Johnson Ezhumattoor

Johnson Ezhumattoor

കറൻസി

കറൻസി

ജാതിയോ വർണ്ണമോ വർഗ്ഗമോ ഭാഷയോ ദേശമോ ഞങ്ങൾക്ക് ഭ്രഷ്ടതില്ല വേശ്യടെ കയ്യിലും ദുഷ്ടൻ്റെ കയ്യിലും മൂർത്തിക്കു മുമ്പിലും ഞങ്ങളെത്തും ഞങ്ങളങ്ങെത്തിയാൽ മാന്യം ലഭിച്ചിടും ഞങ്ങളില്ലെങ്കിലോ പാപ്പരാകും രാജ്യം...

യുദ്ധം

യുദ്ധം

ഉയരുന്നിതാരവം മന്നിടത്തിൽ തകരുന്നിതെത്രയോ ജീവിതങ്ങൾ കരിനാഗതുല്യം വിഷം വമിച്ചോർ ഫണമെടുത്താടുന്നു ചുടല നൃത്തം എരിയുന്നിതെത്രയോ മണിമേടകൾ കരിയുന്നിതെത്രയോ മർത്യമാംസം തകരുന്നിതെത്രയോ പൊൻകിനാക്കൾ അമരുന്നിതഗ്നിയിൽ ഭസ്മമായി കരിമണം വീശുന്ന...

റവ. ജോർജ് മാത്തൻ (മല്ലപ്പള്ളീലച്ചൻ)

റവ. ജോർജ് മാത്തൻ (മല്ലപ്പള്ളീലച്ചൻ)

മല്ലരിൻ നാടിനെ മാറോടണച്ചങ്ങ് മാധവ സേവയിൽ മാണിക്യമായ് മാടും മൃഗങ്ങളും മേഞ്ഞോരുകാലത്ത് മൂറിൻ സുഗന്ധമായ് മണ്ണിലെത്തീ മേലുള്ള ളോഹയിൽ മാന്യം നടിക്കാതെ മണ്ണിൻ്റെ ദാസർക്ക് അത്താണിയായ് മാറി...

പ്ലാസ്റ്റിക്ക്

പ്ലാസ്റ്റിക്ക്

ഹരിതമാം മേലാടക്കുള്ളിൽ ചരിക്കുന്ന പച്ചക്കിളികളുണ്ടേറെ നാട്ടിൽ ശൂന്യങ്ങളാകുന്ന പ്ലാസ്റ്റിക്കിനെത്തിയാൽ ചീട്ടൊന്നുതന്നിടും കാശിനായി പ്ലാസ്റ്റിക്കു ദോഷമാ രോഗങ്ങളെത്തിടും പൊല്ലാപ്പു ചൊല്ലുന്ന നേതാക്കളും പാവം പിടിച്ചോൻ്റെ കയ്യീന്നൊരൻപത് കീശയിലാക്കി കിളിപറക്കും...

ഗാന്ധിജയന്തി

ഗാന്ധിജയന്തി

പോർബന്തറിൽ നിന്നും പോരിൻ്റെ നാഥനായ് പാരിൽപിറന്ന മഹാമഹതേ പാരിതോ നാഥനായ് അങ്ങേ നമിക്കുന്നു പാഴതില്ലാത്ത നിൻ വാക്കുകൾക്കായ് പാമര വർഗ്ഗത്തെ ചേർത്തു നീ ഓരത്ത് പാഴ് പോലെറിഞ്ഞു...

മതം

മതം

മതമെന്ന ഭ്രാന്തിനാൽ മനുഷ്യർ പിളർക്കുന്നു മനുഷ്യത്വമാകവേ മാറിടുന്നൂ മതത്തിൻ്റെ പേരിനാൽ മനുഷ്യൻ്റെ രോദനം മലപോലെ പൊങ്ങുന്നു മരുവിലെങ്ങും മറ്റുള്ള കൂട്ടരെ മുറ്റും മുടിച്ചിടാൻ മുട്ടം വഹിക്കുന്നു മർത്യരെല്ലാം...

നേട്ടം

നേട്ടം

വിണ്ണിലുള്ളതാം താരകങ്ങളേ കീഴടക്കി നാം ശ്രേഷ്ഠരായി ഭാരതാംബയാം പുണ്യ ഭൂമിയേ ആദരിക്കുന്നു സർവ്വരും ഉന്നമറ്റാതെ ഉന്നതങ്ങളിൽ ചീറിയോടുന്നു പേടകം സൂര്യചന്ദ്രാദി താരകങ്ങളിൽ മാറ്റൊലിക്കുന്നു ഗീതികൾ ലോകശക്തിക്ക് കേമരായി...

കൈത്താങ്ങ്

കൈത്താങ്ങ്

ബാല്യത്തിലമ്മതൻ കൈ പിടിച്ച് വേലത്തരങ്ങളെ കാട്ടിയേറെ ബാല്യചാപല്യങ്ങളറ്റകാലം സോദര കൈകളോ തോളിലേറ്റി ബാലിശക്കാരനായ്തീർന്ന നാളിൽ വേലീടെ പത്തലിൽ ചൂടറിഞ്ഞു ബാലികക്കാരിയാം സോദരിതൻ പാണീഗ്രഹിച്ചന്നു സ്കൂളിലെത്തി ബാല്യം കൊഴിഞ്ഞങ്ങു...

അമ്മിഞ്ഞ

അമ്മിഞ്ഞ

അഞ്ചാണ്ടിതെത്തീട്ടും അമ്മിഞ്ഞയൂറ്റുന്ന അമ്മയ്ക്കരുമയായ് തീർന്നകാലം അക്ഷരം ചൊല്ലുന്ന ആശാട്ടി വിട്ടിടാൽ അമ്മയ്ക്കണഞ്ഞിടാൻ ആധിയാകും ആരൊക്കെ കണ്ടാലും ആരൊക്കെ നിന്നാലും ആരൊക്കെ ചൊന്നാലും ആർക്കു ചേതം അമ്മേടെ നീരസം...

ഓർമ്മ ചെപ്പ്

ഓർമ്മ ചെപ്പ്

ഓർമ്മ ചെപ്പ് (ബാല്യകാല കവിത) ബാല്യം പറഞ്ഞിടാൽ തീരില്ല വാക്കുകൾ ഏറെ പറഞ്ഞിടാൻ ഉണ്ടു സർവ്വം മാധുര്യമേറുന്ന നാൾകൾ കടന്നു പോയ് വീണ്ടും വരില്ലെന്ന സത്യവുമായ് പള്ളക്കു...

Page 1 of 4 1 2 4

POPULAR

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us