മായുന്ന ഗ്രാമഭംഗി
പച്ചപ്പകിട്ടോടെ വർണ്ണം വിരിയിക്കും മെച്ചമാം നമ്മുടെ വയലേലകൾ ഇച്ഛയോടെന്നും കാണാൻ കൊതിക്കുന്നു ഈ ച്ചെറു കേരള ഗ്രാമഭംഗി ! തിങ്ങി നിറഞ്ഞാടും കേരവൃക്ഷങ്ങളും സ്വർണ്ണക്കതിരാടും വയലേല ഭംഗിയും...
പച്ചപ്പകിട്ടോടെ വർണ്ണം വിരിയിക്കും മെച്ചമാം നമ്മുടെ വയലേലകൾ ഇച്ഛയോടെന്നും കാണാൻ കൊതിക്കുന്നു ഈ ച്ചെറു കേരള ഗ്രാമഭംഗി ! തിങ്ങി നിറഞ്ഞാടും കേരവൃക്ഷങ്ങളും സ്വർണ്ണക്കതിരാടും വയലേല ഭംഗിയും...
മതം മൂടിയ മനസ്സാലേ മനനം ചെയ്തുണരുമ്പോൾ മനുഷ്യൻ്റെ മനം കാണാ- മതബോധം ഉറയുന്നു. നിലവിട്ട മര്യാദകളാൽ നിണം വീഴ്ത്തും ധരയിൽ നിലവിളികൾ വിഴുങ്ങുന്നു നിലം പിളർത്തും ബോംബുകൾ...
മകനേ, യെൻ പ്രായമേറെയായി മരണംകാത്തിരിയ്ക്കുന്നിവൾ മനസ്സും ശരീരവും ഉണർന്നിരിയ്ക്കാൻ പണ്ടത്തെപ്പോലെ ആവതില്ലേറെ അന്നത്തിനാർത്തിയോ തീരെയില്ല അന്യയെപ്പോലെന്നെ കാണരുതേ l നീയും നിൻ പാതിയും , കൊച്ചു കിടാങ്ങളും...
പൈതലായിരുന്നപ്പോഴുള്ളിലെന്നും പഞ്ഞത്തിൻ പരിഭവ മഴയായിരുന്നു. പണത്തിൻ ലോഭം തീർക്കും വലയെന്നും അഴിയാക്കുരുക്കായ് മുറുകി വന്നു. കൗമാര പഠനങ്ങൾക്കൊരു കൈത്താങ്ങ് ബന്ധുജനങ്ങളും നോക്കി നിന്നു അന്നൊക്കെ ആത്മസംഘർഷാന്ത്യം കണ്ണീരു...
കരിവള്ളൂർ പൂരം കാണാനക്കരെ നിന്നൊരു പെണ്ണു വരുന്നേ കരിവള്ളിക്കാവും ചുറ്റി വിളവിളയും വയലും ചുറ്റി അകതാരിൽ സ്വപ്ന മുറങ്ങും പെണ്ണ് തീരത്തുണ്ടൊരു കാമുകനെ വഴിയോരത്തെങ്ങോ തിരഞ്ഞൊളി- കണ്ണിണയോതുവതെന്തേ?...
വായനയൊരു ശീലമാക്കൂ വളരാനൊരു വേദിയാക്കൂ അക്ഷരം കൂട്ടുകാരാകുമ്പോൾ അറിവിന്നാകാശം തെളിയും വായിച്ചു വളരുമ്പോൾ - നമ്മുടെ ചിന്തകൾ വിശാലമാവണം അതിരുകൾ അലിയേണം മനസ്സുകൾ ഒന്നാകണം. സ്നേഹിച്ചു പിരിയേണം...
ശ്രാവണം സിന്ദൂരം ചാർത്തിയ സന്ധ്യയിൽ ഓർമ്മതൻ മാണിക്യ - ചെപ്പുതുറന്നൂ മാനസ്സരോവരമാകെ ഉണർന്നതിൽ പ്രേമ മുകുളങ്ങൾ താനേ വിടർന്നു. സായന്തനങ്ങളിൽ സല്ലാപവേളയിൽ അന്യോന്യം പങ്കിട്ട ധന്യമുഹൂർത്തങ്ങൾ ആഴിയും...
പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.
© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.
© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.