Jincy S.B.

Jincy S.B.

ദാരുണാന്ത്യം

ദാരുണാന്ത്യം

ഭിത്തിയിൽ പ്രതിബിംബംപ്രതിഫലിച്ചപ്പോൾതാങ്ങാനാവാത്തനോവായ് എന്തെ നീ മാറിഎന്നൊരച്ഛൻ വിങ്ങിപൊട്ടി.ജനനാന്തരത്തിൽതെല്ലും ചന്ദ്രനായ് തിളങ്ങി,എന്നിലെ ഉയർച്ചയിൽതാങ്ങായവളെ എന്തെവേദനയായി നീനിലകൊണ്ടു.കാറ്റായ് അവൾപ്രതികരിച്ചു.ചെറു പുഞ്ചിരിയിൽവിഷാദങ്ങൾ ഒളിപ്പിക്കാൻതക്കവണ്ണം അവളിന്ന്വളർന്നിരിക്കുന്നു.ഏകാന്തത അവളെഇന്ന് അടിമയാക്കിയിരിക്കുന്നു.അമ്മ തൻ പൈതൽവേലക്കാരിയായിപരിവേഷം കെട്ടി.വാക്കുകൾ...

വിധി

വിധി

പേര് ചൊല്ലി ജാതകംകുറിച്ചു വിധി എഴുതി ജോത്സ്യൻമകം പിറന്നാൽ മംഗല്യം.പണമില്ല പഠിപ്പില്ല എന്നാൽശനി അപഹാരമുണ്ട്.നാളുകൾ പോകേ പയറ്കുറുകാൻ തുടങ്ങി,മുരിങ്ങയ്ക്ക മുറ്റിയുംതുടങ്ങി.അസുഖം ബാധിച്ച് ശയരോഗിയാക്കി പണചെലവ് കാറ്റിൽ പാറി.വാക്കുകൾ...

ഒറ്റ

ഒറ്റ

ഏകാന്തത അവൾക്കെന്നും കൂട്ടായിരുന്നു,കാരണം പറ്റിക്കാനോ - ചതിക്കാനോഅവൾക്കറിയില്ലായിരുന്നു.മറ്റുള്ളവരുടെ പ്രതികരണങ്ങൾഎതിർക്കാൻ പഠിക്കാത്ത വിഢി.മാറുന്ന കാലത്തിനൊത്ത്സഞ്ചരിക്കാൻ കഴിയാതെതന്നെ ജീവിതം നിലച്ചവൾ.സ്വാർത്ഥത കൈവശംവച്ചവർ പണമായി കണ്ടു.ചീഞ്ഞ മലക്കറി കളയുന്നതുപോലെ ബന്ധങ്ങൾഅറ്റ് കളയുന്നവർ.ശൂന്യതയുടെ...

കാറ്റും കാലവും

ഉത്തരത്തിലിരുന്ന പല്ലി ഓതി സമയമായി കാറ്റ് മെല്ലെ തൻ്റെ പയണം തുടങ്ങി. പോകുന്ന ദിക്കിലെല്ലാം വൃക്ഷ- ലതാദികൾ സ്വീകാര്യത നടത്തി. അവയെ തഴുകി തലോടുമ്പോൾ ഇനി എപ്പോൾ...

അവൾ

അഗ്നിയും ജലവും വായുവും ജീവിതവും ആണവൾ. ആണൊന്ന് തുറിച്ച് നോക്കിയാൽ ഒന്നടിച്ചാൽ അവൾ അഗ്നിയാണ്. ഏതാകൃതി വേണമെങ്കിലും സ്വീകരിക്കുന്ന ക്ഷമയും ജലമാണവൾ. സ്വന്തം ആരോഗ്യം വെടിഞ്ഞ് ഒരു...

പ്രകൃതി

ഒരു നിമിഷം കൊണ്ട് അലിയുന്ന ആത്മ സുഹൃത്ത് പ്രകൃതി. സുഖ-ദുഃഖ മാതാവ്. കരുണയും  കരുതലും തരും പിതാവ്. എല്ലാം കൊണ്ടും സമൃദ്ധമായ ജീവ വായുവായ മണ്ണ്. ആറടി...

POPULAR

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us