• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Sunday, March 22, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

മരണം ഒരു വരം – ഒരു മുത്തശ്ശികഥ

Maranam Oru Varam - Oru Muthassi Kadha - Story By ANTO Kavalakat

ANTO Kavalakat by ANTO Kavalakat
September 20, 2023
44
VIEWS
Share on FacebookShare on WhatsappShare on Twitter

“മനുഷ്യരാശിയുടെ സുഖലോലുപതക്ക് വിഘാതമായ മരണത്തെ വിരാമമിടുവാനും മാനവകുലത്തെ രക്ഷിക്കുവാനും തയ്യാറാക്കിയ മരുന്നുവേണോ മരുന്ന്?”
ശാസ്ത്രജ്ഞൻ്റെ വാക്കുകൾ കേട്ടതും മരുന്നിനായ് അവർ ആർത്തി കാട്ടിയതും ഒന്നിച്ച്.
“മരണത്തെ ജയിക്കുന്ന ദൈവത്തെ തോൽപ്പിക്കുന്ന മരുന്ന് ഞങ്ങൾക്ക് തരൂ”
അവർ ആ മരുന്ന് വാങ്ങി കഴിച്ച് സംതൃപ്തി നേടി.
ദിവസങ്ങളുടെ കുതിച്ച് പാച്ചലിനു ശേഷം അവർ കണ്ടുമുട്ടിയത് വേവലാതികളുടെ നീണ്ട പട്ടികയോടെ.
യുവാവാണ് ആദ്യം പറഞ്ഞത്: “ഞങ്ങളുടെ പ്രേമം ഇഹലോകത്ത് വീട്ടുകാരും നാട്ടുകാരും എതിർത്തു. പരലോകത്ത് വെച്ച് ഒന്നാകുവൻ ഞങ്ങൾ ഇരുവരും പുഴയിലേയ്ക്ക് എടുത്തു ചാടി അവൾ മരിച്ചു. ആ നശിച്ച മരുന്ന് എന്നെ രക്ഷപ്പെടുത്തി. സ്നേഹിക്കാൻ ആരുമില്ലാതെ വന്നപ്പോൾ പരസ്ത്രീകളിൽ സുഖം കണ്ടെത്തി.ആ സുഖത്തെ കടിഞ്ഞാണിട്ട് എന്നെ എയ്ഡ്സ് പിടികൂടി എനിയ്ക്കിപ്പോൾ മരിക്കണം സുഹൃത്തുക്കളേ ”
അപ്പോഴേക്കും കറക്കു കമ്പനിക്കാരൻ തൻ്റെ അവസ്ഥ വിവരിച്ചു.
“ആട്, തേക്ക്, മാഞ്ചിയം, ആനമയിൽ ഒട്ടകം പരീക്ഷിച്ചിട്ട് പൊളിഞ്ഞപ്പോൾ മാന്യമായി ആത്മഹത്യ ചെയ്യാമെന്ന് വെച്ചു ആ പരീക്ഷണത്തേയും ആ മരുന്ന് അതിജീവിച്ചു.
മന്ത്രി പറഞ്ഞു: –
“ഹവാല പ്രശ്നം പൊങ്ങിയപ്പോൾ മറ്റൊരു കുഴൽ മാർഗ്ഗം മുങ്ങുവാൻ നോക്കി. പരാജയപ്പെട്ട് പരലോകത്തേക്ക് കൂടുമാറുവാൻ സാധിക്കേണ്ടേ?
അപ്പോൾ അവിടേക്ക് വന്ന ശാസ്ത്രജ്ഞനോട് അവർ ഒരേ സ്വരത്തിൽ പറഞ്ഞു:
” ശാസ്ത്രജ്ഞാ ഞങ്ങൾക്ക് വേണ്ടത് മരിക്കുന്നതിനുള്ള മരുന്നാ ”
ഇതു കേട്ടതും ശാസ്ത്രജ്ഞൻ കുഴഞ്ഞു വീണതും ഒന്നിച്ച്.
” ശാസ്ത്രജ്ഞൻ മരിച്ചുടോ. അദ്ദേഹം നമ്മളെ ചതിച്ചു. ഇനി എവിടെ നിന്ന് കിട്ടും മരിക്കുന്നതിനുള്ള മരുന്ന്?
ഭൂതങ്ങളെ പോലെ നൂറ്റാണ്ടുകളോളം അവർ ഭൂമിയിൽ അലഞ്ഞു.മരിക്കുന്നതിനുള്ള മരുന്ന് തേടി.

– ആന്റോ കവലക്കാട്ട്

Previous Post

ഗോൾഡ് ഇൻ ബൈബിൾ

Next Post

സ്നേഹമഞ്ഞുപോലെ

Related Rachanas

മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും
Syamala Haridas Palakkad Story

മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും

March 15, 2026

പോലീസ് ഉദ്യോഗസ്ഥൻ യാദവ് വർമ്മയുടെ അന്വേഷണ കഥ. ​ഡിസംബർ മാസത്തിലെ തണുപ്പുള്ളൊരു പ്രഭാതത്തിലാണ് സാഹിത്യകാരനും ഐ.ജി. റാങ്കിൽ ഇരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനുമായ യാദവ് വർമ്മയും പത്നി, പ്രശസ്ത...

അങ്ങനെയും ഒരു നല്ലകാലം – കഥ 2
SALEEM PATHANAPURAM STORY

അങ്ങനെയും ഒരു നല്ലകാലം – കഥ 2

March 15, 2026

അങ്ങനെയും ഒരു നല്ലകാലം - കഥ 2. അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) ശാസ്ത്രബോധം ആവോളമുണ്ടെങ്കിലും കാലാവസ്ഥയുടെ കാര്യത്തിൽ അമ്മ പറയുന്നതെന്തും...

അനുസ്മരണം – കഥ 1
SALEEM PATHANAPURAM STORY

അനുസ്മരണം – കഥ 1

March 15, 2026

അനുസ്മരണം - കഥ 1 അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു.(കഥാ സമാഹാരത്തിൽ നിന്നും) ഏഴുമണി മുതൽ പത്തുമണിവരെയുള്ള മൂന്നു മണിക്കൂർ സമയത്തിനിടയിൽ എഴുതിത്തയ്യാറാക്കിയ ചെറുകഥയും ആനുകാലിക രാഷ്ട്രീയ...

തിരിച്ചുവന്നെങ്കിലാ മഞ്ഞുകാലം
കഥ

തിരിച്ചുവന്നെങ്കിലാ മഞ്ഞുകാലം

October 21, 2024

പത്തനാപുരത്ത് എൺപത് പിന്നിട്ട നാലു പേരിലൊരാളാണ് മമ്മദ്ക്ക. ആ നാലുപേരിൽ പ്രായം കൂടിയ വ്യക്തിയും മമ്മദ്ക്കയാണ്. നാൽപതാമത്തെ വയസ്സിൽ ഹജ്ജ് കർമ്മം നിർവ്വഹിച്ചെങ്കിലും പേരിനോടൊപ്പം ഹാജി ചേർത്ത്...

നാടോടുമ്പോൾ
Story 2

നാടോടുമ്പോൾ

September 3, 2024

“പുതിയ കുടുംബത്തിൻ കതിരുകൾ ഉയരുന്നു…. തിരുസഭ വിജയത്തിൽ തൊടുകുറി അണിയുന്നു….. നവദമ്പതിമാരെ ഭാവുകം അരുളുന്നു……” എന്ന ഭക്തിഗാനം സ്പീക്കറിലൂടെ കേട്ടപ്പോൾ ടീച്ചറുടെ മനസ്സിലേക്ക് വന്നത് മാതാപിതാക്കളുടെ നടുവൊടിയുന്നു...

ശാന്തി
കഥ

ശാന്തി

March 25, 2024

നിരത്തുവക്കത്ത് നിന്ന് പലരും ആ വീട്ടിലേക്ക് നോക്കി നിന്നു. ജനലഴികൾ പിടിച്ചു കയറി അകത്തേക്ക് നോക്കി അവൻ "രമേച്ചീ " എന്ന് ഉച്ചത്തിൽ വിളിച്ചു. ആരും വീട്ടിൽ...

Next Post

സ്നേഹമഞ്ഞുപോലെ

POPULAR

പടയൊരുക്കം

June 28, 2023
ഫാ. മിഖായേൽ Vs ഫിലിപ്പ് ജോൺ മാത്യൂസ്

ഫാ. മിഖായേൽ Vs ഫിലിപ്പ് ജോൺ മാത്യൂസ്

August 1, 2023

ഭിക്ഷാം ദേഹി

June 2, 2023
വിധി

വിധി

July 18, 2023
വനിതാദിനം, 8 മാർച്ച്  2024

വനിതാദിനം, 8 മാർച്ച് 2024

March 4, 2024

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • കഥയോളം – കഥാസമാഹാരം
  • സ്വപ്നശലഭങ്ങൾ – ഭാഗം – 1
  • മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും
  • അങ്ങനെയും ഒരു നല്ലകാലം – കഥ 2
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397