കുരുന്നുകൾക്ക് വഴിക്കാട്ടിയാകുന്ന പുസ്തകം. ഇതിലെ കഥകൾ കുഞ്ഞു മനസ്സിൽ ചില ബിംബങ്ങളും കൽപ്പനകളും വിരിയിക്കും. 10 ബാലകഥകളുടെ സമാഹാരമണ്. സംവിധായകൻ സുവചൻ അവതാരിക എഴുതിയിരിക്കുന്നു. തിരുവനന്തപുരം കോർപ്പസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
We Malayalam Rachanakal (ScrollList) are a participant in the Amazon Associates Program, an affiliate advertising program designed to provide a means for sites to earn advertising fees by advertising and linking to amazon.in.