രണ്ട് പ്രണയങ്ങളുടെ കഥ പറയുന്ന നോവൽ ആണ് പൂന്തേൻക്കരയിലെ പ്രണയം. ഹെൽഡൻ എന്ന യുവാവിൻ്റെ നഷ്ടപ്പെട്ട പ്രണയവും. കെവിൻ എന്ന യുവാവിൻ്റെ സഫലീകരിച്ച പ്രണയവുമാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്. ഫാദർ സ്റ്റാഴ്സൺ കള്ളിക്കാടൻ്റെ അവതാരിക.
ഇത് നമ്മടെ സെൽഫി – കൃഷ്ണ പൂജപ്പുര
പുസ്തക ആസ്വാദനം: മേരി ജോസി മലയിൽ “ഇത് നമ്മടെ സെൽഫി”- കൃഷ്ണ പൂജപ്പുര. പ്രസാധകർ: മഷി ബുക്ക്സ്. എൻ്റെ ‘ഒരു വ്യത്യസ്ത പാഷനും മറ്റു ചില കഥകളും’...