Komalam Parameswaran

കോമളം പരമേശ്വരൻ പാലക്കാട്

പാലക്കാട് ജില്ലയിൽ കൊഴിഞ്ഞാമ്പാറ എന്ന സ്ഥലത്ത് 1960-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം കൊഴിഞ്ഞാമ്പാറ യു.പി.സ്ക്കൂളിലും സെന്റ് പോൾസ് ഹൈസ്കൂളിലും ആയിരുന്നു. പിന്നീട് ടെക്നിക്കൽ കോഴ്സ് ചെയ്തു. ഒറ്റപ്പാലം റീസർവ്വേ ഡിപ്പാർട്ട്മെന്റിൽ കുറച്ച് കാലം സർവ്വേയറായി ജോലി ചെയ്തിരുന്നു. ഭർത്താവ് Rtd. ഗവൺമെന്റ് സർവ്വീസ്. രണ്ട് ആൺ മക്കൾ രണ്ടു പേർക്കും ജോലി. രണ്ടുപേരും വിവാഹിതർ. ഒരു കൊച്ചു മോൾ. താമസം വെസ്റ്റ് യാക്കര.

കവിതകൾ കഥകൾ ഓർമ്മക്കുറിപ്പുകൾ ലേഖനങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ എഴുതാറുണ്ട്. ചിത്രരചന സാരിഡിസൈൻ ക്ലേമോഡൽ എന്നിവ ഹോബിയാണ്. ആദ്യത്തെ കവിതാസമാഹാരമായ “അരുണോദയം ” 2021-ൽ പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാമത്തെ കവിതാസമാഹാരമായ “സ്മൃതിപഥം”പ്രസിദ്ധീകരണത്തിൻ്റെ പണിപ്പുരയിലാണ്. പല കവിതകൾക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. ഒരു ഷോർട്ട് ഫിലിമിൽ കവിത ഉൾപ്പെടുത്തിയിട്ടുണ്ട്.

കഥകൾ

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

കവിതകൾ

ക൪മ്മഫലം

ക൪മ്മഫലം

ശുഭാശുഭ ക൪മ്മത്തിൻ ഫലം തന്നെത്താൻ അനുഭവിക്കുമെന്നതും സത്യമല്ലോ ജഗത്തിൽ. കൂരിരുളിൽ...

read more
മതമതിലുകൾ

മതമതിലുകൾ

എന്തിനെൻ നാവിനെ പിഴുതെടുത്തു? എന്തിനെൻ കാഴ്ചയെ ചൂഴ്ന്നെടുത്തു? എന്തിനെൻ കരങ്ങൾക്ക് വിലങ്ങു നൽകി?...

read more
ദർപ്പണം

ദർപ്പണം

മാറാല മൂടിയ ജഗത്തിൽ തപ്പിനടക്കും ജനതേ, കണ്ണും കാതും തുറന്നീടുക, നാവൊന്നനക്കീടുവാൻ. ന്യായവും...

read more
ഒറ്റമരം

ഒറ്റമരം

ഒറ്റമരത്തിൻ വേരുകൾ ജലധാരകൾ തേടി ആഴ്ന്നിറങ്ങും. തൊലിയടർന്ന തടിക്കുള്ളിൽ അനുഭവം പതം വരുത്തിയ...

read more

ലേഖനങ്ങൾ

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

പുസ്തകങ്ങൾ

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.