ഇന്നലെയോളം
പൊടുന്നനെ നിലയ്ക്കുന്ന പെണ്ണാഴങ്ങളിലേയ്ക്ക് വെറുതെയൊന്നൂളിയിട്ടാലറിയാം അവളൊരായിരം തവണ മരിക്കാതെ മരിച്ചവളാണെന്ന് . ചിറകറ്റ പക്ഷിയെ പോലെ കൂട്ടിലടയ്ക്കപ്പെടുന്നവളുടെ ഉള്ളിലൊരു ചിത്രശലഭം നിറഭേദങ്ങൾ തേടി പാറിപ്പറക്കുന്നുണ്ടാവും. നാലുചുവരുകൾക്കുള്ളിലൊരാകാശം പീലി...