അറിവുകളെ അറവുശാലയാക്കി
മാറ്റുന്ന മനുഷ്യർ
ഒരു തരി വെളിച്ചമായ് മിന്നുന്ന
അഹങ്കാരത്തിൽ
കാളകൂറ്റൻമാരെപ്പോലെ
ഊറ്റം കൊണ്ടു നടക്കുമ്പോൾ
നാളെയെ അറിയാത്ത
വിഡ്ഢികളായി മാറുന്നു
യുദ്ധത്തിൻ്റെ നിഴൽ
അലറുന്ന പീരങ്കി തൻ ഗർജ്ജനത്താൽഅമരുന്നു ഭൂമിതൻ ശാന്തി മന്ത്രം.ചടുലമാം കാൽവെപ്പിലുലയുന്നു പാതകൾചിതറുന്ന രക്തത്താൽ ചുവക്കുന്നു മണ്ണ്. അമ്മതൻ കണ്ണീരിലുപ്പുകലരുന്നുഅനാഥരാം മക്കൾ തൻ വിലാപം മാത്രംസ്വപ്നങ്ങൾ ചുട്ടെരിച്ച ചാരത്തിൻ...












