ഒരു അനാഥൻ്റെ കാത്തിരിപ്പ് – മിനിക്കഥ
അവൻ അച്ഛനേയും, അമ്മയേയും കാത്തിരുന്നു…
കുറെ വർഷങ്ങൾ കഴിഞ്ഞിട്ടും അവർ വന്നില്ല…
രാവും, പകലും അവൻ കാത്തിരുന്നു..
പടിക്കൽ അച്ഛനും, അമ്മയും വരുമെന്ന വിശ്വാസത്താൽ..
പഴയ കാര്യങ്ങൾ ഓർത്തു സങ്കടത്തോടെ അവൻ കാത്തിരുന്നു…
അവർ എന്തേ വരാത്തത്…