• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Saturday, March 21, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

മോഹനവർണ്ണൻ.. ഗാനം ..

Mohanavarnnan... Ganam... Krishna Bhakthi Ganam By Anilkumar Karumadi

Anilkumar Karumadi by Anilkumar Karumadi
July 27, 2023
മോഹനവർണ്ണൻ.. ഗാനം ..
12
VIEWS
Share on FacebookShare on WhatsappShare on Twitter

പൊന്നോടക്കുഴുലുമായി കാളിന്ദീ തീരത്ത്
കാത്തിരിക്കുന്നൊരു രാധയാണു
മുരളിഗാനത്താൽ നൃത്തമാടുവാൻ
കണ്ണനെ തേടുന്ന രാധയാണു എൻ്റെ
അമ്പാടിക്കണ്ണനെ തേടുന്ന രാധയാണു

(പൊന്നോട ….)

ചിലങ്കകളണിഞ്ഞും ( താളം തുടിച്ചും) വീണതൻ ശ്രുതിമീട്ടിയും
കാലൊച്ച കേൾക്കുവാൻ കാതോർത്തു നിന്നു പോയി…
അനുരാഗപൂക്കൾ കൊരുത്തു വെച്ചു ഞാൻ
ഈ വൃന്ദാവന തീരത്ത് ഒരുങ്ങി ( നോക്കി) നിന്നു…

(പൊന്നോട … )

കൂടെ കളിക്കുവാൻ തോഴിമാരെത്തുനേരം
കിന്നാരം ചൊല്ലുവാൻ ഞാൻ മറന്നു പോയ് …
നിമിഷങ്ങൾ പോയതറിയാതെ കണ്ണാ
എന്നുമെൻ ഹൃദയം നിനക്കുള്ളതല്ലേ കണ്ണാ ….
നിനക്കുള്ളതല്ലേ കണ്ണാ….

( പൊന്നോട … )

Previous Post

ക്രിക്കറ്റ് വേൾഡ് കപ്പ് 2023 ഗാനം

Next Post

കൺഫ്യൂഷൻ തീർക്കണേ ഭഗവാനേ

Related Rachanas

മോഹം
ഗാനം

മോഹം

September 2, 2023

1972 - ൽ ആദ്യമായി എഴുതിയ ഗാനം. മാംസദാഹം ........ മാംസദാഹം ....... ഈ ആരാമത്തിലെ ദേവതമാരുടെ പുഷ്പസാരം പാനപാത്രത്തിൽ മുത്തികുടിക്കാൻ മോഹം - എനിക്ക് മുത്തികുടിക്കാൻമോഹം...

ഡെങ്കിപനി – പാരഡിഗാനം
ഗാനം

ഡെങ്കിപനി – പാരഡിഗാനം

September 20, 2023

മഞ്ജുഭാഷണീ എന്ന ഗാനത്തിൻ്റെ രീതി ഡെങ്കി ഭീഷണി കൊതുകു ഭീഷണി മലയാള വീഥിയിൽ മയങ്ങി പറക്കുന്ന കൊതുകിൻ രാഗം കൊതുകിൻ ഗീതം ഓ.... ഓ..... ഡെങ്കി ഭീഷണി...

കിഴക്കിൻ്റെ അപ്പസ്തോലൻ – കൃസ്തീയ ഗാനം
ഗാനം

കിഴക്കിൻ്റെ അപ്പസ്തോലൻ – കൃസ്തീയ ഗാനം

September 20, 2023

നിൻ വചന മണികിലുക്കം എൻ മനസ്സിൻ മണിചെപ്പിൽ എന്നെന്നും മുഴക്കീടണേ ഫ്രാൻസീസ് സേവ്യാർ പുണ്യാളാ (നിൻ വചന) യേശുവിൻ ഒരു കലാലയം എൻ മനതാരിൽ സ്ഥാപിച്ച് വിശ്വാസ...

ഒരു പ്രേമഗാനം
ഗാനം

ഒരു പ്രേമഗാനം

September 20, 2023

നിന്നെ ആദ്യം കണ്ടനാൾ നീ എൻ ശ്വാസമാകാൻ നിന്നോടൊത്ത് പറക്കാൻ താനേ മോഹമുദിച്ചു (നിന്നെ) മനം മൗനമായ് തുറന്ന് ആശാ സാഗരം ഒഴുകി കുളിർ തെന്നൽ തഴുകി...

മാലാഖ – ക്രിസ്റ്റ്യൻ സോങ്ങ്
ഗാനം

മാലാഖ – ക്രിസ്റ്റ്യൻ സോങ്ങ്

September 20, 2023

എല്ലാ നാളും എന്നെ കാക്കുന്ന ദൈവദൂതനാം മാലാഖേ നിറമുള്ള സ്വപനം എന്നിൽ നിറവേറ്റാൻ നിറമനമേകും സഹായകനേ (എല്ലാ നാളും) യാത്രയിൽ ഞാൻ തളർന്നിടുമ്പോൾ നേർവഴി മെല്ലെ കാതിൽ...

കലാഭവൻ മണിയുടെ സ്മരണയ്ക്കായ് ഒരു പാരഡിഗാനം
ഗാനം

കലാഭവൻ മണിയുടെ സ്മരണയ്ക്കായ് ഒരു പാരഡിഗാനം

September 20, 2023

കലാഭവൻ മണിയുടെ സ്മരണയ്ക്കായ് ഒരു പാരഡിഗാനം (യഹൂദിയായിലെ ഒരു ഗ്രാമത്തിൽ എന്ന പാട്ടിൻ്റെ രീതിയിൽ) ചാലക്കുടിയിലെ ഒരു ഗ്രാമത്തിൽ ഒരു ധനുമാസത്തിൻ കുളിരും രാവിൽ കാതോർത്തിരുന്നു ആ...

Next Post
കൺഫ്യൂഷൻ തീർക്കണേ ഭഗവാനേ

കൺഫ്യൂഷൻ തീർക്കണേ ഭഗവാനേ

POPULAR

വെറോണിക്കയുടെ വേർപാട്

September 1, 2023
പള്ളിക്കാട്  – ഭാഗം 9

പള്ളിക്കാട് – ഭാഗം 10

December 19, 2024
വനിതാദിനം –  മാർച്ച് 8, 2024

വനിതാദിനം – മാർച്ച് 8, 2024

March 9, 2024
മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 2

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 2

January 31, 2024
ഓർമ്മകളുടെ പൂമുഖത്ത് – ഭാഗം 1

ഓർമ്മകളുടെ പൂമുഖത്ത് – ഭാഗം 1

July 31, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • കഥയോളം – കഥാസമാഹാരം
  • സ്വപ്നശലഭങ്ങൾ – ഭാഗം – 1
  • മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും
  • അങ്ങനെയും ഒരു നല്ലകാലം – കഥ 2
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397