കവിത

ഇരുമുഖങ്ങൾ

ഇരുമുഖങ്ങൾ

ഹൃദയം തൊട്ട നാളിൽ നിൻ്റെ ആനന്ദം കണ്ടറിഞ്ഞതാണ് അതിനാലാണ് നിന്നെയറിയാൻ നിൻഗൃഹത്തിൽ ഞാൻ നിത്യ സന്ദർശകനായത് ഒരിക്കലും പ്രകാശിക്കാത്ത നിന്മുഖം പ്രകാശിച്ചു തുടങ്ങിയത് എൻ്റെ വരവിലാണെന്നു നീ...

ചൂൽ

ചൂൽ

മുത്തശ്ശിമാരെന്നോ പറഞ്ഞ അർത്ഥമില്ലാ വിലക്കുകൾ അമ്മ ചൊല്ലുമ്പോൾ കലഹം മറുപടിയായിടും യാത്ര പോകും വീട്ടുകാർക്ക് കാണാൻ കൊള്ളാത്ത സാധനം ചൂലാണെന്നുറപ്പിച്ചു മനസ്സിലാപത്തു നിനച്ചിടും കൽപവൃക്ഷമാം തെങ്ങിൻ്റെ ഓലപ്പീലികളെ...

അവളെ പ്രണയിച്ചവൻ

അവളെ പ്രണയിച്ചവൻ

പ്രണയിക്കണം.. മനസ്സ് നിറയെ... നിറഞ്ഞു തുളുമ്പുമ്പോൾ കൈകുമ്പിളിൽ കോരിയെടുത്തു സൂക്ഷിച്ചു വയ്ക്കാൻ അരികത്തു 'നീ'യുണ്ടാവണം... ഇഷ്ടമാണൊത്തിരി... പക്ഷേ.. നഷ്ടപ്രണയമെന്നേ പിന്നോട്ട് വലിക്കുന്നു... നീ മാറ്റാരുടേതെങ്കിലും ആണെങ്കിലോ..? എന്ന...

പുലരി

പുലരി

തലപൊക്കി നോക്കുന്നുണ്ട് വീട് നേരം പുലർന്നോയെന്ന് കുണ്ടനിടവഴിയുടെയപ്പുറം വെള്ളകീറിയോയെന്ന് കുറുക്കൻ ഓരിയിടുന്നതു കേട്ട നായ കുരയ്ക്കുവാൻ തുടങ്ങി പൂച്ചയുടെ പള്ളയിൽ തലവെച്ചു - റങ്ങിയ എലി തട്ടിപ്പിടഞ്ഞെഴുന്നേറ്റ്...

കാവലാൾ

കാവലാൾ

നാടിൻ്റെ രക്ഷയ്ക്ക് കാവലാളായ് രാജ്യം ഉറങ്ങുമ്പോൾ ഉണർന്നിരുന്നു! ദേശങ്ങൾ, ഭാഷകൾ പലതെങ്കിലും അമ്മയെ കാക്കുവാൻ വന്ന മക്കൾ! എത്ര ദുരന്തമതുണ്ടെങ്കിലും കർമ്മനിരതരായ് മുന്നിലുണ്ട്! ശത്രുവിൽ നിന്നങ്ങുകാത്തിടാനായ് ശക്തമാം...

പെരുമാറ്റം

പെരുമാറ്റം

കിളികളും, പച്ചപ്പും, വർണ്ണജാലങ്ങളും ഒഴിമുറിയാക്കണമിന്നു വാക്ക് തളിരോലും മയമില്ലാ മനസ്സുകൾ തേടുന്നു വരികളോ കൊലപാതകം ചേലകളില്ലാതെ നഗ്നയാം പാഞ്ചാലി ച്ചേലിലുണ്ടാവണം കവിതയൊക്കെ എങ്കിൽ കടന്നുവരും ലൈക്ക് കമൻ്റുകൾ...

കണ്ണീരും വിയർപ്പും

കണ്ണീരും വിയർപ്പും

ചുട്ടുപൊള്ളുന്ന ദുരന്തമുഖം' പുരട്ടുന്ന പരിഹാരതൈലം. ലേപനം പാണ്ടാവാതിരിക്കാൻ വേണം കറങ്ങുന്ന കണ്ണുകൾ ! മനുഷ്യത്വത്തിൻ കണ്ണുകൾ !! "വെളുക്കാൻ തേച്ചത് പാണ്ട് " ആവാതിരിക്കാൻ ! വീടിന്...

നാടകം

നാടകം

നാടകവണ്ടികൾ നാടുകൾ തോറും ഓടിയൊരു കാലം. നാടകം കാണാൻ പായയും പേറി മണ്ടിയൊരു കാലം. തട്ടിലാടും നാടകമെല്ലാം നാട്ടിൽ നടക്കും നെറികേടാണേ നാടകം കണ്ടവർ കണ്ടവർ കാതിൽ...

കിലികിലിഡും!

കിലികിലിഡും!

മുറ്റത്തെ തെങ്ങിൽ നിന്നും, ഒരു പഴുത്തോല മരണ രോദനം പാടി : "കിലികിലി ഡും " ഒറ്റക്കാലൻ പന്തലിൽ കണ്ണുംനട്ടമ്മൂമ്മ പാടി : "അമ്മ കല്ലിലും, മുള്ളിലും,...

മായാജാലം

മായാജാലം

വേഷം കെട്ടിയിറക്കിയ നടന സ്വപ്നങ്ങളെ തിരശ്ശീല ഉയർത്താതെ മനസിൽ കൊളുത്തിയിട്ട് ചിലങ്കനാദമുണർത്തി. ജീവൻ്റെ തുടുപ്പുകൾ മായാജാലം കാട്ടി ഒരു റോസാപൂവിനെ പ്രാവാക്കി തീർത്തു പ്രണയമന്ത്രങ്ങളുരുവിട്ടപ്പോൾ പുറം വാതിലിലൂടെ...

POPULAR

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us