നികെടുത്തിയേറെ അമ്മിഞ്ഞ...

Page 2 of 4 1 2 3 4

POPULAR

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us