Poem Kunjachan M

മായാജാലം

മായാജാലം

വേഷം കെട്ടിയിറക്കിയ നടന സ്വപ്നങ്ങളെ തിരശ്ശീല ഉയർത്താതെ മനസിൽ കൊളുത്തിയിട്ട് ചിലങ്കനാദമുണർത്തി. ജീവൻ്റെ തുടുപ്പുകൾ മായാജാലം കാട്ടി ഒരു റോസാപൂവിനെ പ്രാവാക്കി തീർത്തു പ്രണയമന്ത്രങ്ങളുരുവിട്ടപ്പോൾ പുറം വാതിലിലൂടെ...

കുറ്റബോധം

കുറ്റബോധം

നിരന്തരം ഒത്തിരി അവശിഷ്ടങ്ങളൊഴുകി കൊണ്ടിരുന്ന പുഴയിലാണ് ഇന്നലെ ഞാൻ കുളിച്ചു തോർത്തിയത്. ഭ്രാന്ത് പിടിച്ച അഗ്നിയാണ് അണഞ്ഞു കിട്ടിയത് കാര്യം കഴിഞ്ഞു അവിടം വിട്ടു പോകുമ്പോൾ പുഴ...

കന്യാസ്ത്രീ

കന്യാസ്ത്രീ

യാമനേരത്ത് ഈ പട്ടണത്തിലെ ദീപാലങ്കാര കാഴ്ചകൾക്കിടയിൽ നിന്നെ കണ്ടുമുട്ടിയപ്പോൾ ഇതേ ഛായയിലുള്ള മറ്റൊരാളെയോർമ്മ വന്നൂ ! കന്യാമഠത്തിലെ സന്ന്യാസിനി സ്മിതയെ ! കൗമാരയന്ത്യത്തിൽ തിളച്ചുമറിയുന്നഗ്‌നിയിൽ വീണ് പൊള്ളിയ...

ഹൃദയപ്പുഴ

ഹൃദയപ്പുഴ

തുരുമ്പു പിടിച്ച ഉളിയും ചുറ്റികയും ചിന്തേരും ഇപ്പോളെന്നോട് സംസാരിക്കാറില്ല. രാവിലെ എട്ടു മുതൽ വൈകിട്ട് ആറുവരെ വിയർപ്പ് പൊടിഞ്ഞാലും തികയാത്ത തലക്കനമുള്ള കൺട്രാക്കുമാരുടെ കൂടെ ഇപ്പോൾ പോകാറില്ല...

ശിക്ഷ

ശിക്ഷ

പാപജലം കൊണ്ട് എന്നെ നീ സ്വന്തമാക്കി സർവ്വനാശത്തിൻ്റെ വേരുകൾ മുളപ്പിച്ചു കലാപ സദസ്സിൽ . വെറുമൊരു കാഴ്ചക്കാരനായി തിന്മയുടെ മുത്തുകൾ പിഴുതെറിഞ്ഞു എൻ്റെ സ്വാർത്ഥതയുടെ മുഖമല്ല കൂടു...

ഇര പിടുത്തം

ഇര പിടുത്തം

നോട്ടത്തിൻ്റെ പെരുമഴ ശക്തിയാകുന്നൂ സന്ധ്യ നേരത്ത് ആളൊഴിഞ്ഞ ഇടവഴിയിൽ മുല്ലപ്പൂവിൻ്റെ സുഗന്ധം - ഒഴുകി വരുന്നു ഗ്രാമസൗന്ദര്യയുടൽ ചെമ്പരത്തിപൂവിൻ നിറം മുട്ടറ്റം വരെ കാർക്കൂന്തലിൻ നീട്ടം മന്ദസ്മിതം...

വിശുദ്ധ രാഗ തീരത്തിപ്പോഴും

വിശുദ്ധ രാഗ തീരത്തിപ്പോഴും

നീ എന്നുടെയരികിലുണ്ടെങ്കിൽ എന്നിലെ തിരമാലകളെത്ര ശാന്തമായേനെ എന്നാൽ നിന്നുടെ ഹൃദയം മൊട്ടുകൾ വിരിഞ്ഞുവെങ്കിൽ നമ്മുടെ ജീവിതം എത്ര സുഗന്ധരാഗമായെനെ. എത്രകാലമായിയാശിപ്പ് അക്കരെയിക്കരെ നിന്നു സ്വപ്നങ്ങൾ തളർത്താതെ ഒന്നായികൂട്ടിലുല്ലസിക്കാൻ...

ഇന്നത്തെ രാത്രി

ഇന്നത്തെ രാത്രി

ഇന്നത്തെ രാത്രി ചിരിക്കുന്നുണ്ട്.! പ്രശ്നമില്ലാത്ത മുന്നറിയിപ്പ് സുഖമായി യൊന്നുറങ്ങാം രാവിലെ ഉഷാറായി ഓഫീസിലെത്താം.. ഇന്നത്തെ രാത്രി ചിരിക്കുന്നുണ്ട് ഊണ് മേശയിൽ അത്താഴം വിളമ്പി ക്ഷണിക്കുന്നുണ്ട്. എല്ലാവരുടെയും മുഖത്തു...

സങ്കടപ്പുഴ

സങ്കടപ്പുഴ

പുഴയോരത്തു കല്ലെറിഞ്ഞു കളിക്കു - ന്ന നേരത്തു കണ്ടു കണ്ണാൽ കാഞ്ചന മുഖം ആരു നിർമ്മിച്ചാലും ചേരുംപടി ചേർത്തു തന്നാകിലും ഭംഗി സ്വർഗ്ഗത്തെയുണർത്തും. ഇതേ ചിന്തയാലും മലയിൽ...

പാവം പോത്ത്

പാവം പോത്ത്

ഉദരത്തിൽ ഉയർന്നു വരുന്ന വീട് ആരുടെതാകും .? ഏട്ടൻ്റെ അച്ഛൻ തുരപ്പനോ, അനുജൻ മാക്രിയോ , ഓഫീസിലെ സഹപ്രവർത്തകൻ ഓച്ചിറ കാളയോ എന്നും ഒഫീസിലേക്ക് കൊണ്ടുപോകുന്ന ഓട്ടോക്കാരൻ...

POPULAR

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us