• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Saturday, March 21, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

അപ്പൂപ്പൻതാടിയും, കയ്യും, ഞാനും (അന്വേഷണകഥ)

Appooppanthadiyum Kayyum Njaanum Story By Krishna Prasad

Krishna Prasad by Krishna Prasad
June 2, 2023
69
VIEWS
Share on FacebookShare on WhatsappShare on Twitter

അപ്പൂപ്പൻതാടിയും, കയ്യും, ഞാനും (അന്വേഷണകഥ)

വീടിന് വെളിയിൽ ഇറങ്ങി.. ചെടികളോടും, മരങ്ങളോടും, കിളികളോടും കുശലം പറഞ്ഞു ഇല്ലപ്പറമ്പിലൂടെ നടന്നു. വൈകുന്നേരം 4 മണി സമയം, അങ്ങനെ നടക്കുമ്പോൾ ഒരു “അപ്പൂപ്പൻ താടി “അങ്ങനെ പറന്നു വരുന്നു, വയസ്സ് 50 കഴിഞ്ഞാലും ചില കൗതുകം നാം മറക്കുമോ? ഇന്നും വലിയ വിമാനം പോകുന്ന, അല്ലെങ്കിൽ താഴെക്കൂടെ പോകുന്ന ഹെലികോപ്റ്റർ ഒക്കെ ശബ്ദം ആക്കി പോകുമ്പോൾ ഞാൻ നോക്കി നിൽക്കാറുണ്ട്. അത് പോലെ ഈ അപ്പൂപ്പൻ താടി കണ്ടാലും ഒരു കൗതുകം, പിന്നെ നമ്മുടെ താടിയും വെള്ളത്താടി ആണല്ലോ.

കുട്ടികൾ എന്നെ കണ്ടാൽ അമ്മാവൻ എന്ന് പറയുന്നതിന് പകരം അപ്പൂപ്പൻ എന്ന് പറയും. ചെറിയ വിഷമം ഒക്കെ ഉണ്ടെങ്കിലും (ആത്തേമ്മാരെ ആൻ്റി  എന്നും എന്നെ അപ്പൂപ്പൻ എന്നും) അതൊക്കെ സഹനം ചെയ്തു പോകും,, ആ അങ്ങനെ ” അപ്പൂപ്പൻതാടി ” പറന്നു വന്നു. ഞാൻ മെല്ലെ കയ്യിലേക്ക് അതിനെ ആകർഷിച്ചു എടുത്തു.
മെല്ലെ പരിക്ക് ഏൽക്കാതെ… അതിൻ്റെ വിത്തും കൂടി… അങ്ങനെ… അങ്ങനെ..
ഞാൻ അതെടുത്തു മെല്ലെ എൻ്റെ വെള്ളത്താടിയിൽ പയ്യെ, മൃദുവായി തലോടി.
പെട്ടെന്ന് അതിൻ്റെ വിത്ത് പൊട്ടി, എന്തോ വാതകം നാസാരന്ധ്രങ്ങളിൽ തുളച്ചു കയറി.
ഞാൻ ബോധക്കേടായി വീണു. കുട്ടിയോൾ ഓടി വന്നു, ആത്തേമ്മാരും, മുഖത്തു വെള്ളം തളിച്ചു, കണ്ണ് തുറന്നു, കടുത്ത ശ്വാസം മുട്ട്. ആശുപത്രിയിൽ…പുതിയ രോഗം… ഡിസ്ചാർജ് ചെയ്ത ഞാൻ നേരേ പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. ഇത് പോലെ സംഭവം പല സ്ഥലത്തു നിന്നും, പല സ്റ്റേറ്റ് ലും റിപ്പോർട്ട്‌ ചെയ്തു എന്ന് അറിഞ്ഞു.. പോലീസ് ചോദിച്ചു.. ആ സമയം ഓർമ്മിക്കുന്ന വല്ലതും ഉണ്ടായോ?? എവിടെ നിന്ന് ആണിത് വന്നത്?? അവിടെ എൻ്റെ കൗതുകം എന്നെ തുണച്ചു, yes സർ ഒരു ഹെലികോപ്റ്റർ പറന്നു പോയിരുന്നു..

Yes.. that is it ‘..പോലീസ് ഇൻസ്‌പെക്ടർ പറഞ്ഞു. ഇത് എല്ലാടത്തും പറഞ്ഞു കേൾക്കുന്നു.  സമാന സംഭവം നടന്ന സ്‌ഥലത്ത്‌ എല്ലാം ഇങ്ങനെ തന്നെയാണ് നടക്കുന്നത്. രാജ്യം മുഴുവൻ അന്വേഷണം നടക്കുന്നു. അടുത്ത രാജ്യം ചെയ്ത പണി,, രോഗം പരത്തി രാജ്യം നശിപ്പിക്കുക,, വിഷവാതകം നിറച്ചു കൃത്രിമമായി “അപ്പൂപ്പൻ താടിയുടെ കുരു ” ഉണ്ടാക്കുക, അതിൽ വിഷവാതകം നിറക്കുക.. അത് പൊട്ടി ശ്വസിച്ചാൽ ശ്വാസം മുട്ട് സ്ഥായി ആയി ശ്വാസകോശരോഗം.. ആരോഗ്യം ഒരു നാടിൻ്റെ നശിപ്പിക്കുക..

ഇപ്പോൾ രോഗം മാറിയാലും അത് ഒരാളിൽ നിന്നും പകരും, ശ്വാസം മുട്ട് മാറുവാൻ വിഷമം.. രാജ്യാന്തരതലത്തിൽ ചർച്ച, നടപടി ഒക്കെ നടക്കുന്നു, ഞാൻ “ദശമൂലരസായനം ” കഴിച്ചിരിക്കുന്നു. പ്രിയരേ വെറുതെ ആ “അപ്പൂപ്പൻ താടി “യെ താലോലിക്കല്ലേ.. ശ്രദ്ധിക്കണേ…

Previous Post

ചമേലി (ഗദ്യം)

Next Post

കവളങ്ങാട്ട് യക്ഷി (ഒരു യക്ഷിക്കഥ)

Related Rachanas

മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും
Syamala Haridas Palakkad Story

മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും

March 15, 2026

പോലീസ് ഉദ്യോഗസ്ഥൻ യാദവ് വർമ്മയുടെ അന്വേഷണ കഥ. ​ഡിസംബർ മാസത്തിലെ തണുപ്പുള്ളൊരു പ്രഭാതത്തിലാണ് സാഹിത്യകാരനും ഐ.ജി. റാങ്കിൽ ഇരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനുമായ യാദവ് വർമ്മയും പത്നി, പ്രശസ്ത...

അങ്ങനെയും ഒരു നല്ലകാലം – കഥ 2
SALEEM PATHANAPURAM STORY

അങ്ങനെയും ഒരു നല്ലകാലം – കഥ 2

March 15, 2026

അങ്ങനെയും ഒരു നല്ലകാലം - കഥ 2. അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) ശാസ്ത്രബോധം ആവോളമുണ്ടെങ്കിലും കാലാവസ്ഥയുടെ കാര്യത്തിൽ അമ്മ പറയുന്നതെന്തും...

അനുസ്മരണം – കഥ 1
SALEEM PATHANAPURAM STORY

അനുസ്മരണം – കഥ 1

March 15, 2026

അനുസ്മരണം - കഥ 1 അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു.(കഥാ സമാഹാരത്തിൽ നിന്നും) ഏഴുമണി മുതൽ പത്തുമണിവരെയുള്ള മൂന്നു മണിക്കൂർ സമയത്തിനിടയിൽ എഴുതിത്തയ്യാറാക്കിയ ചെറുകഥയും ആനുകാലിക രാഷ്ട്രീയ...

തിരിച്ചുവന്നെങ്കിലാ മഞ്ഞുകാലം
കഥ

തിരിച്ചുവന്നെങ്കിലാ മഞ്ഞുകാലം

October 21, 2024

പത്തനാപുരത്ത് എൺപത് പിന്നിട്ട നാലു പേരിലൊരാളാണ് മമ്മദ്ക്ക. ആ നാലുപേരിൽ പ്രായം കൂടിയ വ്യക്തിയും മമ്മദ്ക്കയാണ്. നാൽപതാമത്തെ വയസ്സിൽ ഹജ്ജ് കർമ്മം നിർവ്വഹിച്ചെങ്കിലും പേരിനോടൊപ്പം ഹാജി ചേർത്ത്...

നാടോടുമ്പോൾ
Story 2

നാടോടുമ്പോൾ

September 3, 2024

“പുതിയ കുടുംബത്തിൻ കതിരുകൾ ഉയരുന്നു…. തിരുസഭ വിജയത്തിൽ തൊടുകുറി അണിയുന്നു….. നവദമ്പതിമാരെ ഭാവുകം അരുളുന്നു……” എന്ന ഭക്തിഗാനം സ്പീക്കറിലൂടെ കേട്ടപ്പോൾ ടീച്ചറുടെ മനസ്സിലേക്ക് വന്നത് മാതാപിതാക്കളുടെ നടുവൊടിയുന്നു...

ശാന്തി
കഥ

ശാന്തി

March 25, 2024

നിരത്തുവക്കത്ത് നിന്ന് പലരും ആ വീട്ടിലേക്ക് നോക്കി നിന്നു. ജനലഴികൾ പിടിച്ചു കയറി അകത്തേക്ക് നോക്കി അവൻ "രമേച്ചീ " എന്ന് ഉച്ചത്തിൽ വിളിച്ചു. ആരും വീട്ടിൽ...

Next Post

കവളങ്ങാട്ട് യക്ഷി (ഒരു യക്ഷിക്കഥ)

POPULAR

സൗഹൃദം എന്ന പൂമരം

September 1, 2023
തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ 1956 – ലെ സഹപാഠികളുടെ സംഗമം തൃശ്ശൂർ 2005

തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ 1956 – ലെ സഹപാഠികളുടെ സംഗമം തൃശ്ശൂർ 2005

September 1, 2023
കിലികിലിഡും!

കിലികിലിഡും!

May 28, 2024
റവ. ജോർജ് മാത്തൻ (മല്ലപ്പള്ളീലച്ചൻ)

റവ. ജോർജ് മാത്തൻ (മല്ലപ്പള്ളീലച്ചൻ)

October 3, 2023

കാലകോലങ്ങൾ

June 28, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • കഥയോളം – കഥാസമാഹാരം
  • സ്വപ്നശലഭങ്ങൾ – ഭാഗം – 1
  • മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും
  • അങ്ങനെയും ഒരു നല്ലകാലം – കഥ 2
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397